Alpha Media

Alpha Media മലയാളം, അന്യ ഭാഷ സിനിമകളുടെ വിശേഷങ്ങൾ അറിയുന്നതിനായി ലൈക് ചെയ്യൂ, Alpha Media
Promotion details-
Email: [email protected].

Promotion details-
Email: [email protected]

മോഹൻലാലിന്റെ ‘ചന്ദ്രോത്സവം’ വീണ്ടും;4K റീ റിലീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്..................................മല...
22/08/2026

മോഹൻലാലിന്റെ ‘ചന്ദ്രോത്സവം’ വീണ്ടും;

4K റീ റിലീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്..................................

മലയാളത്തിന്റെ വിസ്മയം മോഹൻലാലിന്റെ ‘ചന്ദ്രോത്സവം’ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നു. ദാമർ സിനിമയുടെ ബാനറിൽ സന്തോഷ് ദാമോദരൻ നിർമ്മിച്ച് രഞ്ജിത്ത് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്റെ 4K റീ റിലീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

2005 ഏപ്രിൽ 14ന് വിഷു റിലീസായി തിയറ്ററുകളിലെത്തിയ ചിത്രമാണ് ‘ചന്ദ്രോത്സവം’. മീന, രഞ്ജിത്ത്, ജഗദീഷ്, കൊച്ചിൻ ഹനീഫ, സംവൃത സുനിൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ശ്രീഹരിയുടെയും ഇന്ദുലേഖയുടെയും പ്രണയവും സൗഹൃദവും വൈകാരിക നിമിഷങ്ങളുമെല്ലാം മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന ഓർമ്മകളാണ്. ആ പ്രിയപ്പെട്ട കഥാപാത്രങ്ങളെയും നിമിഷങ്ങളെയും പുതിയ സാങ്കേതിക മികവോടെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാനുള്ള അവസരമാണ് റീ റിലീസിലൂടെ ഒരുങ്ങുന്നത്.

ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സാണ് ‘ചന്ദ്രോത്സവം’ വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. മലയാളത്തിലെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളെ നൂതന സാങ്കേതിക മികവോടെ പ്രേക്ഷകരിലേക്ക് എത്തിച്ച ഹൈ സ്റ്റുഡിയോസാണ് ‘ചന്ദ്രോത്സവം’ 4K ദൃശ്യ മികവിലും Dolby Atmos ശബ്ദ സാങ്കേതിക മികവിലും റീമാസ്റ്റർ ചെയ്തിരിക്കുന്നത്.
"ചന്ദ്രോത്സവ"ത്തിലെ മനോഹരമായ ഗാനങ്ങൾ വിദ്യാസാഗറാണ് ഒരുക്കിയിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയാണ് ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – രാജശ്രീ സന്തോഷ്; ഛായാഗ്രഹണം – അളഗപ്പൻ എൻ; എഡിറ്റർ – എൽ. ഭൂമിനാഥൻ; സംഗീതം – വിദ്യാസാഗർ; ഗാനരചന – ഗിരീഷ് പുത്തഞ്ചേരി; കലാസംവിധാനം – സുരേഷ് കൊല്ലം; പ്രൊഡക്ഷൻ കൺട്രോളർ – ആന്റോ ജോസഫ്; മേക്കപ്പ് – പി.വി. ശങ്കർ; വസ്ത്രാലങ്കാരം – വേലായുധൻ കീഴില്ലം; കൊറിയോഗ്രഫി – ത്യാഗരാജൻ; അസോസിയേറ്റ് ഡയറക്ടർ – എം. പത്മകുമാർ; പ്രോജക്ട് മാനേജ്മെന്റ് – അഭിമന്യു കൃഷ്ണൻ; കളറിസ്റ്റ് – ഷാൻ ആഷിഫ്; അസോസിയേറ്റ് കളറിസ്റ്റ് – അരുൺ സി.എസ്; അറ്റ്മോസ് മിക്സിംഗ് – ഹരി നാരായണൻ; മാർക്കറ്റിംഗ് ഹെഡ് – കാർത്തിക് EZR, ജിബിൻ ജോയ്; 4K റീമാസ്റ്ററിംഗ് – ഹൈ സ്റ്റുഡിയോസ്, ടൈറ്റിൽസ് – ശബരി ശങ്കർ; പി ആർ ഓ – പി. ശിവപ്രസാദ്, മനു ശിവൻ.

Accept the truth നിവിൻ പോളിയേക്കാൾ വലിയ crowd puller ഇന്ന് മലയാള സിനിമയിൽ ഇല്ല 🔥❤️
22/08/2026

Accept the truth

നിവിൻ പോളിയേക്കാൾ വലിയ crowd puller ഇന്ന് മലയാള സിനിമയിൽ ഇല്ല 🔥❤️

ആ അമ്മ തന്റെ താലി മാല വരെ ഊരി അവന് മുൻപിലേക്ക് ഇട്ട് കൊടുക്കുന്നത് ആ വിഡിയോയിൽ കാണാമായിരുന്നു..!! 🥹അച്ഛനും അമ്മയും മകനുമ...
22/08/2026

ആ അമ്മ തന്റെ താലി മാല വരെ ഊരി അവന് മുൻപിലേക്ക് ഇട്ട് കൊടുക്കുന്നത് ആ വിഡിയോയിൽ കാണാമായിരുന്നു..!! 🥹

അച്ഛനും അമ്മയും മകനുമടങ്ങുന്ന ആ കൊച്ചു കുടുംബം നിമിഷ നേരം കൊണ്ടാണ് ആ മലമുകളിൽ നിന്ന് വീണ് ചിതറി ഇല്ലാതായത്..!! 🥹

തന്റെ മകനെ മര.ണത്തിൽ നിന്നും രക്ഷിക്കാൻ ആ അമ്മയും അച്ഛനും ആവുന്നത്ര ശ്രമിച്ചെങ്കിലും വിധി മറ്റൊന്നായിരുന്നു..!!

മഹാരാഷ്ട്രയിലെ സാംബാജി നഗറിനടുത്തുള്ള ഖവ്ദ ഹില്ലിൽ ആയിരുന്നു സംഭവം..!!

ഐഫോൺ വാങ്ങി തന്നില്ലെങ്കിൽ മലയുടെ മുകളിൽ നിന്ന് താഴേക്ക് ചാ.ടുമെന്ന് മകൻ ഭീ.ഷണിപ്പെടുത്തുകയായിരുന്നു..!!

എന്നാൽ നിർധനരായ മാതാപിതാക്കൾ അവരുടെ നിസ്സഹായാവസ്ഥ മകനെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും മകൻ അത് മനസ്സിലാക്കാൻ കൂട്ടാക്കിയില്ല..!!

പിന്നീട് നാട്ടുകാരും പോലീസുമടക്കം അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല..!!

ഒടുവിൽ ചെങ്കുത്തയ പാറയുടെ അറ്റത്തേക്ക് മകൻ നീങ്ങുന്നത് കണ്ട് ഭയന്ന അച്ഛൻ വെപ്രാളത്തോടെ മകനെ രക്ഷിക്കാനെന്നോണം അരികെ ഓടി പോയെങ്കിലും മകൻ പിന്നിലേക്ക് തെന്നി മാറിയതോടെ മകനും അച്ഛനും ഒരുമിച്ച് മലയുടെ മുകളിൽ നിന്ന് താഴേക്ക് വീണ് മരി.ക്കുകയാണ് ഉണ്ടായത്..!! 🥹

തന്റെ ഒരേയൊരു മകനും ഭർത്താവും കണ്മുന്നിൽ താഴേക്ക് വീണത് കണ്ട് ഹൃദയം പൊട്ടിയ ആ അമ്മ അപ്പോൾ തന്നെ ആ മലമുകളിൽ നിന്ന് താഴേക്ക് ചാടി ജീവ.നൊടു.ക്കുകയായിരുന്നു..!!

എന്തൊരു കാഴ്ചയാണിത്..!! 🥹

ഒരു മക്കളും തന്റെ മാതാപിതാക്കളോട് ഇങ്ങനെയൊന്നും കാണിക്കരുത്, അവരെ മനസ്സിലാക്കി അവരുടെ സ്നേഹം മനസ്സിലാക്കി അവരുടെ കൂടെ ജീവിക്കണം..!!

ഒരു മക്കളും ഇങ്ങനെയൊന്നും ചിന്തിക്കരുത്, അച്ഛനും അമ്മയ്ക്കും അത് താങ്ങാൻ കഴിഞ്ഞെന്ന് വരില്ല..!! 💔

മാമിതയെ പോലെ അല്ല പാൻ ഇന്ത്യൻ സ്റ്റാർ ആണ് അനശ്വര.. 🔥ഒരേ വർഷം മലയാളം, തെലുഗ്, തമിഴ്, ഹിന്ദി എല്ലാ ലാംഗ്വേജ് ലും പടം വരും ...
22/08/2026

മാമിതയെ പോലെ അല്ല പാൻ ഇന്ത്യൻ സ്റ്റാർ ആണ് അനശ്വര.. 🔥

ഒരേ വർഷം മലയാളം, തെലുഗ്, തമിഴ്, ഹിന്ദി എല്ലാ ലാംഗ്വേജ് ലും പടം വരും 🔥🔥

"ഒരാളുടെ കൂടെ ഇറങ്ങി വന്നത് കളഞ്ഞിട്ട് പോവാൻ വേണ്ടിയല്ല!"Wow what an excellent punch 🔥ഒളിച്ചോടിയതിൽ public ആയി പരസ്പരം a...
22/08/2026

"ഒരാളുടെ കൂടെ ഇറങ്ങി വന്നത് കളഞ്ഞിട്ട് പോവാൻ വേണ്ടിയല്ല!"

Wow what an excellent punch 🔥

ഒളിച്ചോടിയതിൽ public ആയി പരസ്പരം accuse ചെയ്യില്ലെന്ന് agreement ഒകെ sign ചെയ്തിട്ടുണ്ടെന്ന് 👀

സ്റ്റോറിയിൽ എന്താടോ സവരണം സോറിണം എന്നൊക്കെ എഴുതി ഇട്ടിട്ടുണ്ട്. എന്ത് കോപ്പ് ആണോ എന്തോ 🙂

എന്നാലും ഇതെങ്ങനെ ഈ രീതിക്ക് type ചെയ്ത് ഇട്ട് 😂 ബോധമില്ലാതത് ആണെന്ന് ഉറപ്പായി

കരിയർ ബെസ്റ്റ് പടവും കരിയർ ബെസ്റ്റ് collected പടവും ചെയ്ത ശേഷം ഒരാൾക്ക് ഫീൽഡ് ഔട്ട് ആവാൻ പറ്റുമോ.??Unni Mukundan : Yes. ...
19/08/2026

കരിയർ ബെസ്റ്റ് പടവും കരിയർ ബെസ്റ്റ് collected പടവും ചെയ്ത ശേഷം ഒരാൾക്ക് ഫീൽഡ് ഔട്ട് ആവാൻ പറ്റുമോ.??

Unni Mukundan : Yes. I can...

ലുക്ക് കണ്ട് വഴുതിവീഴുന്ന എല്ലാ പെൺകുട്ടികൾക്കും ഈ ഈ റിയൽ ലൈഫ് അർജുൻ റെഡ്ഡി ഒരു Example ആണ്..! 🙏🏻🙏🏻Thankyou   ഇവൻ്റെ മുഖ...
18/08/2026

ലുക്ക് കണ്ട് വഴുതിവീഴുന്ന എല്ലാ പെൺകുട്ടികൾക്കും ഈ ഈ റിയൽ ലൈഫ് അർജുൻ റെഡ്ഡി ഒരു Example ആണ്..! 🙏🏻🙏🏻

Thankyou ഇവൻ്റെ മുഖമൂടി വലിച്ചുകീറി ഒട്ടിച്ചതിന്..! 👏🏻❤️

അനുമോൾ ലേറ്റസ്റ്റ് ഫോട്ടോഷോപ്പ് 💥👍കല്യാണ ദിവസം തന്നെ വൻ വെറൈറ്റി ഫോട്ടോഷോപ്പ് മായ് അനുമോൾ ട്രെൻഡിങ്ങ് ആയിരിക്കുകയാണ്....
18/08/2026

അനുമോൾ ലേറ്റസ്റ്റ് ഫോട്ടോഷോപ്പ് 💥👍

കല്യാണ ദിവസം തന്നെ വൻ വെറൈറ്റി ഫോട്ടോഷോപ്പ് മായ് അനുമോൾ ട്രെൻഡിങ്ങ് ആയിരിക്കുകയാണ്....

നിലവിൽ സൗത്ത് ഇന്ത്യൻ യുവ നടിമാരിൽ ഏറ്റവും നന്നായി ഡാൻസ് ചെയ്യുന്ന ഒരാൾ നമ്മുടെ മമിത അല്ലേ..??മമിതയോടൊപ്പം വെക്കാൻ പറ്റു...
18/08/2026

നിലവിൽ സൗത്ത് ഇന്ത്യൻ യുവ നടിമാരിൽ ഏറ്റവും നന്നായി ഡാൻസ് ചെയ്യുന്ന ഒരാൾ നമ്മുടെ മമിത അല്ലേ..??

മമിതയോടൊപ്പം വെക്കാൻ പറ്റുന്ന ഒരാൾ ശ്രീലീല ആയിരിക്കും..!!

സിനിമയിൽ നമ്മൾ പല ഷോട്ടുകൾ എഡിറ്റ്‌ ചെയ്ത് ഒന്നായാണ് കാണുന്നത്, എന്നാൽ അതേ സ്റ്റെപ്സ് തന്നെ ഓഫ്സ്‌ക്രീനിൽ അതേ പെർഫെക്ഷനോട്‌ കൂടി കളിക്കുന്നത് മമിതയുടെ പ്ലസ് ആണ്..!! 🔥

ഡാൻസിൽ മമിതയുടെ സ്പീഡ് & എനർജി മറ്റുള്ളവരേക്കാൾ കിടു ആണ്..!! 👌

ലുക്കും വർക്കും ഡാൻസും എല്ലാമുള്ള ഒരു കംപ്ലീറ്റ് പാക്കേജ് ആണ് മമിത..!! ❤️

ഇങ്ങനെയുള്ള ഉദ്യോഗസ്ഥരിലാണ് ഈ നാടിന്റെ ഇനിയുള്ള പ്രതീക്ഷകൾ 💯💯💯💯
18/08/2026

ഇങ്ങനെയുള്ള ഉദ്യോഗസ്ഥരിലാണ് ഈ നാടിന്റെ ഇനിയുള്ള പ്രതീക്ഷകൾ 💯💯💯💯

Address

Chervathur
671313

Alerts

Be the first to know and let us send you an email when Alpha Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Alpha Media:

Shortcuts

Share

Category