Sign Eyed

Sign Eyed Pencil artist
Miniature artist
DM for order

10/01/2026

That engagement video you never asked for. You’re welcome ✌️

Music : such a vibe✨❤️

❤️✨
16/11/2025

❤️✨

04/10/2025

Old Atm card turned to mini canvas

I know it’s not perfect, but I tried something new this time using reference pictures.
17/09/2025

I know it’s not perfect, but I tried something new this time using reference pictures.

ആദ്യമേ പറയാം! ഭൂരിഭാഗം യുവാക്കളെ പോലെ ഞാൻ ഒരു വണ്ടി ഭ്രാന്തൻ അല്ല. പക്ഷെ ഒട്ടുമിക്ക മനുഷ്യരെ പോലെ എന്റെയും ആഗ്രഹ ബക്കറ്റ...
17/11/2024

ആദ്യമേ പറയാം!
ഭൂരിഭാഗം യുവാക്കളെ പോലെ ഞാൻ ഒരു വണ്ടി ഭ്രാന്തൻ അല്ല. പക്ഷെ ഒട്ടുമിക്ക മനുഷ്യരെ പോലെ എന്റെയും ആഗ്രഹ ബക്കറ്റിൽ കിടന്ന ഒന്നാണ് സ്വന്തമായ ഒരു 2 Wheeler.

പിന്നെ ഏത് വണ്ടി എടുക്കണം എന്ന് റിസർച്ച് തുടങ്ങി. കൂട്ടുകാർ ഒന്നേ പറഞ്ഞുള്ളു “അമ്മാവൻ ലുക്ക്‌ വരാത്ത മോഡൽ നോക്കി എടുക്ക് ”. അങ്ങനെ പല പല വണ്ടികൾ തപ്പി ഇറങ്ങി. ദേ ഒടുവിൽ ഇത് അങ്ങോട്ട് ഉറപ്പിച്ചു. പക്ഷെ പിന്നങ്ങോട്ട് ഇന്ന് വരും നാളെ വരും എന്ന് പറഞ്ഞു ലോട്ടറി പോലെ ഒരു കാത്തിരിപ്പ് ആയിരുന്നു. വഴക്ക് ആയി സംസാരം ആയി കംപ്ലൈന്റ്റ്‌ ആയി അങ്ങനെ ദാ ഈ കഴിഞ്ഞ 14/11/24 Children‘s day അന്ന് ഇങ്ങു സ്വന്തമാക്കി.

എല്ലാരുടേം കമന്റ്സിന് ഇപ്പോഴേ നന്ദി ❤️

-ഹൃദയത്തിൽ നിന്ന്
ഒപ്പ്

Dust art❤️ I know it’s not perfect but this was a different experience all together. People passing by staring at me, fe...
16/02/2024

Dust art❤️ I know it’s not perfect but this was a different experience all together. People passing by staring at me, fear of getting caught by the owner and just 10mins of waiting time.
But yeah I tried😜

SWIPE to blink her eyes! 👁️✨
14/11/2023

SWIPE to blink her eyes! 👁️✨

It took me years to post this.     DM  for paid works❤️
28/10/2023

It took me years to post this.

DM for paid works❤️

ഇവൾ ആണ്‌ അന്നമ്മ. ‘എടൊ’ ‘പൊടോ’ ‘താൻ’ എന്നുള്ള വാക്കുകൾ എന്റെ നിഘണ്ടുവിൽ കൂട്ടിച്ചേർത്തവൾ. കാണാൻ ഉള്ള ഭംഗി ഇല്ലെങ്കിലും വ...
18/10/2023

ഇവൾ ആണ്‌ അന്നമ്മ.
‘എടൊ’ ‘പൊടോ’ ‘താൻ’ എന്നുള്ള വാക്കുകൾ എന്റെ നിഘണ്ടുവിൽ കൂട്ടിച്ചേർത്തവൾ. കാണാൻ ഉള്ള ഭംഗി ഇല്ലെങ്കിലും വിവരം തീരെ ഇല്ലാത്ത കൂട്ടുകാരി ആണ് ഞങ്ങടെ തങ്കം ❤️
സങ്കടം വരുമ്പോ ആരെങ്കിലും ഒക്കെ ഉണ്ടെന്നു ഒരു തോന്നൽ തരുന്ന ചുരുക്കം പേരിൽ ഒരാൾ. ഒന്ന് വീണു പോയാൽ (ചിരിച്ചു നിർത്തിയിട്ടു) താങ്ങാവുന്ന ഒരാൾ. “ക ക്ക ക്കാ“ എന്നുള്ള ചിരിയാണ് സാറെ ഇവളുടെ മെയിൻ 😅 അധികം പറയാൻ ഒന്നും ഇല്ല ഇതൊക്കെ തന്നെ മതി നിനക്ക്💫

പിന്നെ 2021ൽ വരച്ച പടം ആണ്‌. അന്നും ഇന്നും ഈ ക്യാപ്ഷനിൽ പറഞ്ഞ അതെ ആള് തന്നെ അതെ സ്വഭാവം തന്നെ, മാറ്റമില്ല. മാറിയിട്ടില്ല. മാറാതെ ഇരിക്കട്ടെ. അതുകൊണ്ട് ഇന്ന് പോസ്റ്റ് ഇടുന്നു.💕
18/10/23

എടൊ താൻ ഹാപ്പി ആയിട്ടിരിക്കേടോ.😘🫶

Address

Chennai

Website

Alerts

Be the first to know and let us send you an email when Sign Eyed posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category