ICF Kairali Association

ICF Kairali Association An Association to promote and encourage cultural and social activities among Malayaly families working in Integral Coach Factory, Chennai.

13/03/2026
Dear Member,ICF Kairali AssociationWomen's Day Celebration3pm onwards on Saturday, 15 March 2025at Neidhal Welfare Centr...
14/03/2025

Dear Member,

ICF Kairali Association
Women's Day Celebration

3pm onwards on Saturday, 15 March 2025
at Neidhal Welfare Centre, ICF West Colony

*FUN GAMES*
*VARIETY ENTERTAINMENTS*
*HONOURING WOMEN PERSONALITIES*
*HIGH TEA*

Everyone attending the event will get a gift hamper sponsored by *MEDIMIX*.

Please attend with your loved ones and help us to make this an unforgettable celebration.

----------------------
*Team Kairali*

08/03/2025
*ഐ.സി.എഫ് കൈരളി അസോസിയേഷൻ ഓണം ആഘോഷിച്ചു *   ഓണാഘോഷത്തോടനുബന്ധിച്ച് ഐ.സി.എഫ് shell & Furnishing ഓഫീസ് അങ്കണത്തിൽ ICF കൈരള...
02/09/2023

*ഐ.സി.എഫ് കൈരളി അസോസിയേഷൻ ഓണം ആഘോഷിച്ചു * ഓണാഘോഷത്തോടനുബന്ധിച്ച് ഐ.സി.എഫ് shell & Furnishing ഓഫീസ് അങ്കണത്തിൽ ICF കൈരളി അസോസിയേഷൻ ഒരുക്കിയ പൂക്കളങ്ങൾ പ്രശംസ പിടിച്ചു പറ്റി.
ഷെൽ അംഗണത്തിൽ ഒരുക്കിയ പൂക്കളം, ബഹുമാനപ്പെട്ട ICF ജനറൽ മാനേജർ ശ്രീ. B.G. MALLYA നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. ശ്രീ.കരുണാകര മേനോൻ / PFA / ICF മുഖ്യ അഥിതി ആയിരുന്നു. ICF ലെ ഉയർന്ന ഉദ്യോഗസ്ഥരും ജീവനക്കാരും ICF കൈരളി മെമ്പർമാരും തദവസരത്തിൽ സന്നിഹിതരായിരുന്നു.
ഫർണീഷ് ഓഫീസ് അങ്കണത്തിൽ ഒരുക്കിയ പുക്കളം ശ്രീ.RIZWAN UL HAQ /CMM/ FUR . ഉത്ഘാടനം ചെയ്തു.
ഓണാഘോഷങ്ങൾക്ക് P.K. രാമചന്ദ്രൻ . G. ശ്രീവത്സൻ , A.സുരേഷ്, P.N.ശിവദാസ് ,P.A.പദ്‌മേക്ഷണൻ, T. ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
അജിത് കല്ലൻ, സത്യൻ.P.B, S.സന്തോഷ് ചവറ, സന്തോഷ് ചേലക്കര, P.പ്രശോഭ് പാലക്കാട് . K.S.കണ്ണൻ, റിജേഷ് , ഷബീബ് P., അനു . C. ഫർഹാൻ . കൃഷ്ണൻ. ഉണ്ണികൃഷ്ണൻ , സന്തോഷ്, രജീഷ് എന്നിവരും ശ്രീജ, ഗായത്രി, രാധിക, സംഗീത , മിസ് ന, ലേഖ, ലീന , നിഷ എന്നിവർ പൂക്കളം ഒരുക്കുന്നതിൽ സജീവമായും . വത്സ വർഗീസ്, ലതാംഗി,ബിജി, വിജി, ആനി, ഉണ്ണികൃഷ്ണൻ എന്നിവർ ഉൾപ്പെട്ട സംഘത്തിന്റെ ഓണപ്പാട്ടും അരങ്ങേറി, പ്രശോഭ് പ്രണവം മഹാബലിയായ് വന്ന് ഏവർക്കും അനുഗ്രഹം ചൊരിഞ്ഞു.

മലയാളം ക്ലാസ്സ് പുനരാരംഭം ഗംഭീരമായി തുടക്കം കുറിച്ചു.
10/03/2023

മലയാളം ക്ലാസ്സ് പുനരാരംഭം ഗംഭീരമായി തുടക്കം കുറിച്ചു.

CTMA ആവണിപ്പൂവരങ്ങ് 2022 വടംവലി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഐ.സി.എഫ് കൈരളി അസോസിയേഷൻ്റെ വനിതാ ടീം അംഗങ്ങൾക്കും...
10/03/2023

CTMA ആവണിപ്പൂവരങ്ങ് 2022 വടംവലി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഐ.സി.എഫ് കൈരളി അസോസിയേഷൻ്റെ വനിതാ ടീം അംഗങ്ങൾക്കും രണ്ടാം സ്ഥാനം കരസ്ഥമാക്കിയ പുരുഷ ടീം അംഗങ്ങൾക്കും കൈരളി സ്പോർട്സ് കൺവീനർ മഹേഷ് കാവു ബായിക്കും അഭിനന്ദനങ്ങൾ

ഐ.സി.എഫ് കൈരളി അസോസിയേഷൻ്റെ ബഹുമാനപ്പെട്ട അംഗങ്ങളെ,ഏവർക്കും നമസ്ക്കാരം.6th Sep 2022 ചൊവ്വാഴ്ച്ച രാവിലെ ഷെൽ Admin അങ്കണത്...
08/03/2023

ഐ.സി.എഫ് കൈരളി അസോസിയേഷൻ്റെ ബഹുമാനപ്പെട്ട അംഗങ്ങളെ,
ഏവർക്കും നമസ്ക്കാരം.

6th Sep 2022 ചൊവ്വാഴ്ച്ച രാവിലെ ഷെൽ Admin അങ്കണത്തിൽ വെച്ചു നടത്തപ്പെട്ട ഓണാഘോഷ പരിപാടികൾ Sri. PUK Reddy / CAO നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.
Sri.Subhurayudu/PCMM, Smt. Nirala/ CE, Sri.Nandanwar/CME/ Mtrls, Sri.Misra/CPLE, Sri.Ramakrishna.CEGE,
Sri. Anbalagan CMM /Materials, General
Sri.KN Babu/sec.to.GM എന്നിവരും, കൂടാതെ മറ്റ് ഓഫീസർമാരും, അസോ: രക്ഷാധികാരി ശ്രീ. T.ചന്ദ്രൻ മുൻകാല പ്രസിഡൻ്റ് മാരായ
ശ്രീ.പദ്മേക്ഷണൻ, ശ്രീ.തോമസ് മാത്യു, ഐസി എഫ് യൂണിയൻ ഭാരവാഹികൾ,
ഇതര ഭാഷാ
lCF ജീവനക്കാരും പങ്കെടുത്ത ചടങ്ങിൽ, പ്രസിഡൻ്റ് ശ്രീ. ശ്രീവത്സൻ്റ സ്വാഗത പ്രസംഗത്തോടു കൂടി ശ്രീമതി വത്സാ വർഗ്ഗീസിൻ്റെ ഓണത്തെ കുറിച്ചുള്ള ഐതിഹ്യത്തിൻ്റെ ചെറു വിവരണവും, ജന.സെക്രട്ടറി എ.സുരേഷിൻ്റെ നേതൃത്വത്തിൽ lCF കൈരളി ഗായക സംഘം അവതരിപ്പിച്ച ഓണപ്പാട്ടും.
ശ്രീ. ജയകുമാറിൻ്റെ നേതൃത്വത്തിൽ ഒരുക്കിയ അതി മനോഹരമായ പൂക്കളവും, വൈസ് പ്രസിഡൻ്റ് ജഗന്നിവാസൻ ,
ജോ. സെക്രട്ടറി ശ്രീ.K.M.ജയൻ, ട്രെഷറർ.ശ്രീ.ഷാജൻ എന്നിവരുടെ നിർദ്ദേശങ്ങളും കലാവിഭാഗം ശ്രീ .അജിത് കുമാർ കല്ലൻ, യൂത്ത് വിംഗ്
ശ്രീ. കണ്ണൻ , വനിതാ വിംഗ് ശ്രീമതി. ശ്രീജാ ആനന്ദ്, സ്പോർട്സ് വിംഗ്
ശ്രി. മഹേഷ് എന്നീ കൺവീനർ മാരും പ്രവർത്തന പരിചയമുള്ള മുതിർന്ന കമ്മിറ്റി അംഗങ്ങളും യുവതലമുറയുടെ പ്രതിനിധികളായി എത്തിയ പുതിയ കമ്മറ്റി മെമ്പർമാരും അവരുടെ സുഹൃത്തുക്കളുടെയും ഒക്കെ ആത്മാർത്ഥമായ സഹകരണം, നമ്മുടെ ഓണാഘോഷത്തെ ഗംഭീരമാക്കുവാൻ സാധിച്ചു.
മാവേലിയായി വേഷപകർച്ചനടത്തി കാണികളെ വിസ്മയിപ്പിച്ച ശ്രീ.പ്രശോഭ് MP എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റി.
ഫർണിഷിംഗ് അങ്കണത്തിലെ ഓണാഘോഷ ചടങ്ങുകൾ ബഹു. Sri. Madhu Sudana rao/CWE/Fur ഉദ്ഘാടനം ചെയ്തു.
Sri. Khan /CMM/,
Sri. Hareesh/CEE,
Sri. Sorte/CMM എന്നിവർ തദവസരത്തിൽ സംസാരിച്ചു.
അസോ. ചെയർമാൻ
ശ്രീ. PK രാമചന്ദ്രൻ മുഖ്യാഥിതിയെ പൊന്നാട അണിയിച്ച് ആദരിച്ചു.
ICF ലെ മറ്റു ഭാഷാ ജീവനക്കാരും കേരളത്തിൻ്റെ തനതു വസ്ത്രധാരണവും ആഭരണങ്ങളും അണിഞ്ഞ് ആഘോഷത്തിൽ പങ്കെടുത്തു. അസോസിയേഷൻ്റെ "ഓണാഘോഷം 2022" മികച്ച രീതിയിൽ നടത്തുവാൻ പങ്കാളികളായ എല്ലാ മെമ്പർമാർക്കും പ്രത്യേകിച്ച് പൂക്കളം ഒരുക്കുന്നതിനായി തലേന്ന് രാവിലെ 5 മണി മുതൽ കൂടെ നിന്ന ശ്രീ പ്രശോഭ് പാലക്കാട്, പൂക്കൾ അരിഞ്ഞ് ഒരുക്കുന്നതിൽ സഹകരിച്ച ശ്രീമതിമാർ: ഗായത്രി, സംഗീത, രാധിക, ടിൻ്റുപ്രീയ, വിജി സുരേഷ്, ബിജി, ജാൻസി ലൂക്കോസ്, മിസ്ന മുഹമ്മദ്,
ശ്രീ:നിപിൻ, ശിവദാസൻ,സത്യൻ, സന്തോഷ് ചേലക്കര, സന്തോഷ്, സുരേഷ് ബാബു, അനു, ഫർഹാൻ, ആദർശ്, ഉണ്ണികൃഷ്ണൻ. ശ്രീമതി: ആനി, നിഷ,ശ്രി.അതുൽ, ഉണ്ണിക്കൃഷ്ണൻ എന്നിവരുടെയൊക്കെ പ്രയത്നത്തിന്റെ ഫലമായി നല്ല പൂക്കളം ഒരുക്കുന്നതിനും ഓണപ്പാട്ടു പാടുന്നതിനും സഹായകമായി. പുതുതായി ഐ.സി. എഫ് കുടുംബത്തിലേയ്ക്ക് എത്തിയ എല്ലാവർക്കും, ആജീവനാന്ത മെമ്പർമാർക്കും, എന്റെ നന്ദി രേഖപ്പെടുത്തുന്നു. എല്ലാവർക്കും ഓണാശംസകൾ നേർന്നു കൊള്ളുന്നു.

എ സുരേഷ്
ജനറൽ സെക്രട്ടറി
ഐ സി എഫ് കൈരളി അസോസിയേഷൻ.

ICF കൈരളി  അസോസിയേഷന്റെ ബഹുമാനപ്പെട്ട അംഗങ്ങളെ, ഏവർക്കും നമസ്കാരം. നമ്മുടെ അസോസിയേഷന്റെ 25-മത് വാർഷികമാണ് വരുന്ന ശനിയാഴ്...
06/03/2023

ICF കൈരളി അസോസിയേഷന്റെ ബഹുമാനപ്പെട്ട അംഗങ്ങളെ, ഏവർക്കും നമസ്കാരം. നമ്മുടെ അസോസിയേഷന്റെ 25-മത് വാർഷികമാണ് വരുന്ന ശനിയാഴ്ച 11.03.2023,ICF /Dr.അംബേദ്കർ അരംഗത്തിൽ വച്ചു നടക്കാൻ പോകുന്നത് എന്നുള്ളത് ഏവർക്കും അറിവുള്ള കാര്യമാണല്ലോ. ഏവരുടെയും സാന്നിധ്യവും സഹകരണവും ഉണ്ടാകുമെന്നുള്ള പൂർണ്ണ പ്രതീക്ഷ ഉണ്ട്. നമ്മുടെ സംഘടനയെ 25 വർഷം പരിപാലിച്ച സ്നേഹ സമ്പന്നരായ അംഗങ്ങൾക്ക് നിലവിലെ പ്രവർത്തകരുടെ കൂപ്പുകൈ, 7.8.2022 ൽ ചേർന്ന ICF കൈരളി അസോസിയേഷന്റെ ജനറൽ ബോഡി യോഗത്തിൽ 2022-2024 വർഷത്തെ ഭാരവാഹികളെയും പ്രവർത്തക സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു, താഴെ പറയുന്നവരാണ് നിലവിലെ രക്ഷാധികാരികൾ/ഭാരവാഹികൾ/പ്രവർത്തക സമിതി അംഗങ്ങൾ/പ്രവർത്തക സമിതിയിലേക്കുള്ള പ്രത്യേക ക്ഷണിതാക്കൾ.

PATRONS:-

S.S.PILLAI
T.CHANDRAN
H.K.K.MUHAMMED
V.RAMADASAN

K.M.JAYAN (Joint secretary)
AJITH KALLAN (Convener Art)
SREEJA ANAND (Convener Women's wing)
K.S.Kannan (Convener Youth)
MAHESH KAVUMBAI (Convener Sports)

EXECUTIVE COMMITTEE MEMBERS:-

STHYAN .P.B
N.KRISHNA DOSS
T.V SHAJAN
JOSHI.K.D
GAYATHRI.M.J
RIJESH.V
RAJEESH.C.P
SHABEEB. P
MISNA MOHAMMED
SADANDAN.G.K
RADHIKA KRISHNAN.R
SANGEETHA.K.B
TINDUPRIYA.R
PRASHOBH.P

SPECIAL INVITEES:-

M.S.VIJAYAN
C.MOHANADASAN
SHOBANA.P.M
C.T.BABU
BIPIN.K
NIPIN.P
KRISHNAKUMAR
PRASHOBH. M.P

25/01/2023

Address

Chennai

Website

Alerts

Be the first to know and let us send you an email when ICF Kairali Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share