01/01/2020
#കോഴിക്കോട് നിന്നും അനധികൃതമായി കടത്തികൊണ്ടു പോയ സർവീസുകളെല്ലാം ഓരോന്നായി തിരിച്ചു വന്നു തുടങ്ങി.
February 16 മുതൽ 400 ൽ അധികം യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന #ഇന്ത്യയിലെ ഏവും വലിയ വിമാനമായ ഉപയോഗിച്ചുള്ള എയർ ഇന്ത്യയുടെ - Calicut സർവീസിന്റെ ബുക്കിങ്ങ് ആരംഭിച്ചു.
ഒരു വർഷം മുന്നേ Calicut സർവീസ് ആരംഭിച്ചരുന്നു,
ഇനി കരിപ്പൂരിൽ നിന്നും നെടുമ്പാശ്ശേരി മൂർഖൻ പറമ്പ് എന്നീ സ്വകാര്യ എയർപോർട്ടുകൾ തട്ടികൊണ്ടു പോയ , AirIndia യുടെ Dubai Kozhikode Dubai , , Chennai , Bangalore , Mumbai എന്നീ സർവീസുകളും കരിപ്പൂരിലേക്ക് തിരിച്ചു കൊണ്ടുവരണം.
ജിദ്ദയില്‍ നിന്ന് രാത്രി 11.15 ന് പുറപ്പെട്ട് രാവിലെ 07.05 ന് കോഴിക്കോട് എത്തി പിന്നീട് വൈകുന്നേരം 5.30 ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് രാത്രി 9.15 ന് ജിദ്ദയില്‍ എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
നിലവില്‍ രണ്ട് ദിവസങ്ങളിലാണ് സര്‍വ്വീസ് നടത്തുക , ജൂൺ 2020 മുതൽ ദിവസേന ആകും.
, എന്നിവയാണ് ഇപ്പോൾ Kozhikode- Jeddah - Kozhikode റൂട്ടിൽ സർവീസ് നടത്തുന്നത്.
ഇനി അത്യാവശ്യമായി വേണ്ട International സർവീസുകൾ എയറിന്റെ Columbo , Airways Jazeera Airways എന്നിവയുടെ കുവൈറ്റ് സർവീസ് , Male, , , , സർവീസ്, ന്റെ Dubai സർവീസ്, യുടെ Dreamliner ഉപയോഗിച്ചുള്ള Dubai സർവീസ് എന്നിവയാണ്.
ആഭ്യന്തര റൂട്ടിൽ , , എന്നിവയുടെ പുതിയ സർവീസും , Goa സർവീസും Chennai , Bangalore , Trivandrum , Mumbai , Agatti , Delhi റൂട്ടിൽ കൂടുതൽ സർവീസുകളും
Credits to fromKozhikode