21/07/2026
പെൻഷൻ ഗുണഭോക്താക്കൾ ശ്രദ്ധിക്കുക!
സാമൂഹ്യ സുരക്ഷാ പെൻഷൻ മുടങ്ങാതെ ലഭിക്കാൻ 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെ മസ്റ്ററിങ് നടത്തേണ്ടതാണ്. 2025 ഡിസംബർ 31-നോ അതിനുമുൻപോ പെൻഷൻ ലഭിച്ചു തുടങ്ങിയവർ നിർബന്ധമായും മസ്റ്ററിങ് പൂർത്തിയാക്കണം.
ആധാർ കാർഡും പെൻഷൻ കാർഡുമായി അടുത്തുള്ള അക്ഷയ കേന്ദ്രത്തിൽ ഉടൻ സമീപിക്കുക .
കിടപ്പു രോഗികളുടെ വിവരങ്ങള്‍ വാർഡ് മെമ്പറേ അറിയിച്ചാല്‍ അക്ഷയ സെന്റർ ജീവനക്കാരേ വീടുകളില്‍ എത്തിച്ച് മസ്റ്ററിംഗ് ചെയ്യുവാനുള്ള ക്രമീകരണങ്ങള്‍ ചെയ്യാൻ സാധിക്കും.