01/09/2026
സ്പാർക്ക് ആർട്സ് & സ്പോർട്സ് ക്ലബ് പുലാക്കോട്
2026 SSLC,+2 അനുമോദന ചടങ്ങിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പ്രസിഡന്റ് പ്രശാന്തി, ചേലക്കര ഗ്രാമ പഞ്ചായത്ത് മുഖ്യാതിഥി ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി കെ. എ ബൾക്കീസ,ചേലക്കര പഞ്ചായത്ത് മെമ്പർമാരുടെ സാനിദ്യത്തിൽ SPARK ARTS & SPORTS CLUB, പഠിച്ചു, കളിച്ചു വളരട്ടെ കുട്ടികൾ...
ലഹരി കളിക്കളങ്ങളോട് ആവട്ടെ... SPARK ARTS & SPORTS CLUB പുലാക്കോട് കായിക ഉപകരണങ്ങൾ നൽകി...