VIKAS Media

VIKAS Media An artist collective across the globe

പത്തനംതിട്ട ജില്ലാതല  ചിത്ര രചന മത്സരം രെജിസ്ട്രേഷൻ വേണ്ടി വിളിക്കുക.
26/12/2024

പത്തനംതിട്ട ജില്ലാതല ചിത്ര രചന മത്സരം
രെജിസ്ട്രേഷൻ വേണ്ടി വിളിക്കുക.

To Register : ☎️ +917907433884 |+916282040572 |894-335-3909

വികാസ് പത്തനംതിട്ട ജില്ലയിലെ കുട്ടികൾക്കായി വരമഹോത്സവം ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് പങ്കെടുക്കാം.

03/05/2024

വികാസ് പത്തനംതിട്ട ഒരുക്കുന്ന മെഗാ ഇവന്റ് ധ്വനി 2024

07/12/2023
19/11/2023

വികാസ് പത്തനംതിട്ട ഒരുക്കുന്ന കാപ്പൊലി- പടയണിയെ ആധാരമാക്കി ഒരുക്കുന്ന കേരളത്തിലെ ആദ്യത്തെ ചിത്ര ശില്പ പ്രദർശനം

എല്ലാ ജില്ലകളിലേക്കും ഉണർവ് പകരനായി ജില്ലാ സമ്മേളങ്ങൾ
27/09/2023

എല്ലാ ജില്ലകളിലേക്കും ഉണർവ് പകരനായി ജില്ലാ സമ്മേളങ്ങൾ

14/11/2022

ആരാധ്യനായ ഞങ്ങളുടെ വികാസിൻ്റെസ്ഥാപകൻ പറയുന്നു.
എല്ലാവർക്കും നന്ദി.

നാലു വർഷം നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഞാൻ അങ്ങേയറ്റം സന്തോഷവാനാണ്.

വികാസ് ഒരു വികാരമാണ്. ഞാൻ കൊളുത്തിയ
ആ അഗ്നി കെടാതെ സൂക്ഷിക്കുക.

വികാസിൻ്റെ പ്രസക്തി ഒരിക്കലും നഷ്ടപ്പെടില്ല.

പരമാവധി അംഗങ്ങളെ ചേർത്ത് വികാസിനെ ഒരു മഹാപ്രസ്ഥാനമായി വളർത്തുക.

വഴിവെട്ടുന്നവർ വല്ലാതെ കഷ്ടപ്പെടും.
ആ കഷ്ടപ്പാടുകൾ സഹിച്ച് വഴിവെട്ടിയിട്ടുണ്ട്.

ആ വഴിയിലൂടെ രഥമോടിച്ച് പുതിയ ഭാരവാഹികൾ മുന്നേറുക.

ഒരിക്കലും പിന്നോക്കം പോകരുത്.

മുന്നോട്ട് മാത്രം ചിന്തിക്കുക

മുന്നേറുക.

സംഘടനാ പ്രവർത്തനം എൻ്റെ കമ്പനി കർശനമായി വിലക്കിയിട്ടുള്ളതിനാൽ മാത്രമാണ് ഭാരവാഹിത്വത്തിൽനിന്ന് ഞാൻ ഒഴിഞ്ഞുനിൽക്കുന്നത്.

മറ്റ് ഒരു തരത്തിലുമുള്ള അഭിപ്രായ വ്യത്യാസവുമില്ല.

ഞാൻ വിഭാവന ചെയ്തതുപോലെതന്നെ വികാസ് തുടർന്നും പ്രവർത്തിക്കും.

പുതിയ ഭാരവാഹികൾക്ക് എല്ലാവിധ ആശംസകളും.

അവർക്ക് ബൗദ്ധിക സപ്പോർട്ടുമായി പിന്നണിയിൽ ഞാൻ എന്നുമുണ്ടാകും

വികാസിൻ്റെ എല്ലാ പ്രവർത്തനങ്ങൾക്കും വാർത്തയിൽ പേരു വരാത്ത വിധം ഞാൻ ഉണ്ടാകും.

എല്ലാവരും എന്നെ സ്നേഹിച്ചു.
ഞാൻ നിങ്ങളെയും

ഈ സ്നേഹം എന്നും നിലനിൽക്കണം.

വിശ്വകർമ്മദേവനാമത്തിൽ

അനിൽ ബാലകൃഷ്ണൻ

14/11/2022

Address

Changanacherry
686101

Telephone

+918078004475

Website

Alerts

Be the first to know and let us send you an email when VIKAS Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to VIKAS Media:

Share