18/04/2017
വാട്സപ്പ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യം
_____________________________
ഇന്നലെ ഒരു പുതിയ ഐഡിയ സിം എടുക്കുകയും
അതില്‍ വാട്സപ്പ് ഉപയോകിക്കാന്‍ വേണ്ടി നമ്പര്‍ കൊടുത്ത്
ഓപ്പണ്‍ ചെയ്തപ്പോള്‍ ഗ്രൂപ്പ് ആയിട്ടും പേര്സടണല്‍ ആയിട്ടും മെസ്സേജ്
വന്നുകൊണ്ടിരിക്കുന്നു ഇത് പുതിയ സിം ആണല്ലോ പിന്നെ എങ്ങനെ
മെസ്സേജ് വരുന്നു അപ്പോള്‍ എന്റെ കൂടുകാരന്‍ നോക്കി പറഞ്ഞു
ഈ നമ്പര്‍ ഇതിനു മുന്പ് ആരോ ഉപയോകിച്ചിരുന്നു ഒരു പക്ഷേ
ഇപ്പോയും വാട്സപ്പില്‍ അവര്‍ ഈ നമ്പര്‍ ഉപയോകിക്കുന്നുണ്ടാകാം.
അവന്‍ പറഞ്ഞടനുസരിച്ചു വാട്സപ്പില്‍ സെറ്റിങ്ങ്സില്‍ പോയി അക്കൌണ്ട്
ഡിലീറ്റ് ചെയ്തു...
(ഈ കാര്യം എനിക്കും ഇതിനു മുന്പ് ഉപയോകിച്ചവര്ക്കും ബുദ്ധിമുട്ട്ഉള്ള
കാര്യം തന്നെ ആണ്)
നിങ്ങള്‍ വാട്സപ് ഉപയോകിക്കുമ്പോള്‍ ശ്രദ്ധിക്കുക
1- നിങ്ങള്‍ വാട്സപ് ഉപയോകിക്കുമ്പോള്‍ നമ്പര്‍ മാറുമ്പോള്‍ നമ്പര്‍ ചേഞ്ച് ചെയുക അതിനു വാട്സപ്പ് ഓപ്ഷന്‍ നല്കിമയിട്ടുണ്ട്
2- അല്ലങ്കില്‍ വട്സ്പ് അക്കൌണ്ട് ഡിലീറ്റ് ചെയുക (വാട്സപ് അക്കൌണ്ട് ആണ് ഡിലീറ്റ് ചെയ്യേണ്ടത് വാട്സപ് അപ്ളിക്കേഷന്അ്ല്ല)
3- വാട്സപ് ഉപയോകിക്കനമെങ്ങില്‍ അതേ സിം വേണം എന്നില്ല
ഒരു പ്രാവശ്യം നമ്പര്‍ നല്കിടയാല്‍ നല് അക്ക വെരിഫിക്കേഷന്‍
നമ്പര്‍ അടിച്ചാല്‍ സിം ഇല്ലാതെ ഉപയോകിക്കാം
4- ഇങ്ങനെ സിം ഇല്ലാതെ ഉപയോകിക്കുമ്പോള്‍ സിം ഓഫ് ആണെങ്കില്‍
കുറച്ചുകാലം കയിഞ്ഞാല്‍ സിം ഡീആക്റ്റീവ് ആകും
(ഗള്ഫ്ല കാര്‍ കൂടുതലും വാട്സപ് ഇങനെയാണ് ഉപയോകിക്കുനത്)
5- സിം ഡീആക്റ്റീവ് ആയാല്‍ കുറച്ചു ദിവസങ്ങള്ക്കു ള്ളില്‍ പുതിയ സിം ആയി അതു വിപണിയില്‍ ഇറങ്ങുകയും മറ്റൊരാള്‍ അത്
ഉപയോകിക്കുകയും ചെയും അപ്പോള്‍ മുന്പ്ു ആ നമ്പറി ലേക്ക്
അയച്ച മെസ്സേജ് അവര്ക്ക്ാ ലഭിക്കുന്നു
കൂട്ടുകാരുടെ അറിവിലേക്ക് ഷെയര്‍ ചെയ്യുക
പേജ് ലൈക് ചെയുക
https://www.facebook.com/My-Eye-662380633954738/
Arts & entertainment