17/05/2025
പല ബാലപാഠങ്ങളും പഠിപ്പിച് ഒരു തലമുറയെ തന്നെ പിടിച്ചു കുലുക്കി വളർത്തിയ ലെജന്ഡ്സ്
😍
പരസ്പര വിശ്വാസത്തിലും സ്നേഹത്തിലും ഊന്നിക്കൊണ്ടുള്ള
ഒരുമിച്ചുള്ള ജീവിതം 32 ആം വർഷത്തിലേക്ക് ♥️
ഇവരെ അറിയാതെ എങ്ങനെ ഒരു കൗമാരം പൂർത്തിയാക്കാൻ സാധിക്കുക ? അണ്ണനെയും ചേച്ചിയെയും അറിയാതെ മലയാളികൾ കാണുമോ.. ഇപ്പോളും ഒരു sleeper cells ആയ seperate fanbase ഉണ്ടെന്ന് 2 മാസം മുന്നേ ഇട്ട പോസ്റ്റിൽ നിന്നും വ്യക്തം 😍💯
രണ്ടുപേർക്കും വയസായി 💔