Fathima MOL

Fathima MOL വായനകൾ ഒരിയ്ക്കലും അവസാനിക്കുകയില്ല അതുപോലെ എഴുത്തുകളും ❤️❤️❤️❤️❤️

24/07/2026

യഥാർത്ഥ ട്രക്ക് ഡ്രൈവർ, യഥാർത്ഥ ഹീറോ* വീഡിയോ യിൽ കാണുന്നത് ഒരു റിയൽ ഹീറോ, ട്രക്ക് ഡ്രൈവർ എന്ന് പറയുന്നത് വെറും സ്റ്റിയറിംഗ് പിടിക്കുന്ന ആളല്ല. മഴയായാലും വെയിലായാലും, പകലായാലും രാത്രിയായാലും നൂറുകണക്കിന് കിലോമീറ്ററുകൾ അവർ ഓടുന്നു. നമ്മുടെ കടകളിൽ സാധനങ്ങൾ എത്താനും, ആശുപത്രികളിൽ മരുന്നുകൾ എത്താനും, നമ്മുടെ വീടുകളിൽ ആവശ്യമുള്ളതെല്ലാം കിട്ടാനും കാരണം അവരാണ്. ചെറിയ ക്യാബിനുകളിൽ ഉറങ്ങും, ഹൈവേയിൽ ഭക്ഷണം കഴിക്കും, ആഴ്ചകളോളം കുടുംബത്തെ പിരിഞ്ഞ് നിൽക്കും. എന്നിട്ടും ഈ രാജ്യം മുന്നോട്ട് പോകാൻ അവർ പ്രയത്നിക്കുന്നു. റോഡ് മോശമായാലും, ട്രാഫിക് കടുത്താലും, ആരും കാണാതെ പോയാലും സമയത്ത് സാധനങ്ങൾ എത്തിക്കും...........

ഈ ക്രിസംഗിയെ unfollow ചെയ്യാൻ മനുഷൻ മാരോട് പറയുന്നു വിദാർത്ഥി സമരത്തെ പുച്ഛിച്ചവൾ ആണ് ഇവൾ
24/07/2026

ഈ ക്രിസംഗിയെ unfollow ചെയ്യാൻ മനുഷൻ മാരോട് പറയുന്നു

വിദാർത്ഥി സമരത്തെ പുച്ഛിച്ചവൾ ആണ് ഇവൾ

24/07/2026

കേരളം ബിജെപി ആണോ കോൺഗ്രസ് ആണോ ഭരിക്കുന്നത് എന്ന് ചോദിച്ചാൽ bjco എന്ന് പറയേണ്ടി വരും (ഭാരതീയ ജനതാ കോൺഗ്രസ്)

സംഘി സതീശനും ചാണക തലയും കേരളത്തിലെ കോൺഗ്രസിനെ ചാണക കുഴൽ കൊണ്ട് ഇടും

Dedicated to all Sanghis
23/07/2026

Dedicated to all Sanghis

അവസാനം മഹാ നടൻ മമ്മൂട്ടി
23/07/2026

അവസാനം മഹാ നടൻ

മമ്മൂട്ടി

ഈ തലമുറ കുഴി മാന്തി ഇതെല്ലാം പുറത്തെടുക്കും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.  ഇത് കാണുമ്പോൾ ഒരു പഴയ കഥയാണ് ഓര്മ വരുന്നത്. ...
23/07/2026

ഈ തലമുറ കുഴി മാന്തി ഇതെല്ലാം പുറത്തെടുക്കും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.

ഇത് കാണുമ്പോൾ ഒരു പഴയ കഥയാണ് ഓര്മ വരുന്നത്.

പണ്ട് പണ്ട് ബാഗ്ദാദിന്റെ പ്രാന്തപ്രദേശങ്ങളിലൊന്നിൽ അബു നവാസ് എന്നൊരു വ്യാപാരി ഉണ്ടായിരുന്നു. തന്റെ വിവാഹദിവസം അബുനവാസ് മണിയറയിൽ സുഗന്ധവും പൂശി വധുവിന്റെ വരവും കാത്ത് നിൽക്കുകയാണ്. തോഴിമാരെല്ലാവരും കൂടി നാണിച്ചു നിൽക്കുന്ന വധുവിനെ അവിടേക്ക് ആനയിച്ചു. അവരെല്ലാവരും കൂടി അവളെ ഉള്ളിലേക്ക് തള്ളിവിടുന്ന അവസരത്തിൽ സംഭ്രമം കൊണ്ട് അബു നവാസ് ഒരു വളി വിടുന്നു.

ഭർർർർർർ.........

പുറത്തുള്ള തോഴിമാരുൾപ്പടെ കേൾക്കത്തക്ക ശബ്ദത്തിലാണ് വളി പുറത്തു വന്നത്. പുറത്ത് തോഴിമാരും കല്യാണത്തിനു വന്നവരും ഒക്കെ വലിയ ചിരിയും ബഹളവുമായി. ഉള്ളിൽ അബു നവാസും ഭാര്യയും എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലും. അയാൾക്ക് സ്വന്തം ഭാര്യയുടെ മുഖത്തു നോക്കാൻ പോലും വയ്യാത്ത അവസ്ഥയായി. ഒടുവിൽ ഭാര്യപറഞ്ഞു: "എന്തായാലും നാണക്കേടായി. ഇനി നിങ്ങൾ നാടുവിട്ടു പോകുന്നതാവും ഭേദം."

അഭിമാനത്തിനു ക്ഷതമേറ്റ അബൂ നവാസ് അന്നു രാത്രിതന്നെ വീടുവിട്ടിറങ്ങുന്നു. തുറമുഖത്തു ചെന്ന് ഒരു പായ്ക്കപ്പലിൽ നേരേ ഗുജറാത്തിന്റെ തീരമണയുന്നു.

കാലങ്ങൾ ഒരു പാട് കടന്നു പോയി. അബൂ നവാസ് ഗുജറാത്തിലെ അറിയപ്പെടുന്ന വ്യപാരിയായി.

നാല്പത് നാല്പത്തഞ്ച് കൊല്ലം ഇന്ത്യയിൽ കഴിഞ്ഞ ശേഷം അബൂ നവാസിന് തന്റെ ജന്മനാട്ടിൽ കിടന്ന് മരിക്കാൻ ആഗ്രഹമുദിക്കയാൽ തിരികെ ബാഗ്ദാദിലേക്ക് മടങ്ങുന്നു.

അപ്പോഴേക്കും ബാഗ്ദാദിലെ തന്റെ പ്രദേശമൊക്കെ തിരിച്ചറിയാനാവാത്ത വിധം മാറിക്കഴിഞ്ഞിരുന്നു. ഒടുവിൽ ചില അടയാളങ്ങളൊക്കെ നോക്കി അബു നവാസ് തന്റെ വീട് നിന്നിരുന്ന ഇടം എന്നു തോന്നിയ ഒരു സ്ഥലത്തെത്തി. അവിടെ ചില കുട്ടികൾ കാൽപ്പന്ത് കളിക്കുന്നുണ്ടായിരുന്നു.

അവരോട് വൃദ്ധനായ അയാൾ തിരക്കി :

"മക്കളേ, ഈ.. അബൂ നവാസിന്റെ വീട് നിങ്ങൾക്കറിയുമോ?"

കുട്ടികൾ പരസ്പരം നോക്കി. അപ്പോൾ കൂട്ടത്തിലെ ഏറ്റവും ചെറിയ കുട്ടി എത്തിവലിഞ്ഞ് അയാളോട് ചോദിച്ചു:

"ആദ്യരാത്രിയിൽ വളിവിട്ട അബൂ നവാസാണോ?"

അബു നവാസ് വളിവിട്ടത് തലമുറകൾ മറന്നില്ല.

സഹസ്രാബ്ദങ്ങൾ പിന്നിട്ടിട്ടും ഈ നിമിഷത്തില്‍ പോലും ആ കഥ പോസ്റ്റായി വീഴുന്നു. പതിനായിരം കൊല്ലം കഴിഞ്ഞാലും അബു നവാസ് വിട്ട വളി അന്തരീക്ഷത്തിൽ തങ്ങി നിൽക്കും.

കടപ്പാട്: Shefeek Musthafa

Address

Kannur Road
Calicut
670001

Telephone

+919895198951

Website

Alerts

Be the first to know and let us send you an email when Fathima MOL posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share