ശ്രീ ധർമ്മശാസ്താ കലാ സമിതി - ഉറവൻകുളം

  • Home
  • India
  • Calicut
  • ശ്രീ ധർമ്മശാസ്താ കലാ സമിതി - ഉറവൻകുളം

ശ്രീ ധർമ്മശാസ്താ കലാ സമിതി - ഉറവൻകുളം dance.music . instruments

02/08/2026
03/12/2025
നമസ്കാരം....ഉറവൻ കുളം ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിന മഹോത്സവം നാളെ ( മാർച്ച് 1 ശനിയാഴ്ച) ആഘോഷിക്കുകയാണ്... രാവി...
28/02/2025

നമസ്കാരം....
ഉറവൻ കുളം ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിന മഹോത്സവം നാളെ ( മാർച്ച് 1 ശനിയാഴ്ച) ആഘോഷിക്കുകയാണ്...
രാവിലെ ഗണപതി ഹോമം
ഉഷപൂജ, നവകം, പഞ്ചഗവ്യം, ഒറ്റ കലശം അടൽ, ഉച്ചപൂജ ,
ഉച്ചയ്ക്ക് 12 മണിക്ക് അന്നദാനം,
വൈകിട്ട് ദീപാരാധന, തായമ്പക, വിളക്കെഴുന്നള്ളത്ത്, നാളികേരം മുടക്കൽ കർമ്മം, കരിമരുന്ന് പ്രയോഗം,,.
എല്ലാ ഭക്തജനങ്ങളും കുടുംബസമേതം പരിപാടിയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു...

എന്ന്
സെക്രട്ടറി
ക്ഷേത്ര സമിതി

സ്വാമി ശരണം
15/11/2024

സ്വാമി ശരണം

Address

Areekkad
Calicut
673018

Website

Alerts

Be the first to know and let us send you an email when ശ്രീ ധർമ്മശാസ്താ കലാ സമിതി - ഉറവൻകുളം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share