14/04/2026
⛵ FREE SUMMER SAILING CAMP
Lakeside Watersports & Sailing Academy അവതരിപ്പിക്കുന്ന വേനൽക്കാല സെയ്‌ലിംഗ് പരിശീലനം.
🗓️ ഏപ്രിൽ 16 – 30, 2026
📍 ബേപ്പൂർ ബീച്ച്
കുട്ടികൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ:
➡️ ആത്മവിശ്വാസവും നേതൃപാടവവും
➡️ ടീംവർക്ക് & പ്രശ്നപരിഹാര കഴിവുകൾ
➡️ സ്ക്രീൻ സമയം കുറച്ച്, ഡീപ്പ് ഫോക്കസ് ആവശ്യപ്പെടുന്ന ആക്റ്റീവ് ഔട്ട്ഡോർ അനുഭവം
➡️ സെയിലിംഗ് സ്പോർട്സിലേക്ക് ആദ്യ പരിചയം
പരിശീലനം:
✔️ പരിചയസമ്പന്നരായ പരിശീലകരുടെ നേതൃത്വത്തിൽ
✔️ സുരക്ഷാ സംവിധാനങ്ങളോടെ (Life jackets provided)
⚠️ LIMITED SEATS– മുൻകൂട്ടി രജിസ്റ്റർ ചെയ്യുക
🔗 രജിസ്റ്റർ ചെയ്യാൻ:
https://docs.google.com/forms/d/e/1FAIpQLSeA-RF5HBA8YvABL1qUho9TRl-mWbnDg7CwI38aCQzEUjq97Q/viewform?usp=sharing&ouid=103704568685236696627
📞കൂടുതൽ വിവരങ്ങൾക്ക് :
8089300305
7907119952
SAILING FOR ALL ⛵
SPORTS FOR ALL
PLAY • LEARN • GROW 💫