Sangeethame Jeevitham

Sangeethame Jeevitham Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sangeethame Jeevitham, Arts and entertainment, Bank Road, Calicut.

ഈ വേദി സമാധാനവും സന്തോഷവും ആഗ്രഹിക്കുന്ന എല്ലാവർക്കും വേണ്ടി ഉള്ളതാണ്. വ്യത്യസ്ഥതകൾക്കുപരി സമാനതകൾ കാണാൻ, ന്യൂനതകൾക്ക് മുകളിൽ മേന്മകൾ കാണാൻ, ശബ്ദകോലാഹളങ്ങൾക്കിടയിൽ സംഗീതം ശ്രവിക്കാൻ.......
jസന്തോഷം പകരുന്ന ചിന്തകൾ തേടുന്ന എല്ലാവർക്കും സ്വാഗതം 🙏 ഹൃസ്വമായ ഈ ജീവിതത്തിൽ നാം ഓർക്കുന്നതും ഓർമ്മിക്കപ്പെടുന്നതും നിമിഷങ്ങളിലൂടെ മാത്രമാണ്. പരസ്പരം അറിയാൻ, പങ്കുവെക്കാൻ കുറെ സുന്ദര നിമിഷങ്ങൾ.. ..അതാണ്

സംഗീതമേ.. ജീവിതം..


ഈ വേദി സംഗീതപ്രേമികൾക്കും സന്മനസ്സുകൾക്കും,ഉള്ളതാണ്. .. പാടുന്ന പാട്ടുപോലെ പറയുന്ന വാക്കുകൾ പോലും മധുരമാവുന്ന നിമിഷങ്ങൾക്കായ് നമുക്കൊരുമിക്കാം.. നടന്നു പോകുന്ന വഴികളിൽ ഒരിത്തിരി പൂക്കൾ വിതറാം.. .

“സാന്ധ്യതാരകേ…” Full Video Now on YouTube! 🎶സംഗീതമേ ജീവിതം ഫൗണ്ടേഷനും സെറീന ട്രസ്റ്റും ചേർന്ന് നടത്തിയ “സാന്ധ്യ താരകേ…” ...
22/02/2026

“സാന്ധ്യതാരകേ…” Full Video Now on YouTube! 🎶
സംഗീതമേ ജീവിതം ഫൗണ്ടേഷനും സെറീന ട്രസ്റ്റും ചേർന്ന് നടത്തിയ “സാന്ധ്യ താരകേ…” എന്ന ഹൃദയസ്പർശിയായ പരിപാടിയുടെ മുഴുവൻ വീഡിയോ ഇപ്പോൾ YouTube ൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

❖ ZARINA TRUST CALICUT❖ VIDEO SERIES - 25❖❖സാന്ധ്യതാരകേ ❖ ആരോഗ്യ–ക്ഷേമ ബോധവത്കരണവും സംഗീതസന്ധ്യയും ❖ സറീന ട്രസ്റ്റിൻ്റെ ആഭിമുഖ്യത്ത....

Address

Bank Road
Calicut

Website

Alerts

Be the first to know and let us send you an email when Sangeethame Jeevitham posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Sangeethame Jeevitham:

Shortcuts

Share