Read Vision

Read Vision Read Vision is a diversified Malayalam literature web magazine.

Read Vision, a contemporary digital platform for multiple expressions, comes as the continuity of a rich heritage of Cultural Revolution in Malayalam media history.

ഈ വർഷത്തെ പി.കെ. കാളൻ പുരസ്കാരം നേടിയ നാടൻ കലാചാര്യൻ കെ.കുമാരൻ വിട പറഞ്ഞു.കെ.കുമാരൻ്റെ ജീവിതവും പാട്ടുകളും ചിത്രീകരിച്ച ...
24/07/2024

ഈ വർഷത്തെ പി.കെ. കാളൻ പുരസ്കാരം നേടിയ നാടൻ കലാചാര്യൻ കെ.കുമാരൻ വിട പറഞ്ഞു.

കെ.കുമാരൻ്റെ ജീവിതവും പാട്ടുകളും ചിത്രീകരിച്ച റീഡ് വിഷൻ ഡോക്യുമെൻററി.
https://youtu.be/zXsdauUlnS8

നാടിൻ്റെ മിടിപ്പുകളറിഞ്ഞ കെ.കുമാരന് വിട.

READVISION | WEB MAGAZINE

മലയാളികളുടെ ജീവിതത്തിന്റെ തുറസ്സുകളിൽ ഒന്നാണ് വയൽ. വയൽക്കരയിൽ വീടുള്ള കെ കുമാരേട്ടൻ ജീവിതവും പാട്ടും പറയുന്ന...

ഷെൽവിയുടെ ജീവിതവും മൾബെറിയുംവായനക്കാരുടെ ഓർമയിലേക്കു പുനരാനയിക്കപ്പെടുന്ന സർഗാത്മക സന്ദർഭത്തിൽ,2021 ലെറീഡ് വിഷൻ ഓണപ്പതിപ...
12/07/2024

ഷെൽവിയുടെ ജീവിതവും മൾബെറിയും
വായനക്കാരുടെ ഓർമയിലേക്കു പുനരാനയിക്കപ്പെടുന്ന സർഗാത്മക സന്ദർഭത്തിൽ,
2021 ലെ
റീഡ് വിഷൻ ഓണപ്പതിപ്പിൽ
നൗഷാദ്
എഴുതിയ ഹൃദയ സ്പർശിയായ
ഓർമ
വീണ്ടും വായിക്കാം

https://readvision.in/news/noushad/

മലയാള പുസ്തകവായനക്കാരുടെ ഹൃദയത്തിൽ ഇടം പിടിച്ച എഴുത്തുകാരനും എഡിറ്ററും പ്രസാധകനുമായിരുന്നു ഷെൽവി. എൺപതുകളി.....

എനിക്ക് ചിലതൊക്കെ പറയാനുണ്ട്🖋️ പി. കെ. നാണുഒരിടവേളയ്ക്ക് ശേഷം ഒന്നും പുതുതായി പറയാനില്ലെന്ന എന്റെ തോന്നൽ ഞാൻ തിരുത്തണോ?R...
05/03/2023

എനിക്ക് ചിലതൊക്കെ പറയാനുണ്ട്
🖋️ പി. കെ. നാണു

ഒരിടവേളയ്ക്ക് ശേഷം ഒന്നും പുതുതായി പറയാനില്ലെന്ന എന്റെ തോന്നൽ ഞാൻ തിരുത്തണോ?

READVISION | WEB MAGAZINE

നിങ്ങളുടെ തലച്ചോറിലെന്താ ചളിയാണോ, ബുദ്ധിയാണോ?‘മൂളയില്ലാത്ത കുട്ടികൾ എന്ന പരിഹാസങ്ങൾക്ക് ഇനി പ്രസക്തിയില്ല.🖋️ അബ്ദുൾ  റഷീ...
23/02/2023

നിങ്ങളുടെ തലച്ചോറിലെന്താ ചളിയാണോ, ബുദ്ധിയാണോ?
‘മൂളയില്ലാത്ത കുട്ടികൾ എന്ന പരിഹാസങ്ങൾക്ക് ഇനി പ്രസക്തിയില്ല.

🖋️ അബ്ദുൾ റഷീദ് എ പി.കെ. Abdul Rasheed Apk
https://readvision.in/news/chat-gpt/

READVISION | WEB MAGAZINE

നിങ്ങളുടെ തലച്ചോറിലെന്താ ചളിയാണോ, ബുദ്ധിയാണോ? ‘മൂളയില്ലാത്ത കുട്ടികൾ ‘ എന്ന പരിഹാസങ്ങൾക്ക് ഇനി പ്രസക്തിയില്ല...

ബ്രോഷറിൽ പതിയാത്ത ജീവിതവും മരണവും✒️ ബിജു പുതുപ്പണംഇപ്പോൾ രാത്രി 9.45 കഴിഞ്ഞു.ഒരു ബിരിയാണിക്കാറ്റ് സുഗന്ധം പരത്തി ചിറകടിച...
30/01/2023

ബ്രോഷറിൽ പതിയാത്ത ജീവിതവും മരണവും
✒️ ബിജു പുതുപ്പണം

ഇപ്പോൾ രാത്രി 9.45 കഴിഞ്ഞു.ഒരു ബിരിയാണിക്കാറ്റ് സുഗന്ധം പരത്തി ചിറകടിച്ച് പുറത്തേക്ക് പറന്നു. അടച്ച വാതിലുകൾ തുറക്കപ്പെട്ടു. എന്റെ 20 ബുക്കിങ്ങുകൾ ഇതാ സംഭവിക്കാൻ പോകുന്നു. പലരും മദ്യത്തിന്റെ ലഹരിയിൽ പുറത്തെ ഇരുട്ടിലേക്ക് ഒഴുകി....


READVISION | WEB MAGAZINE

സംഗീതം കാലത്തെ നിരന്തരമായി പുതുക്കുന്നു🖋️ ഡോ. പ്രശാന്ത് കൃഷ്ണൻREADVISION | WEB MAGAZINE
07/01/2023

സംഗീതം കാലത്തെ നിരന്തരമായി പുതുക്കുന്നു
🖋️ ഡോ. പ്രശാന്ത് കൃഷ്ണൻ

READVISION | WEB MAGAZINE

ലോകകപ്പ്:ഖത്തർ അതിജീവിച്ച ഏഴ് ലോക പരീക്ഷണങ്ങൾ✒️ വി.വി.ശരീഫ്Click comment box to read the story!READVISION | WEB MAGAZINE...
20/12/2022

ലോകകപ്പ്:
ഖത്തർ അതിജീവിച്ച ഏഴ് ലോക പരീക്ഷണങ്ങൾ
✒️ വി.വി.ശരീഫ്

Click comment box to read the story!

READVISION | WEB MAGAZINE
FIFA QATAR WC SPECIAL

എംബാപ്പേ എന്ന ‘കറുത്ത മിശിഹ‘🖋️ താഹ മാടായിമെസ്സി മിശിഹയാണെങ്കിൽ, എംബാപ്പെ കറുത്ത മിശിഹയാണ്. ഫുട്ബോൾ അയാൾക്ക് ഒരു വിമോചന ധ...
19/12/2022

എംബാപ്പേ എന്ന ‘കറുത്ത മിശിഹ‘
🖋️ താഹ മാടായി

മെസ്സി മിശിഹയാണെങ്കിൽ, എംബാപ്പെ കറുത്ത മിശിഹയാണ്. ഫുട്ബോൾ അയാൾക്ക് ഒരു വിമോചന ധാരയാണ്. എന്നാൽ, വെളുത്തവരുടെ ലോകക്രമങ്ങളിൽ ‘ മിശിഹ ‘ചിലർക്കു മാത്രം ചാർത്തിക്കിട്ടുന്നു. എന്തുകൊണ്ടാണ് എംബാപ്പയെ കറുത്ത മിശിഹ എന്ന് വിളിക്കാത്തത്?

READVISION |WEB MAGAZINE
FOOTBALL | QATAR WC

https://readvision.in/news/mbappe/

മെസ്സി മിശിഹയാണെങ്കിൽ, എംബാപ്പെ കറുത്ത മിശിഹയാണ്. ഫുട്ബോൾ അയാൾക്ക് ഒരു വിമോചന ധാരയാണ്. എന്നാൽ, വെളുത്തവരുടെ ലോ.....

ലക്ഷദ്വീപിലെ പന്താരവങ്ങൾ🖋️ ഹർമത്ത് ഖാൻലോകത്തിന് ലോകകപ്പ് എന്ന പോലെയാണ് ചെത്ത്ലാത്തിന് ചെവാർഡ്. ആറ് വാർഡുകളിലെ ആളുകൾ മൊത്...
15/12/2022

ലക്ഷദ്വീപിലെ പന്താരവങ്ങൾ
🖋️ ഹർമത്ത് ഖാൻ

ലോകത്തിന് ലോകകപ്പ് എന്ന പോലെയാണ് ചെത്ത്ലാത്തിന് ചെവാർഡ്. ആറ് വാർഡുകളിലെ ആളുകൾ മൊത്തം ആറ് ചേരിയായി തിരിഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും പോരാട്ടമായിരിക്കും. കൊച്ചു കുട്ടികൾ മുതൽ വല്യുമ്മമാർ വരെ ഇതിന്റെ കണ്ണിയിൽപെടും. കളിയോടൊപ്പം ട്രോളുകളും സജീവമാവും. ലക്ഷദ്വീപിലെ തന്നെ പേരുകേട്ട ടൂർണ്ണമെന്റാണ് ചെവാർഡ്.

READVISION | WEB MAGAZINE

QATAR FIFA WORLD CUP SPECIAL

10/12/2022

കോർണർ കിക്ക്
🖋️ മാമുക്കോയ

https://readvision.in/news/mamukkoya-3/

വായിക്കാം | കാണാം | കേൾക്കാം

READVISION | WEB MAGAZINE

FIFA QATAR WORLD CUP SPECIAL

ഫുട്ബോൾ കപ്പി(ൽ)ത്താന്മാർ🖋️ എം ഷമീർഖത്തറിന്റെ മണ്ണില്‍ ലോക കാല്‍പ്പന്തു കളിയുടെ മാമാങ്കത്തില്‍ ആവേശമുണരുമ്പോള്‍ കപ്പിടിക...
28/11/2022

ഫുട്ബോൾ കപ്പി(ൽ)ത്താന്മാർ
🖋️ എം ഷമീർ

ഖത്തറിന്റെ മണ്ണില്‍ ലോക കാല്‍പ്പന്തു കളിയുടെ മാമാങ്കത്തില്‍ ആവേശമുണരുമ്പോള്‍ കപ്പിടിക്കുമെന്ന് വിലയിരുത്തപ്പെടുന്ന ടീമുകളില്‍ ഒന്നു തന്നെയാണ് നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ്. ഇത്തവണത്തെ ഫ്രാന്‍സ് ടീമിന് ലിലിയന്‍ തുറാമുമായി പ്രത്യക്ഷത്തില്‍ രണ്ട് ബന്ധങ്ങളുണ്ട്. പഴയ സഹതാരം ദിദിയര്‍ ദെഷാംപ്‌സും സ്വന്തം മകന്‍ മാര്‍ക്കസ് ലിലയന്‍ തുറാമുമാണ് ഈ രണ്ടു ബന്ധങ്ങള്‍.

FIFA QATAR WORLD CUP SPECIAL

READVISION | WEB MAGAZINE

ലോകകപ്പ് രാവുകൾകണ്ണീരും കിനാവും🖋️ അബ്ദുൽ റഷീദ് എ പി.കെQATAR World Cup Specialഫുട്ബോൾ അതിലെ കളിക്കാരെ കൊണ്ട് തന്നെയാണ് ജന...
21/11/2022

ലോകകപ്പ് രാവുകൾ
കണ്ണീരും കിനാവും
🖋️ അബ്ദുൽ റഷീദ് എ പി.കെ

QATAR World Cup Special

ഫുട്ബോൾ അതിലെ കളിക്കാരെ കൊണ്ട് തന്നെയാണ് ജനകീയവും പ്രസിദ്ധവും ആയത്. എന്നാൽ പ്രസിദ്ധരായ വേറെയും ചിലരുണ്ട്. അതിലൊരാൾ കോളിന (Pierluigi Collina) എന്ന ഇറ്റാലിയൻ റഫറിയാണ്.ആളുടെ കണ്ണുരുട്ടലിൽ ഫുട്ബോൾ തന്നെ കറങ്ങുന്നതായി തോന്നും. നീലക്കണ്ണ് ഏത് കളിക്കാരനെയും പേടിപ്പിച്ചു നിർത്താൻ പോന്നതായിരുന്നു...

READVISION | WEB MAGAZINE

Abdul Rasheed Apk

Address

East Nadakkavu
Calicut
673011

Alerts

Be the first to know and let us send you an email when Read Vision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Read Vision:

Share