Melodic Dreamz

Melodic Dreamz Enter into the World of Music...

31/12/2025

Let the music of hope begin...
New dreams rise, new lights within.
May every note bring joy your way,
Peace and love with each new day.
Smiles, success and moments true-
A year of blessings just for you.
With heartfelt wishes from
Melodic Dreamz..,
Happy New Year filled with timeless tunes...

"സ്‌നേഹജ്വാല..."ദൈവസ്നേഹജ്വാലയായ്ത്തീർന്ന് അനേകായിരങ്ങൾക്ക് വിശ്വാസവെളിച്ചമേകിയ പുണ്യദീപം...വിശുദ്ധ അൽഫോൻസാമ്മ... വിശുദ്...
26/07/2024

"സ്‌നേഹജ്വാല..."

ദൈവസ്നേഹജ്വാലയായ്ത്തീർന്ന് അനേകായിരങ്ങൾക്ക് വിശ്വാസവെളിച്ചമേകിയ പുണ്യദീപം...വിശുദ്ധ അൽഫോൻസാമ്മ... വിശുദ്ധയുടെ മാധ്യസ്ഥ്യം യാചിച്ചുകൊണ്ടുള്ള, ഏറെ ഹൃദ്യമായ ഈ സെമിക്ലാസിക്കൽ ഗാനത്തിന്റെ രചന ശ്രീ. ബേബി പൂവത്തോട്, സംഗീത സംവിധാനം ശ്രീ.ബേബി തീക്കോയി എന്നിവർ നിർവ്വഹിച്ചിരിക്കുന്നു. വിശുദ്ധ അൽഫോൻസാ ദേവാലയത്തിന്റെ നവീകരിച്ച മദ്ബഹാ, അൽഫോൻസാമ്മയുടെ കബറിടം, ഇടവകദേവാലയം, ജപമാല പ്രദക്ഷിണം എന്നിവയുടെയെല്ലാം ദൃശ്യങ്ങൾ അതിമനോഹരമായി കോർത്തിണക്കിയിരിക്കുന്ന ഈ ഗാനോപഹാരം മെലോഡിക് ഡ്രീംസിന്റെ ബാനറിൽ ശ്രീ. ജെയിംസ് ഇടപ്പോക്കിൽ നിർമ്മിച്ചിരിക്കുന്നതും ശ്രീ. ബേബി പൂവത്തോട്, ആൽഫി, ജെയിംസ്, ഡോണി, സാന്ദ്ര, എമ്മ എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്നതുമാണ് .

കാണുമല്ലോ... പ്രോത്സാഹിപ്പിക്കുമല്ലോ... പങ്കുവയ്ക്കുമല്ലോ...

Baby V D Poovathodu Tijo Xavier James Jacob Tony Xavier

"സ്‌നേഹജ്വാല..." ദൈവസ്നേഹജ്വാലയായ്ത്തീർന്ന് അനേകായിരങ്ങൾക്ക് വിശ്വാസവെളിച്ചമേകിയ പുണ്യദീപം...വിശുദ്ധ അൽഫോൻസാ.....

https://youtu.be/HqzlnRhepq0?si=4nic9jpB2uytEuUWTijo Xavier
15/12/2023

https://youtu.be/HqzlnRhepq0?si=4nic9jpB2uytEuUW

Tijo Xavier

♪ Song: Padaam Halleluiah…♪ Singers: Jerin James, Aljo Jose, Alphy Jose, Sandra Gigi & Emma Maria.J♪ Lyrics & Music: Jomy Johnson ♪ Orchestration: Tijo Xavie...

"For God so loved the world, that He gave His only Son, that whoever believes in Him should not perish but have eternal ...
05/12/2022

"For God so loved the world, that He gave His only Son, that whoever believes in Him should not perish but have eternal life."John 3:16

ക്രിസ്മസ് നാളുകള്‍ക്ക് നിറം പകരാന്‍, മാധുര്യം ഏകുവാൻ ഇതാ ഒരു പുതിയ കരോൾ ഗാനം.

https://youtu.be/kXzHnsNsiR4

♪ Singer: Alphy Jose Thayil
♪ Lyrics & Music: Jomy Johnson
♪ Orchestration & Vocal Arrangement : Tijo Xavier
♪ Chorus : Namitha & Sandra
♪ Produced by Abraham Johnson
♪ Music Recorded & Mixed by: Melodic Dreamz
♪ DOP: Atul Vijay.P and Sujith Mathew George
♪ Co-ordinator: Jojan Thomas
♪ Video Editing: Sujith Mathew George

♫ Song Details ♫♪ Song: Divyatharakame...♪ Singer: Alphy Jose♪ Lyrics & Music: Jomy Johnson ♪ Orchestration: Tijo Xavier♪ Produced by Abraham Johnson♪ Music ...

https://youtu.be/KCjd5zjT-6Y
28/08/2022

https://youtu.be/KCjd5zjT-6Y

"Vikara naukayumaay" Flute cover by Diljith VijayanOriginal Song Courtesy🎶 Movie : Amaram (1991)🎶 Lyrics : Kaithapram🎶 Music : Raveendran🎶 Singer : K. J ...

നമ്മുടെ മനസ്സുകളെ പ്രാർത്ഥനാ ദീപ്തമാക്കുവാൻ ഇതാ ഒരു പ്രാർത്ഥനാ ഗാനം. വേദനിക്കുന്നവർക്ക് ആശ്വാസമായും തകർന്നവർക്ക് താങ്ങായ...
19/08/2022

നമ്മുടെ മനസ്സുകളെ പ്രാർത്ഥനാ ദീപ്തമാക്കുവാൻ ഇതാ ഒരു പ്രാർത്ഥനാ ഗാനം. വേദനിക്കുന്നവർക്ക് ആശ്വാസമായും തകർന്നവർക്ക് താങ്ങായും വിദ്വേഷമുള്ളിടത്തു സ്നേഹമായും പ്രതീക്ഷ നഷ്ടപ്പെട്ടവർക്ക് പ്രതീക്ഷയായും തീരുവാൻ ഈ ഗാനം ഏവരെയും സഹായിക്കുമാറാകട്ടെ എന്നാത്മാർത്ഥമായ് പ്രാർത്ഥിക്കുന്നു...

♫ Song Details ♫♪ Song: Oru dhoopamaay...I ഒരു ധൂപമായ്...♪ Singer: Bopin Paulson ♪ Lyrics & Music: Jomy Johnson ♪ Orchestration: Tijo Xavier♪ Produced by Abr...

Paattil Ee Paattil Cover Song by Nandana K Menon
19/08/2022

Paattil Ee Paattil Cover Song by Nandana K Menon

Paattil Ee Paattil Cover Song by Nandana K MenonOriginal Song CourtesyMovie : PRANAYAM Lyrics : O.N.V. KurupMusic : M.JayachandranSinger : Shreya GhoshalCont...

സ്വർഗ്ഗരോപിതമാതാവിന്റെ ഏറ്റവും പുതിയ ഗാനം ഇതാ നിങ്ങൾക്കായി...https://youtu.be/52T_BqDQijASinger: Sr. Tessy Thevarkunnel ...
14/08/2022

സ്വർഗ്ഗരോപിതമാതാവിന്റെ ഏറ്റവും പുതിയ ഗാനം ഇതാ നിങ്ങൾക്കായി...

https://youtu.be/52T_BqDQijA

Singer: Sr. Tessy Thevarkunnel SABS

Lyrics, Music & Video: Sr. Tessy Pallickaparambil SABS

Orchestration: Tijo Xavier

Chorus: Sr. Mercy Poovathinal SABS
Sr. Anitta Kollikulavil SABS
Sr. Ann Jose Manjakkunnel SABS

Recording Mixing & Mastering: Melodic Dreamz

Music Direction: Bibin, Heavenly Voice, Erumely

Production: SABS Christuraj Province Pala

https://youtu.be/52T_BqDQijA

Tijo Xavier

സ്വർഗാരോപിത അമ്മയുടെ സ്വർഗീയമാധുര്യമുണർത്തുന്ന ഏറ്റവും പുതിയ സ്തുതിഗീതംVox: Sr. Tessy Thevarkunnel SABSLyrics, Music & Video: Sr. Tessy Pallickaparambil SA...

ഏറ്റവും പുതിയ അൽഫോൻസിയൻ ഗീതം...Lyrics and Music : Fr. Dyson TharakanVocal : Alphy Jose & Sandra GigiOrchestration : Tijo...
09/08/2022

ഏറ്റവും പുതിയ അൽഫോൻസിയൻ ഗീതം...

Lyrics and Music : Fr. Dyson Tharakan
Vocal : Alphy Jose & Sandra Gigi
Orchestration : Tijo Xavier
Recording, Mixing & Mastering : Melodic Dreamz
Chorus : Aleena , Emma & Jilu
Tabla : Santhosh Pala
Flute : Biju Kottayam
Video Editing : Mobin Santhosh John (Matrix edits)
Camera : Diljith & Johan

ഏറ്റവും പുതിയ അൽഫോൻസിയൻ ഗീതം✨ അമ്മേ എന്നമ്മേ അൽഫോൻസാമ്മേ ✨Fr Dyson Tharakan | Alphy Jose & Sandra GigiTVD Studios PresentsLyrics and Music : Fr. Dyson Tharak...

വി. അൽഫോൻസാമ്മയുടെ അതിമനോഹരമായ ഒരു ഗാനംSinger : Amy Maria AbrahamLyrics, Music & Video : Sr. Tessy Pallickaparambil SABS...
09/08/2022

വി. അൽഫോൻസാമ്മയുടെ അതിമനോഹരമായ ഒരു ഗാനം

Singer : Amy Maria Abraham
Lyrics, Music & Video : Sr. Tessy Pallickaparambil SABS
Orchestration : Manu Ephreme
Recording, Mixing & Mastering : Melodic Dreamz
Chorus: Bibin, Baby, Biju, Alphy, Sandra & Namitha

ഇതാ നിങ്ങൾക്കായി വി. അൽഫോൻസാമ്മയുടെ അതിമനോഹരമായ ഒരു ഗാനംSinger : Amy Maria AbrahamLyrics, Music & Video : Sr. Tessy Pallickaparambil SABSOrchestration : Manu...

Address

Bharananganam
686578

Alerts

Be the first to know and let us send you an email when Melodic Dreamz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category