Edamattam trolls

Edamattam trolls Meant for entertainment only. no pun intended. �

കൊള്ളാടാ മക്കളെ.. ഇടമറ്റത്തു പ്രതികരണ ശേഷിയും പ്രതിബദ്ധതയുമുള്ള  വേറെയും ട്രോളന്മാർ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം...ഇതുപോലെ ഇ...
22/09/2023

കൊള്ളാടാ മക്കളെ.. ഇടമറ്റത്തു പ്രതികരണ ശേഷിയും പ്രതിബദ്ധതയുമുള്ള വേറെയും ട്രോളന്മാർ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം...

ഇതുപോലെ ഇടമറ്റത്തിൻറെ നീറുന്ന പ്രശ്നങ്ങൾ ഞങ്ങൾക്കയച്ചു തരൂ.

കൺഫൂഷൻ ആയല്ലോ...ഇന്നലെ വരെ വേറെ പാർട്ടി ആയിരുന്നല്ലോ പലരും...
04/12/2020

കൺഫൂഷൻ ആയല്ലോ...
ഇന്നലെ വരെ വേറെ പാർട്ടി ആയിരുന്നല്ലോ പലരും...

അങ്ങനെ പ്രമുഖന്റെ കച്ചവടം പൂട്ടുകയാണ് സുഹൃത്തുക്കളെ... എക്സൈകാർ വട്ടമിട്ടു പറക്കുന്നുണ്ട്... നിർത്തിയാൽ പ്രമുഖന് കൊള്ളാം...
13/05/2020

അങ്ങനെ പ്രമുഖന്റെ കച്ചവടം പൂട്ടുകയാണ് സുഹൃത്തുക്കളെ...
എക്സൈകാർ വട്ടമിട്ടു പറക്കുന്നുണ്ട്... നിർത്തിയാൽ പ്രമുഖന് കൊള്ളാം....

ഡയലോഗടി ഭയങ്കരം ആണ്...അകത്തെ കാര്യങ്ങൾക്ക് ഒന്നും സഹകരിച്ചില്ലെങ്കിലും പള്ളിക്കും  സ്ഥാപനങ്ങൾക്കും എതിരെ വാട്സ്ആപ്പ്- ഫേ...
03/05/2020

ഡയലോഗടി ഭയങ്കരം ആണ്...
അകത്തെ കാര്യങ്ങൾക്ക് ഒന്നും സഹകരിച്ചില്ലെങ്കിലും പള്ളിക്കും സ്ഥാപനങ്ങൾക്കും എതിരെ വാട്സ്ആപ്പ്- ഫേസ്ബുക് യുദ്ധത്തിൽ മുന്നിൽ കാണും...
കാര്യത്തോടടുക്കുമ്പോൾ നിലപാടിന്റെ പൊടിപോലും കാണില്ല, അധികാരികളുടെ കാലിന്റെ ചോട്ടിൽ തന്നെ കാണും..
ഒരു പ്രത്യേക തരം ഊമ്പിയ അവസ്ഥ...
പരിപതാപകരം... 😪

01/05/2020

ഇടമറ്റത്തെ കൊറോണകാലം ഒരു അവലോകനം...😋

27/04/2020

എന്തായിരുന്നു അഹങ്കാരം, അപ്പോഴേ തോന്നി...

ഇവിടുത്തെ കറന്റിന്റെ കാര്യവും ഇതുപോലെ തന്നെ. ഒരു കാറ്റടിച്ചാൽ ദേ വന്നു ധാ പോയി... 🤦‍🤷‍♂️

അടിയിൽ ആരും പുറകോട്ടായിരുന്നില്ല... ബാപ്പുജി, അലക്സ്‌ സർ, ചാണക്യൻ,അമ്മായി,  കുഞ്ഞിക്കൂനൻ... 😢 എന്റമ്മോ...ഒരു തലമുറയെ മുഴ...
26/04/2020

അടിയിൽ ആരും പുറകോട്ടായിരുന്നില്ല... ബാപ്പുജി, അലക്സ്‌ സർ, ചാണക്യൻ,അമ്മായി, കുഞ്ഞിക്കൂനൻ... 😢 എന്റമ്മോ...
ഒരു തലമുറയെ മുഴുവൻ മെരുക്കിയതിന്റെയും😞 തലോടിയതിന്റെയും😘 തഴമ്പ് ഇപ്പോഴും അവരിൽ ചിലരുടെ കൈയിൽ കാണും😍... അതൊക്കെ ഒരു കാലം.....😅

ആരാണവർ. കണ്ണടച്ചു പാലുകുടിച്ചാൽ അറിയില്ല എന്ന് കരുതുന്നവർ... 😛
22/04/2020

ആരാണവർ. കണ്ണടച്ചു പാലുകുടിച്ചാൽ അറിയില്ല എന്ന് കരുതുന്നവർ... 😛

നിങ്ങളറിയുന്ന ആ പ്രമുഖൻ ആരാണ്?😉
20/04/2020

നിങ്ങളറിയുന്ന ആ പ്രമുഖൻ ആരാണ്?😉

Address

Bharananganam
686578

Website

Alerts

Be the first to know and let us send you an email when Edamattam trolls posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share