BlueEyes Mediaz

BlueEyes Mediaz An ultimate Entertainment page BlueEyes Mediaz creation is result of persistent thinking by us. Comments,help and good intentioned criticism are always welcome.

Its goal is simple and good intentional, to promote anything which have entertainment value.We are starting this venture with one album song written,composed and produced by us.We hope to start and grow with this venture with support of all well wishers.

08/06/2025

പ്രശസ്ത സിനിമ/കോമഡി താരവും മഴവിൽ മനോരമ യിലെ നിറ സാനിധ്യവും ആയ പോൾസൺ ചേട്ടൻ Paulson Koothattukulam പറയുന്നത് ഒന്ന് കേട്ടു നോക്ക് 🎶വീഡിയോ കാണുവാൻ ഈ ലിങ്കിൽ click ചെയ്യൂ 👉 https://youtu.be/49mycraBJT8?si=7vz4V9Z5h01nSw2z

03/06/2025

അപ്പൊ...ഈ പാട്ടിനെ മലയാളികൾ ഏറ്റെടുത്തു അല്ലേ 🎶👌
മലയാളി പൊളിയല്ലേ ❤️ പാട്ട് കേൾക്കുവാൻ ഈ ലിങ്കിൽ click ചെയ്യൂ 👉 https://youtu.be/49mycraBJT8?si=gWBKSq880tXqwulh

സത്യത്തിൽ നമ്മുടെ ഒക്കെ ജീവിതം തന്നെയല്ലേ ഈ പാട്ടിന്റെ വരികളിൽ ഉള്ളത്. .ഒന്ന് കേട്ടു നോക്കിയിട്ടു അഭിപ്രായം പറയണേ 😊     ...
30/05/2025

സത്യത്തിൽ നമ്മുടെ ഒക്കെ ജീവിതം തന്നെയല്ലേ ഈ പാട്ടിന്റെ വരികളിൽ ഉള്ളത്. .ഒന്ന് കേട്ടു നോക്കിയിട്ടു അഭിപ്രായം പറയണേ 😊

🎧 Official Music Video: "Mr. Vaazha" by Mr. Lalabi 🔥 A fusion of Malayalam street Dance/Electronic/Reggae and humor. If you laughed, comment 🍌. If you vib...

ഇതു വേറെ ലെവൽ ഐറ്റം 🎶 കണ്ടു നോക്ക്
29/05/2025

ഇതു വേറെ ലെവൽ ഐറ്റം 🎶 കണ്ടു നോക്ക്


🎧 Official Music Video: "Mr. Vaazha" by Mr. Lalabi 🔥 A fusion of Malayalam street Dance/Electronic/Reggae and humor. If you laughed, comment 🍌. If you vib...

ചെറുപ്പത്തിൽ അല്ലെങ്കിൽ മുതിർന്നപ്പോൾ... വാഴ   എന്ന് ഒരുപാട് തവണ എന്നെ മറ്റുള്ളവർ വിളിച്ചു കളിയാക്കിയിട്ടുണ്ട്..നിങ്ങളെ ...
18/05/2025

ചെറുപ്പത്തിൽ അല്ലെങ്കിൽ മുതിർന്നപ്പോൾ... വാഴ എന്ന് ഒരുപാട് തവണ എന്നെ മറ്റുള്ളവർ വിളിച്ചു കളിയാക്കിയിട്ടുണ്ട്..നിങ്ങളെ അങ്ങനെ ആരെങ്കിലും വിളിച്ചു കളിയാക്കിയിട്ടുണ്ടോ? അങ്ങനെ ഉണ്ടെങ്കിൽ ഈ പാട്ട് നിങ്ങൾക്കുള്ളതാണ്. ആ സങ്കടത്തിലും പ്രയാസത്തിലും ഒക്കെ മനസ്സിൽ തോന്നിയ വരികൾ ആണ് വാഴ എന്ന എന്റെ ഈ പാട്ടിനു പ്രചോദനം. പാട്ട് ഇപ്പോൾ youtube ൽ 30000+അധികം ആളുകൾ കണ്ടു കഴിഞ്ഞു. നിങ്ങളും കാണുമല്ലോ. .നിങ്ങളുടെ അഭിപ്രായം കേൾക്കാനായ് ‘m waiting


🎧 Official Music Video: "Mr. Vaazha" by Mr. Lalabi 🔥 A fusion of Malayalam street Dance/Electronic/Reggae and humor. If you laughed, comment 🍌. If you vib...

സംഭവം അടിപൊളിയാണല്ലോ Lalabi Musiq കാണാൻ മറക്കല്ലേ 👉https://youtu.be/49mycraBJT8?si=_yzmqmUL7KhRQCg3👉 സ്റ്റാറ്റസ് ആക്കിയു...
09/05/2025

സംഭവം അടിപൊളിയാണല്ലോ Lalabi Musiq കാണാൻ മറക്കല്ലേ 👉https://youtu.be/49mycraBJT8?si=_yzmqmUL7KhRQCg3

👉 സ്റ്റാറ്റസ് ആക്കിയും friends & family ക്കു ഷെയർ ചെയ്തും സപ്പോർട്ട് ചെയ്യണേ...

ഞാനും കേട്ടിട്ടുണ്ട് “വാഴ” എന്ന വിളിപ്പേര് All the best Lalabi Musiq
08/05/2025

ഞാനും കേട്ടിട്ടുണ്ട് “വാഴ” എന്ന വിളിപ്പേര്
All the best Lalabi Musiq

Address

Bangalore
560059

Website

Alerts

Be the first to know and let us send you an email when BlueEyes Mediaz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to BlueEyes Mediaz:

Share