BlakChat

BlakChat രാഷ്ട്രിയം അല്ല .... .........
രാഷ്ട്രം ആണ്‌ പ്രധാനം....

ഒരു picture കണ്ട് ആരും നന്നാവില്ലായിരിക്കാം ......

എന്നാല്‍ .........

ഒരിക്കെലെങ്കിലും അതെക്കുറിച്ച് ചിന്തിച്ചാല്‍ ......

മാറിയേക്കാം.......

നമ്മുടെ നാടും .................

പണ്ട് രാജ്യം ഭരിച്ച പാർട്ടിക്കാരുടെ ഓരോരോ അവകാശ വാദങ്ങൾ കാണുമ്പോൾ ചിരി വരും. രണ്ടു മൂന്നു ദിവസമായി നമ്മൾ നിരന്തരം കേൾക്ക...
27/03/2026

പണ്ട് രാജ്യം ഭരിച്ച പാർട്ടിക്കാരുടെ ഓരോരോ അവകാശ വാദങ്ങൾ കാണുമ്പോൾ ചിരി വരും.

രണ്ടു മൂന്നു ദിവസമായി നമ്മൾ നിരന്തരം കേൾക്കുന്ന വാർത്തയാണ് എംപി Raghav Chadha യെ കുറിച്ച്.
സാധാരണക്കാരന്റെ പ്രശ്നങ്ങളെകുറിച്ച് സഭയിൽ നിരന്തരമായി വാദിക്കുന്ന ആളാണ് raghav.

Aiport Food അധികം ചാർജ് ഈടാക്കുന്നതിനെ പറ്റിയും,

സാധാരണക്കാർക്ക് നല്ല ഭക്ഷണം ലഭിക്കുന്നതിനെ പറ്റിയും,

നമ്മൾ ഉപയോഗിക്കാതെ നഷ്ടപ്പെട്ടു പോകുന്ന മൊബൈൽ ഡാറ്റാ, അതിന്റെ പണം നമ്മൾ already കൊടുത്തു കഴിഞ്ഞതാണല്ലോ, എന്നിട്ടും അവസാന date കഴിഞ്ഞാൽ അത് നമ്മുക്ക് നഷ്ടമാകുന്നു,

അതുപോലെ 28 ദിവസത്തെ റീചാർജ് മാറ്റി 30 ദിവസം എന്ന് ആകണം എന്ന ആവശ്യവും.

ഇതിൽ 28 ദിവസത്തെ റീചാർജ് എന്നത് മാറ്റാൻ ഇപ്പൊ സർക്കാർ നെറ്റ്‌വർക്ക് സേവന ധാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.

പറഞ്ഞു വരുന്നത് എന്തെന്നാൽ. ... ഇതിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ കേരളത്തിലെ ചില അനങ്ങാപാറ രാഷ്ട്രീയക്കാർ ഇറങ്ങിട്ടുണ്ട്.

അതിന് കൂടപ്പിടിക്കാൻ ഒരു ഉളുപ്പും ഇല്ലാത്ത മലയാളം മാധ്യമങ്ങളും. ...😎😎

20/10/2025

“വർഗീയ വലതുപക്ഷ സാമൂഹിക വിരുദ്ധ സംഘം“

അബുലൻസ് കത്തിച്ച Sdpi ക്കാരെ വിളിക്കാൻ വേണ്ടി ചിലർ കണ്ടുപിടിച്ച പുതിയ പേര് 👌👌👌

 സാബുമോൻ എന്ന നടനെ കുറിച്ച് കൂടുതലായൊന്നും അറിയില്ല,  എന്നാൽ ഇന്നലെ അയാൾ ഒരു A class ഹീറോയിസം കാണിച്ചു. എന്താണെന്നല്ലേ....
17/07/2025

 സാബുമോൻ എന്ന നടനെ കുറിച്ച് കൂടുതലായൊന്നും അറിയില്ല, എന്നാൽ ഇന്നലെ അയാൾ ഒരു A class ഹീറോയിസം കാണിച്ചു. എന്താണെന്നല്ലേ. ..?

സ്വന്തമായി കോടതിയും വാക്കിലും എന്തിനു ശിക്ഷ വരെ വിധിക്കാനും നടത്താനും കഴിവുള്ള ഓൺലൈൻ മാധ്യമ സിംഹങ്ങളെ നാണം കെടുത്തി വിട്ടു.

സ്വന്തമായി ഒരു ക്യാമറയോ ഫോണോ കയ്യിൽ ഉണ്ടെങ്കിൽ ആരുടേയും സ്വകാര്യതയിലേക്ക് കണ്ടുന്നുച്ചെന്ന് എന്തും ചോദിക്കാം എന്നുള്ള അഹങ്കാരത്തിന് മുഖത്തേറ്റ അടിയായിരുന്നു ഇന്നലെ കണ്ടത്.

സാബുമോൻ അദ്ദേഹത്തിന്റെ ക്യാമറ on ചെയ്ത് ഈ വിഡിയോ എടുക്കുന്നവരുടെ വീഡിയോ എടുക്കാൻ തുടങ്ങി. അപ്പോഴാണ് എല്ലാരും അവരവരുടെ സ്വാകാര്യതക്ക് വേണ്ടി മുഖം മൂടുകയും ചിലരൊക്കെ ഓടി മാറുകയും ചെയ്യുന്നുണ്ട്. ..

എന്തായാലും ഈ പ്രവൃത്തിക്ക് അദ്ദേഹത്തിന് ഒരു Big Salute🫡

13/02/2025

Ranveer Allahbadia എന്ന മഹാൻ വലിയ യൂട്യൂബർ ആണത്രെ. എന്നാൽ ഇപ്പോ.. വായിൽ തോന്നുന്നത് വിളിച്ച് പറഞ്ഞ് കേസിൽ പെട്ടിരിക്കയാണ് .
അശ്ലീല പരാമർശം ആണെന്നാ കേട്ടത്.
ഈ മഹാൻ പങ്കെടുത്ത ഒരു ഷോയിൽ കേരളത്തെ കളിയാക്കിയതും വിവാദമായിട്ടുണ്ട്.

NB: സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ആണെന്ന് കരുതി എന്ത് നാറിത്തരവും പറയാം എന്ന് കരുതുന്നവർക്ക് ഇത് ഒരു നല്ല പാഠം ആണ്. 👌🏼

04/12/2023

ഇന്നലെ ഇലക്ഷൻ കഴിഞ്ഞപ്പോ ഒരു ഉപദേശം കേട്ടു....

മൂന്ന് സാംസ്ഥാനത്തു തോറ്റ കോൺഗ്രസിനെ ഉള്ള ഒരു സീറ്റ്‌ കൂടെ കളഞ്ഞവന്റെ ഉപദേശം 😜😜

29/11/2023

കുട്ടിയെ രക്ഷിച്ചതിന്റെ പിതൃത്വം ഏറ്റെടുക്കാൻ മത്സരിക്കുന്ന സർക്കാരും മാധ്യമങ്ങളും ഒന്ന് മാത്രം മറക്കാതിരുന്നാൽ നന്ന്. കുട്ടിയെ തട്ടിക്കൊണ്ടുപോയവർ തന്നെ കുട്ടിയെ ഉപേക്ഷിച്ചതാണ്. അവരെ ആദ്യം കണ്ടെത്തു, എന്നിട്ട് ആത്മാഭിമാനത്തോടെ പറയൂ..

മാധ്യങ്ങളോട് ഒരു വാക്ക് ആ കുട്ടിയുടെ വീട്ടിൽ പോയി നീയൊക്കെ കാണിച്ചത് "ചെറ്റത്തരം" ആണെന്ന് നിങ്ങളോട് ആരെങ്കിലും പറഞ്ഞോ..?
എങ്കിൽ നിങ്ങൾക്ക് അഭിമാനിക്കാം, നിങ്ങൾ നന്നാവണം എന്ന് ആഗ്രഹിക്കുന്ന ആളുകൾ ഇപ്പോളും ഉണ്ടെന്ന് കരുതാം.

മറിച് നിങ്ങൾ ചെയ്ത തെറ്റ് ആരും ചൂണ്ടി കാണിച്ചില്ലെങ്കിൽ നിങ്ങൾ ഒന്നുകൂടെ ചിന്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.

Note: മാപ്ര എന്ന പേര് നിങ്ങൾ വീണ്ടും വീണ്ടും തെളീക്കുകയാണല്ലോ.... കഷ്ട്ടം...

25/11/2023

പ്രാകി പ്രാകി ഒടുവിൽ നിങ്ങൾ ആ ഹെലികോപ്റ്റർ പറത്തി അല്ലെ 😜

Address

Bangalore

Website

Alerts

Be the first to know and let us send you an email when BlakChat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share