10/12/2025
ഞെട്ടിക്കുന്ന അഭ്യാസപ്രകടനങ്ങളുമായി ജെമിനി ഗ്രാൻഡ് സർക്കസ് എത്തുന്നു!
2025 ഡിസംബർ 12 മുതൽ പുളിമൂട്ടിൽ സാജൻ ഗ്രൗണ്ടിൽ
(കോനാട്ട് ഹൈപ്പർമാർക്കറ്റിന് എതിർവശം, തൊടുപുഴ)
അക്രോബാറ്റ് ഷോകൾ, ഉന്മേഷം നിറഞ്ഞ സ്റ്റണ്ട്‌സുകൾ, അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങൾ…
കുടുംബത്തിന് മുഴുവൻ ഒരു വിസ്മയാനുഭവം!
ദിവസേന 3 ഷോകൾ!
വരൂ… വിസ്മയങ്ങളുടെ ലോകത്തേക്ക് കാൽവെക്കൂ!