Athira Satheesh

Athira Satheesh Cooking channel

18/06/2026

കരിമീൻ ഫ്രൈ

17/06/2026

നല്ല നാടൻ പള്ളത്തി വറുത്തത്

16/06/2026

വെണ്ടയ്ക്ക മുട്ട തോരൻ / Vendakka M***a Thoran

15/06/2026

കരിമീൻ തേങ്ങാപ്പാൽ കറി | Karimeen thengapaal

13/06/2026

എഗ്ഗ് റൈസ് | മുട്ട ചോറ് | Egg Rice Recipe

12/06/2026

മാന്തൽ മുളകിട്ടത് | Manthal Curry

11/06/2026

Kappa biriyani

11/06/2026
11/06/2026

കടച്ചക്ക ചെമ്മീൻ വറുത്തരച്ച കറി ... kadachakka chemmeen/

അങ്ങനെ ഇന്ന്‌ ഇറങ്ങിയ എപ്പിസോഡോടെ ഒന്നാമത്തെ സീസൺ കംപ്ലീറ്റ് ആയി.അവസാന എപ്പിസോഡ് കണ്ട് തരിച്ച് ഇരിക്കുവാണ് ഞാൻ 😐What the...
04/10/2020

അങ്ങനെ ഇന്ന്‌ ഇറങ്ങിയ എപ്പിസോഡോടെ ഒന്നാമത്തെ സീസൺ കംപ്ലീറ്റ് ആയി.
അവസാന എപ്പിസോഡ് കണ്ട് തരിച്ച് ഇരിക്കുവാണ് ഞാൻ 😐

What the hell is going on 😵

സീസൺ Finale Was Lit 🔥
രണ്ടാമത്തെ സീസണിന് വേണ്ടി കാത്തിരിക്കാന്‍ ഇതിൽ കൂടുതല്‍ ഒന്നും വേണ്ട 👌

ഇതിനോടകം തന്നെ 2020 ല്‍ ഇറങ്ങിയ One Of The Best Science Fiction സീരീസ് എന്ന് പറയാൻ പറ്റിയ ഐറ്റം 👌

ഭാവിയിലാണ് കഥ നടക്കുന്നത്. ഭൂമിയിൽ ഏറെക്കുറെ മനുഷ്യന് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്
അങ്ങനെ പുതിയ ഒരു മനുഷ്യ കോളനി ഉണ്ടാക്കാൻ Kepler 22-B എന്ന ഗ്രഹത്തിലേക്ക് രണ്ട് Android Robotകൾ എത്തുന്നു ♂

അങ്ങനെ കാര്യങ്ങളൊക്കെ Smooth ആയി പോകുമ്പോൾ ആണ് വീണ്ടും അങ്ങോട്ടേക്ക് മനുഷ്യര്‍ എത്തുന്നത് 😶
പിന്നെ അങ്ങോട്ടേക്ക് സീരീസിന്റെ ട്രാക്ക് മാറുവാണ്.
കഥയിലേക്ക് ഒന്നും കടക്കുന്നില്ല ബാക്കി നിങ്ങൾ കണ്ട് തന്നെ അറിയുക 🤗

എല്ലാ എപ്പിസോഡും ഒന്നിനൊന്ന് മെച്ചം 🔥

ശെരിക്കും ഒരു വെറൈറ്റി Experience ആയിരിക്കും ഈ സീരീസ് 🙌

ആദ്യ എപ്പിസോഡിൽ തന്നെ ഇതിന്റെ റെയിഞ്ച് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.
Visuals, BGM, Storyline എല്ലാം ഒന്നിനൊന്നു മെച്ചം 🔥
പ്രത്യേകിച്ച് ഇതിന്റെ Credit Song ❤


HBOMax ആണ് സീരീസ് ഇറക്കിയിരിക്കുന്നത്.
Making ഒക്കെ ഹെവി ആയിട്ടുണ്ട് 💯

Mother ആയി അഭിനയിച്ച Amanda Collinന്റെ അഭിനയമാണ് എടുത്ത് പറയേണ്ടത് 👌
പല സീനുകളിലും ഇതൊരു Robot ആണോ എന്ന് തോന്നിപ്പിക്കും വിധത്തിലുള്ള Acting 💯

Travis Fimmelഉം ഒട്ടും മോശമായില്ല നമ്മുടെ Ragnar Lothbrokനെ തിരിച്ച് കിട്ടിയ ഒരു Feeling 💔

വളരെ Different ആയിട്ടുള്ള ഒരു Fresh Story ആയതുകൊണ്ട് തന്നെ Interesting ആയിട്ട് കണ്ടിരിക്കാൻ പറ്റിയ സീരീസാണ് 🙌

എപ്പിസോഡ് എല്ലാം ഇറങ്ങിയിട്ട് കാണാന്‍ ഇരുന്നവര്‍ ഉണ്ടെങ്കിൽ കണ്ടു തുടങ്ങിക്കോളൂ 🙆
ഒരിക്കലും മിസ്സ് ആക്കരുത് ഈ ഐറ്റം 🔥

Series : Raised By Wolves 👾
Season : 1 (10ep)
Duration : 50 Minutes
OTT : HBO Max
Genre : Sci-Fi Drama
Malayalam Sub : Available ✅
Telegram Link in Description : https://youtu.be/Yp3q74G3T9M

Address

688535
Arukutti
688535

Alerts

Be the first to know and let us send you an email when Athira Satheesh posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Athira Satheesh:

Share