25/10/2021
സ്വാതന്ത്ര്യത്തിൻ്റെ 75-ാ൦ വാർഷിക ആഘോഷവുമായി ബന്ധപ്പെട്ട് തദ്ദേശ തലത്തിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് സർക്കാർ നിർദേശം പ്രകാരം ഗ്രാമ പഞ്ചായത്ത് തലത്തിൽ " സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ" എന്ന വിഷയം അധികരിച്ച് ക്വിസ് മത്സരം ഇന്ന് 25.10.2021 ന് സംഘടിപ്പിച്ചു.
പട്ടണക്കാട് ബ്ലോക്ക് എഴുപുന്ന സെന്റർ വിജയികൾ
18 വയസ്സിനു മുകളിൽ
ഒന്നാം സമ്മാനം - രമ്യ എബിൻ
രണ്ടാം സമ്മാനം - ആതിര
മൂന്നാം സ്ഥാനം - സ്വപ്ന തിലകൻ
18 വയസ്സിൽ താഴെ
ഒന്നാം സ്ഥാനം - ഭാവന ഷാബുരാജ്
രണ്ടാം സ്ഥാനം - ദേവി നന്ദന
അയന അജയൻ
മൂന്നാം സ്ഥാനം - ആവില പീറ്റർ