Troll Anappara

Troll Anappara ആനപ്പാറയുടെ പ്രതിഭിമ്പം!!!!അതാണ് ഇനിമ?

നട്ടെല്ലുള്ള വൈദികനൊപ്പം 💪💪നട്ടെല്ലുള്ള നാട്ടുകാർ 💪💪  FOR FR.ANTONY KALUKKARAN  FOR ADITHYAN
22/05/2019

നട്ടെല്ലുള്ള വൈദികനൊപ്പം 💪💪
നട്ടെല്ലുള്ള നാട്ടുകാർ 💪💪
FOR FR.ANTONY KALUKKARAN
FOR ADITHYAN

അച്ഛൻ ആരാ മൊതല്!😘😘😘 #ബേസിൽ_അച്ഛൻ_ഇസ്‌തം❤
09/11/2017

അച്ഛൻ ആരാ മൊതല്!😘😘😘
#ബേസിൽ_അച്ഛൻ_ഇസ്‌തം❤

Logos quizന് ജയിച്ചപ്പോ അവാർഡും സ്വീകരണോം... ഇപ്പൊ കൊറച്ചുപിള്ളേര് ചേർന്ന് CLCടെ പേരുംപറഞ്ഞു.. കഷ്ടപ്പെട്ട് ബുദ്ധിമുട്ടി...
21/10/2017

Logos quizന് ജയിച്ചപ്പോ അവാർഡും സ്വീകരണോം... ഇപ്പൊ കൊറച്ചുപിള്ളേര് ചേർന്ന് CLCടെ പേരുംപറഞ്ഞു.. കഷ്ടപ്പെട്ട് ബുദ്ധിമുട്ടി
കയ്യിലെ കാശും കളഞ്ഞു ഓരോരോ പ്രോഗ്രാംസിന് പങ്കെടുത്ത്‌ ഒടുക്കം runner up വരെ എത്തിയിട്ടും ഒരു മൈന്റുമില്ല... എന്താല്ലേ??😣😣😣😣😪

മോശം.... വളരേ മോശം!!
Atleast ഒരു flex അടിക്കെങ്കിലും ചെയ്യാർന്നു... 😓😓😓
Credits : J.J.

അങ്ങനെ ആദ്യത്തെ "ആശയം" കിട്ടിട്ടോ!!😂നന്ദിയുണ്ട് സാറേ നന്ദിയുണ്ട്!!😁😁😂നമ്മുടെ നാടിന്റെ പൊന്നോമന പുത്രനും മഞ്ഞപ്ര പഞ്ചായത്...
20/10/2017

അങ്ങനെ ആദ്യത്തെ "ആശയം" കിട്ടിട്ടോ!!😂

നന്ദിയുണ്ട് സാറേ നന്ദിയുണ്ട്!!😁😁😂
നമ്മുടെ നാടിന്റെ പൊന്നോമന പുത്രനും മഞ്ഞപ്ര പഞ്ചായത്ത്‌ അംഗവുമായ ശ്രീ. Santhosh thomasന് ഞങ്ങളുടെയും "ആശയ ദാതാവായ" Mr. SHJയുടെ പേരിലും നന്ദി രേഖപ്പെടുത്തികൊള്ളുന്നു!😍😍😘😘🤗🤗🤗🤗🤗👏👏👏👏👏👏👏

Credits : SHJ😉

ആനപ്പാറക്കാർക്കായിതാ ഒരു സുവർണ്ണാവസരം!!! ഉള്ളിലുള്ള ട്രോൾ ആശയങ്ങൾ ഞങ്ങൾക്ക് inbox ചെയ്യൂ... നിങ്ങളുടെ ആശയം ഞങ്ങൾ ട്രോൾ ആ...
18/10/2017

ആനപ്പാറക്കാർക്കായിതാ ഒരു സുവർണ്ണാവസരം!!! ഉള്ളിലുള്ള ട്രോൾ ആശയങ്ങൾ ഞങ്ങൾക്ക് inbox ചെയ്യൂ... നിങ്ങളുടെ ആശയം ഞങ്ങൾ ട്രോൾ ആയി മാറ്റി troll anappara പേജിൽ post ചെയ്യുന്നതായിരിക്കും!!!
ആശയം നർമ്മരസമുള്ളവയും ആനപ്പാറയേയോ ആനപ്പാറക്കാരെയോ ബന്ധപ്പെട്ടുതുമായിരിക്കണമെന്നുമാത്രം!😁

ആശയങ്ങൾ രാഷ്ട്രീയ-കലാ-കായിക-സാംസ്കാരിക വാർത്തകളും നിരൂപണങ്ങളുമാകാം.... ഒറ്റ കണ്ടിഷൻ മാത്രം-വ്യക്തിഹത്യ പാടില്ല!☺☺☺

ആശയം പങ്കുവയ്ക്കുന്ന ആരുടേയും പേര് വെളിപ്പെടുത്തുകയില്ല!എന്നിരുന്നാലും അവർ നിർദ്ദേശിക്കുന്ന "short names" വെക്കുന്നതാണ്. (ഉദാ:-vargheese എന്നതിന് പകരം VRG).😂😂😁🙏

Come anappara!
Let's troll!!

കേവലം ഒരു വൈദീകൻ എന്നതിലുപരി നല്ലൊരു മനുഷ്യ സ്നേഹി... ചുറ്റുമുള്ള സർവ്വ ജീവജാലങ്ങളെയും സ്വന്തമെന്ന് കരുതി സംരക്ഷിക്കുന്ന...
17/10/2017

കേവലം ഒരു വൈദീകൻ എന്നതിലുപരി നല്ലൊരു മനുഷ്യ സ്നേഹി...
ചുറ്റുമുള്ള സർവ്വ ജീവജാലങ്ങളെയും സ്വന്തമെന്ന് കരുതി സംരക്ഷിക്കുന്ന പച്ചയായ മനുഷ്യൻ!!
മനുഷ്യരെപ്പോലെതന്നെ മൃഗങ്ങളെയും സ്വന്തം കൂടപ്പിറപ്പായി കണ്ട് അവയെ പരിപാലിക്കുന്ന "നല്ല ഇടയൻ"!!
"ക്രൈസ്തവൻ" എന്ന വാക്കിന്റെ അർഥം സ്വജീവിതംക്കൊണ്ട് ലോകത്തിന് കാട്ടിത്തന്ന യേശുവിന്റെ പ്രതിപുരുഷൻ!!

50ാം ജൂബിലി വർഷത്തിൽ എത്തി നിൽക്കുന്ന നമ്മുടെ സ്വന്തം ജോസഫ് മടത്തിക്കണ്ടത്തിൽ അച്ഛന് എല്ലാ നല്ലവരായ ആനപ്പാറക്കാരുടെയും പേരിൽ പ്രാർത്ഥന മംഗളങ്ങൾ നേർന്നുകൊള്ളുന്നു!
അതോടൊപ്പം ഇനിയും ഒരുപ്പാട് കാലം അച്ഛന്റെ ശുശ്രൂഷ നമുക്ക് ലഭിക്കട്ടെയെന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു..

 #സമകാലിക_വാർത്തകൾന്റെ പൊന്നണ്ണന്മാരെ!!ആദ്യം ആ റോഡ് ഒന്ന് നന്നാക്ക്!!എന്നിട്ട് മതി കൊളം വൃത്തിയാക്കലൊക്കെ!!!😞😓😞😓😞😓
17/10/2017

#സമകാലിക_വാർത്തകൾ
ന്റെ പൊന്നണ്ണന്മാരെ!!ആദ്യം ആ റോഡ് ഒന്ന് നന്നാക്ക്!!എന്നിട്ട് മതി കൊളം വൃത്തിയാക്കലൊക്കെ!!!😞😓😞😓😞😓

എല്ലാം മ്മടെ മാതാവിന്റെ അനുഗ്രഹം... 😊😊😊😊😘😘😘😘😘🙏🙏🙏🙏🙏🙏 ❤
15/10/2017

എല്ലാം മ്മടെ മാതാവിന്റെ അനുഗ്രഹം...
😊😊😊😊😘😘😘😘😘🙏🙏🙏🙏🙏🙏

 ്‌തം❤😂😂😂😂😂😂😂😂 👌👌👌 #ആനപ്പാറക്കാരൻ_ഡാ!💪💪💪
13/10/2017

്‌തം❤
😂😂😂😂😂😂😂😂
👌👌👌
#ആനപ്പാറക്കാരൻ_ഡാ!💪💪💪

നാളെ തൊടങ്ങാണ് മക്കളേ!!😍😍😍😘😘  Starin Thomas Thiruthanathil all the very best bro!!👏👏👏👏👏👏👏👏
10/10/2017

നാളെ തൊടങ്ങാണ് മക്കളേ!!😍😍😍😘😘


Starin Thomas Thiruthanathil all the very best bro!!👏👏👏👏👏👏👏👏

 #നെയ്യപ്പം_ഇസ്‌തം❤ #ആനപ്പാറക്കാരൻ_ഡാ😎✌
05/10/2017

#നെയ്യപ്പം_ഇസ്‌തം❤
#ആനപ്പാറക്കാരൻ_ഡാ😎✌

😍😍😍😍😍😍😍 ്‌തം❤
24/09/2017

😍😍😍😍😍😍😍
്‌തം❤

Address

Alwaye
683581

Website

Alerts

Be the first to know and let us send you an email when Troll Anappara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category