AG Talkies

AG Talkies Dreams add colours to your path and wings to your visions.

Eid Mubarak to you and your loved ones. May this blessed day bring you a sense of peace and hope, even in these incredib...
19/03/2026

Eid Mubarak to you and your loved ones. May this blessed day bring you a sense of peace and hope, even in these incredibly difficult times.
We pray for your safety, your well-being, and for a swift end to the hardships faced by those in conflict zones.

*സന്തോഷ വാർത്ത*സിനിമയെ സ്നേഹിക്കുന്നവർക്ക്, ക്യാമറ മുന്നിൽ നിൽക്കാൻ സ്വപ്നം കാണുന്നവർക്ക്, ഡയറക്ടറുടെ കാഴ്ചപ്പാട് മനസ്സി...
25/02/2026

*സന്തോഷ വാർത്ത*

സിനിമയെ സ്നേഹിക്കുന്നവർക്ക്, ക്യാമറ മുന്നിൽ നിൽക്കാൻ സ്വപ്നം കാണുന്നവർക്ക്, ഡയറക്ടറുടെ കാഴ്ചപ്പാട് മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് — ഇതാ നിങ്ങളുടെ വേദി!

𝗞𝘂𝘄𝗮𝗶𝘁 𝗙𝗶𝗹𝗺 𝗘𝗻𝘁𝗵𝘂𝘀𝗶𝗮𝘀𝘁𝘀 അവതരിപ്പിക്കുന്നു..

🇪‌🇳‌🇦‌🇨‌🇹‌ ' 26
💥 𝗔𝗰𝘁𝗶𝗻𝗴 & 𝗧𝗲𝗰𝗵𝗻𝗶𝗰𝗮𝗹 𝗪𝗼𝗿𝗸𝘀𝗵𝗼𝗽 💥
(With Lunch and Snacks)

Date: 27/3/2026
Time: 9 AM to 8 PM
Venue: Best Western Plus Hotel, Mehboula

🎥 നയിക്കുന്നത്: Director & Acting Coach: Sajan K Mathew

ഒരു ദിവസം…
ഒരു വേദി…
ഒരു വലിയ തുടക്കം!

https://forms.gle/taTDXyLJrokWwNMP7KFE Roots Festive മെഗാ പ്രോഗ്രാമിന്റെ ഭാഗം ആയി നടത്തുന്ന മ്യൂസിക്കൽ ആൽബം ഫെസ്റ്റിവൽ ന...
27/01/2026

https://forms.gle/taTDXyLJrokWwNMP7
KFE Roots Festive മെഗാ പ്രോഗ്രാമിന്റെ ഭാഗം ആയി നടത്തുന്ന മ്യൂസിക്കൽ ആൽബം ഫെസ്റ്റിവൽ ന്റെ രജിസ്ട്രേഷൻ ഫോം ആണ് ഇത്. ആൽബം 01/012022 മുതൽ ഷൂട്ട്‌ ചെയ്തത് ആണ് സ്വികരിക്കുന്നത്. ആൽബം മാക്സിമം Time duration 6 മിനുറ്റ് ആണ്.ആദ്യം രജിസ്റ്റർ ചെയുന്ന 25 ആൽബം ആണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക.

Event Day/Date/Timing: Friday. 15 May 2026 - 4pm onwards Event Address: Aspire Indian International School, Jleeb Shuyouk Contact us at +965-67067331/66416589/90053384 or [email protected]

Address

Buildings, Ward 6, # 320, 1st Floor East Kadungalloor, UC College
Alwaye
683102

Website

Alerts

Be the first to know and let us send you an email when AG Talkies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to AG Talkies:

Shortcuts

Share