SV Stories

SV Stories 'രുചികരമായ ഭക്ഷണാനുഭവങ്ങൾ, മനോഹരമായ യാത്രകൾ, ജീവിതത്തിലെ പ്രത്യേക നിമിഷങ്ങൾ എന്നിവ പങ്കുവെക്കുന്ന ഒരിടം ❤️

കേരളത്തിൽ വിഷു ബംബർ 2026 ലോട്ടറിയിലെ ഒന്നാം സമ്മാനം 12 കോടി കൊല്ലം സ്വദേശി ആയ പൊന്നാനും കുടുംബത്തിനുമാണ് ലഭിച്ചത്.. അർഹത...
24/05/2026

കേരളത്തിൽ വിഷു ബംബർ 2026 ലോട്ടറിയിലെ ഒന്നാം സമ്മാനം 12 കോടി കൊല്ലം സ്വദേശി ആയ പൊന്നാനും കുടുംബത്തിനുമാണ് ലഭിച്ചത്.. അർഹതപ്പെട്ടവർക്ക് തന്നെ കിട്ടി അമ്മ ലോട്ടറി ഏജൻസിയിൽ നിന്നാണ് ടിക്കറ്റ് എടുത്തത് 🔥🔥🔥

🔥🔥🔥
15/05/2026

🔥🔥🔥

Good Evening guys
16/03/2026

Good Evening guys

16/03/2026

20K കുടുംബം! ❤️
വാക്കുകൾക്ക് അതീതമായ സ്നേഹം. കൂടെ നിന്നവർക്കും കൂടെ കൂടുന്നവർക്കും നന്ദി. ഇത് തുടക്കം മാത്രം, വലിയ കളികൾ വരാനിരിക്കുന്നു! 🎬🔥"

ഓരോ തവണ ആ കാർഡ് കയ്യിലെടുക്കുമ്പോഴും നെഞ്ചിടിപ്പ് കൂടും. പ്രാർത്ഥനകൾ മന്ത്രിച്ചുകൊണ്ട്, കണ്ണുകൾ ഇറുക്കിയടച്ച്, വിറയ്ക്കു...
05/03/2026

ഓരോ തവണ ആ കാർഡ് കയ്യിലെടുക്കുമ്പോഴും നെഞ്ചിടിപ്പ് കൂടും. പ്രാർത്ഥനകൾ മന്ത്രിച്ചുകൊണ്ട്, കണ്ണുകൾ ഇറുക്കിയടച്ച്, വിറയ്ക്കുന്ന കൈകളോടെ ആ ഫലത്തിനായി കാത്തിരിക്കും. പക്ഷേ, ഓരോ തവണയും വെളുത്ത പ്രതലത്തിൽ തെളിയുന്ന ആ ഒറ്റവര എന്നെ നോക്കി പരിഹസിക്കുന്നതുപോലെ തോന്നും..

ഈ ഓരോ കാർഡും എന്റെ പ്രാർത്ഥനകളുടെയും, കണ്ണീരിന്റെയും, ഒരിക്കൽ മാറിൽ ചേർത്ത് പിടിക്കാൻ കൊതിക്കുന്ന എൻ്റെ കുഞ്ഞിനായുള്ള കാത്തിരിപ്പിന്റെയും അടയാളങ്ങളാണ്. 'ഇത്തവണ ശരിയാകുമെന്ന്' മനസ്സിനെ
പാകപെടുത്തും

ഒറ്റവരയിൽ തുടങ്ങി ആ നിമിഷം അസ്തമിക്കുന്ന എന്റെ കുഞ്ഞു സ്വ‌പ്നങ്ങൾ... ആ നിമിഷം അനുഭവപ്പെടുന്ന ശൂന്യതയും നെഞ്ചിലെ ഭാരവും പറഞ്ഞറിയിക്കാൻ കഴിയില്ല.

മറ്റുള്ളവർക്ക് ഇതൊരു പ്ലാസ്റ്റിക് കഷ്ണം മാത്രമായിരിക്കാം, എന്നാൽ എനിക്ക് ഇത് ഓരോ തവണയും തകരുന്ന എന്റെ സ്വപ്നങ്ങളാണ്. എങ്കിലും, എന്നെങ്കിലും ഒരിക്കൽ ആ കാത്തിരിപ്പിന് വിരാമമിട്ട് ദൈവം ആ രണ്ട് വരകൾ സമ്മാനിക്കുമെന്ന നേർത്തൊരു പ്രതീക്ഷ ഇന്നും ബാക്കിയുണ്ട്."☻

8 വർഷമായി ഇതാണ് എന്റെ വിധിയും കാത്തിരിപ്പും

💯 ശെരിയല്ലേ ഗൂയ്‌സ് ???
25/02/2026

💯 ശെരിയല്ലേ ഗൂയ്‌സ് ???

ഇവരിൽ ആരെയാണ് നിങ്ങൾ ഏറ്റവും ഇഷ്ടം... ❤️
24/02/2026

ഇവരിൽ ആരെയാണ് നിങ്ങൾ ഏറ്റവും ഇഷ്ടം... ❤️

ഈ കുഞ്ഞു ഇനിയും ജീവിക്കും ♥️ആലിൻ ഷെറിൻ 💐💐💐
14/02/2026

ഈ കുഞ്ഞു ഇനിയും ജീവിക്കും ♥️
ആലിൻ ഷെറിൻ 💐💐💐

Address

Thirunarayanapuram
Alwaye
683575

Website

Alerts

Be the first to know and let us send you an email when SV Stories posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to SV Stories:

Share

Category