Gymkhana Thaikkattukara

Gymkhana Thaikkattukara An arts, sports and welfare club based in Thaikkattukara, Aluva.

11/02/2024

ജനങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഈ ദുരിതം ഇനിയും നിങ്ങൾ കണ്ടില്ലെന്നു നടിക്കരുത്. ഇനിയെങ്കിലും ഇതിനൊരു പരിഹാരം കാണണം. ചൂർണ്ണിക്കര പഞ്ചായത്ത് ഒഴികെയുള്ള പൈപ്പ്‌ലൈൻ റോഡുകൾക്ക് കൊടുത്ത NOC എന്ത് കൊണ്ട് ചൂർണിക്കര പഞ്ചായത്തിന് മാത്രം വാട്ടർ അതോറിറ്റി കൊടുക്കുന്നില്ല? ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ആരും ഒഴിവല്ല. അതിപ്പോ പഞ്ചായത്തായാലും, ജില്ലാ പഞ്ചായത്ത് ആയാലും, PWD/പൈപ്പ്‌ലൈൻ അതോറിറ്റി ആയാലും.

പൊതുജന താല്പര്യാർത്ഥം ജിംഘാന തായിക്കാട്ടുകര.

കാലങ്ങളായി കളിച്ചു കൊണ്ടിരുന്ന ഞങ്ങളുടെ ഫുട്ബോൾ ഗ്രൗണ്ടിന്റെ ഇപ്പോഴത്തെ അവസ്ഥയാണ്. കഴിഞ്ഞ ദിവസം ഇരുട്ടിന്റെ മറവിൽ ചില സാ...
09/03/2023

കാലങ്ങളായി കളിച്ചു കൊണ്ടിരുന്ന ഞങ്ങളുടെ ഫുട്ബോൾ ഗ്രൗണ്ടിന്റെ ഇപ്പോഴത്തെ അവസ്ഥയാണ്. കഴിഞ്ഞ ദിവസം ഇരുട്ടിന്റെ മറവിൽ ചില സാമൂഹിക ദ്രോഹികൾ ഈ ഗ്രൗണ്ട് ജെസിബി കൊണ്ട് നശിപ്പിച്ചിരിക്കുന്നു. ഇനിയിവിടെ കളിപ്പിക്കില്ലെന്ന് ഭീഷണിയും മുഴക്കിയിരുന്നു.

ഞങ്ങൾക്ക് കളിക്കണം. നിങ്ങൾ ആഗ്രഹിക്കുന്ന പോലെ കളികൾ വിട്ട്, ഷെഡ്ഡ് കെട്ടി അടയിരിക്കാൻ ഞങ്ങൾക്ക് താല്പര്യമില്ല. ഞങ്ങളെ കളിപ്പിക്കാതിരിക്കാൻ നിങ്ങളാൽ കഴിയുന്നത് നിങ്ങൾ ചെയ്തു. കളിക്കാൻ ഞങ്ങളാൽ കഴിയുന്നത് ഞങ്ങൾ ചെയ്യും...

Mega Covid Vaccination Drive.Spot Booking Available for Covishieldപ്രിയ  സഹോദരങ്ങളെ,നാം  എല്ലാം  കോവിഡ്  മഹാമാരിയിൽ അകപ്...
15/08/2021

Mega Covid Vaccination Drive.

Spot Booking Available for Covishield

പ്രിയ സഹോദരങ്ങളെ,

നാം എല്ലാം കോവിഡ് മഹാമാരിയിൽ അകപ്പെട്ടിട്ടു ഒന്നര വർഷം കഴിഞ്ഞു, നമ്മുടെ ഉറ്റവർ ഉൾപ്പടെ നിരവധി ജീവനുകൾ ആണ് ഈ ഒരു കാലഘട്ടത്തിൽ പൊലിഞ്ഞു പോയത്...

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി *ജിംഘാന തായിക്കാട്ടുകര* യുടെ നേതൃത്വത്തിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്ത് വരുന്നു.
*നമ്മുടെ നാട് കോവിഡ് മുക്ത നാട്* എന്ന ആശയം മുൻനിർത്തി കൊണ്ടു *ജിംഘാന* ക്ലബ്ബിന്റെ യും ഇടപള്ളി *FutureAce Hospital* യും സഹകരണത്തോട് കൂടി ഒരു *മെഗാ കോവിഡ് വാക്‌സിനേഷൻ ക്യാമ്പ്* ഈ വരുന്ന , ഓഗസ്റ്റ് 20, 2021 (വെള്ളിയാഴ്ച) തായിക്കട്ടുകര ദാറുസ്സലാം ഓഡിറ്റോറിയത്തിൽ വെച് സംഘടിപ്പിച്ചിട്ടുള്ള വിവരം ഇതോടു കൂടി അറിയിക്കുന്നു. കേരളത്തിലെ പ്രൈവറ്റ് ഹോസ്പിറ്റലിൽ സർക്കാർ നിശ്ചയിച്ചേക്കുന്ന ഒരു ഡോസിനു *780/-* രൂപ നിരക്കിൽ തന്നെ ആണ് ഈ പെയ്ഡ് വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.

* *കോവിഷിൽഡ് വാക്‌സിൻ* ആയിരിക്കും ക്യാമ്പിൽ കൊടുക്കുന്നത്

* രജിസ്റ്റർ ചെയ്യാത്തവർക് സ്പോട് രെജിസ്ട്രേഷനും വാക്‌സിനേഷനും ഉടനെ കൊടുക്കുന്നതാണ്.

*18 വയസ്സ് പൂർത്തിയായ എല്ലാവർക്കും ആദ്യത്തെ ഡോസ് എടുക്കുന്നതിനും,
ആദ്യത്തെ ഡോസ് എടുത്ത് *84 ദിവസം* പൂർത്തിയായവർക്ക് രണ്ടാമത്തെ ഡോസ് എടുക്കുന്നതിനും ഉള്ള സൗകര്യം ക്യാമ്പിൽ ഉണ്ടായിരിക്കുന്നതാണ്.

വാക്‌സിൻ വേണ്ടവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചു മുൻകൂട്ടി ബുക്ക്‌ ചെയ്യേണ്ടത് ആണ്.
*Ansaf-9447720052*
*Jifin- 8086078026*

ഇത് വരെ വാക്‌സിൻ എടുക്കാത്ത എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തണം എന്ന് ഓർമിപ്പിക്കുന്നതോടൊപ്പം എല്ലാവരുടെയും സഹകരണം കൂടി പ്രതീക്ഷിക്കുന്നു..

നന്ദി.

*ജിംഘാന തായിക്കാട്ടുകര*

*ജിംഘാന  തായിക്കാട്ടുക്കര: കോവിഡ്   റിലീഫ്  കിറ്റ്  വിതരണം*ജിംഘാന‌  തായികാട്ടുകരയുടെറിലീഫ്  പ്രവർത്തനങ്ങളുടെ ഭാഗമായി വീട...
23/05/2021

*ജിംഘാന തായിക്കാട്ടുക്കര: കോവിഡ് റിലീഫ് കിറ്റ് വിതരണം*

ജിംഘാന‌ തായികാട്ടുകരയുടെ
റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകളിലേക് ഉള്ള പലചരക്കു- ആവശ്യ സാധനങ്ങളുടെ കിറ്റ് വിതരണം നടത്തപെട്ടു.

ക്ലബ്ബിന്റെ റിലീഫ് കിറ്റ് വിതരണം ചൂർണിക്കര പഞ്ചായത്ത്‌ 12 ആം വാർഡ് മെമ്പർ ശ്രി.വിനിഷ് P.V ഉൽഘാടനം ചെയ്തു.
ഇത് വരെ 93 കുടുംബങ്ങളിലേക് ഉള്ള റിലീഫ് കിറ്റ് വിതരണം പൂർത്തിയായി.
നാട്ടിലെയും, വിദേശത്തുമുള്ള ജിംഖാന ക്ലബ്‌ അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ ആണ് ഇതിനു തുടക്കം കുറിക്കാൻ കഴിഞ്ഞത്. നാടിനു വേണ്ടി ജിംഘാനക്കൊപ്പം നിന്ന ഏവർക്കും ക്ലബ്ബിന്റെ പേരിൽ നന്ദി അറിയിക്കുന്നു.

ജിംഘാന പ്രസിഡന്റ്‌ ജിഫിൻ ജോർജ് ന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾക്ക്‌ സെക്രട്ടറി അഫ്സർ , അബ്ദുൽ റസാഖ്, റഫീഖ് തച്ചവള്ളത്, ഷാനവാസ്‌ മാറമ്പിള്ളിൽ, സുബീഷ് കാളാട്ട്, സനോജ്, ഷഹീർ കരിപ്പായി എന്നിവർ പങ്കെടുത്തു.

8 Owners 🕵🏻‍♂️8 Teams 🕺🏻100+ Players 👬🏻60+ Matches 🥅One League ⚽Gymkhana Premier League - 2020 🏆
15/02/2020

8 Owners 🕵🏻‍♂️
8 Teams 🕺🏻
100+ Players 👬🏻
60+ Matches 🥅
One League ⚽

Gymkhana Premier League - 2020 🏆

Gymkhana Premiere League-2020Season-2Live Auction  Indoor Stadium, Thaikattukara.....19/01/2020, 6 Pm Onwards...
19/01/2020

Gymkhana Premiere League-2020
Season-2
Live Auction Indoor Stadium, Thaikattukara.....
19/01/2020, 6 Pm Onwards...

Address

Thaikkattukara
Alwaye
683108

Telephone

+919447720052

Website

Alerts

Be the first to know and let us send you an email when Gymkhana Thaikkattukara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Gymkhana Thaikkattukara:

Share