06/08/2015
നമ്മുടെ കുട്ടികൾ സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ കലോത്സവ വേദികളിലെ പ്രസിദ്ധരായ ഗുരുക്കന്മാരുടെ കീഴിൽ പരിശീലിക്കാൻ അവസരം ലബികാതെ വരരുത് എന്നുള്ളതും , അവര്ക്ക് മറ്റു കുട്ടികളെ പോലെ പുതിയ ഇനങ്ങൾ വേദിയിൽ അവതരിപ്പിക്കാൻ സാധിക്കണം എന്നുള്ളതും ഈ കൂട്ടായുമടെ ലക്‌ഷ്യം ആണ് . അതിനുള്ള ശ്രമ ഫലമായി ഭരതനാട്യം കുചിപുടി എന്നീ ഇനങ്ങളിൽ മികച്ച വിജയം കാഴ്ച് വച്ചിട്ടുള്ള രണ്ടു പരിശീലകർ തയ്യാറായിട്ടുണ്ട് . ഈ ഉദ്യമത്തിൽ നമ്മെ സഹായിച്ച എല്ലാ വ്യെക്തികൾക്കും നന്ദി പറയുന്നതിനൊപ്പം സാമ്പത്തിക മായി പിന്നോക്കം നില്കുന്ന ഈ കുട്ടികളെ പരിശീലിപിക്കാൻ തയ്യാറായി വന്നിരിക്കുന്ന ഇവരോടുള്ള സംകടനയുടെ കടപ്പാടും അറിയിക്കുന്നു .
With immense pleasure and gratitude we announce that Harshan Antony who have been a top choreographer in the field of youth festival for a few years , who has made his students come out of flying colours in the last couple of years is training the students under Urvara..... He is being conducting the training free of cost and the rest of the expenses would be under the forums sponsorship.....
Forum expects harshan new enchanting items presented by the students who were struggling because of financiall issues to come up to State youth festival May God bless him and his family and students for this noble act.
We are in discussions with the kuchipudy trainers for the same , yet o be finalized and will share the details once finalization on the same is done.