Invicta

Invicta 31st All Kerala Intermedicos

September 19Today marks six years since we decided to embark on this journey of ours which now comes to an end. These ye...
20/09/2022

September 19
Today marks six years since we decided to embark on this journey of ours which now comes to an end. These years were truly the best we could hope for and will forever form the core of our happiest memories.
And we now present to you our batch song. A culmination of our efforts to prove that the sky is the limit when you dare to dream.
Thank you for choosing to be a part of our happiness.

Music and Lyrics: Dr. Jose Kurian
Singers : Dr. Anjali Ani, Dr.Akshay Sagar
Song programmed & arranged by
Dheeraj Sukumaran
Creative Director : Dr. Jeffin George
Editor : Arun
Project Design : Sajan D3 entertainments

19Today marks six years since we decided to embark on this journey of ours which now comes to an end. These years w...

https://youtu.be/17uJuD5JcsUSeptember 19Today marks six years since we decided to embark on this journey of ours which n...
19/09/2022

https://youtu.be/17uJuD5JcsU

September 19
Today marks six years since we decided to embark on this journey of ours which now comes to an end. These years were truly the best we could hope for and will forever form the core of our happiest memories.
And we now present to you our batch song. A culmination of our efforts to prove that the sky is the limit when you dare to dream.
Thank you for choosing to be a part of our happiness.

Music and Lyrics: Dr. Jose Kurian
Singers : Dr. Anjali Ani, Dr.Akshay Sagar
Song programmed & arranged by
Dheeraj Sukumaran
Creative Director : Dr. Jeffin George
Editor : Arun
Project Design : Sajan D3 entertainments

19Today marks six years since we decided to embark on this journey of ours which now comes to an end. These years w...

മുണ്ടുടുത്തു വന്നു ചെണ്ട കൊട്ടിയത് സാക്ഷാൽ ബ്രെറ്റ് ലീ ഡാൻസും, പാട്ടും, പൂക്കളവും,വടംവലിയും കളികളുമായികോളേജ്  ഒന്നാകെ ആട...
21/08/2020

മുണ്ടുടുത്തു വന്നു ചെണ്ട കൊട്ടിയത് സാക്ഷാൽ ബ്രെറ്റ് ലീ

ഡാൻസും, പാട്ടും, പൂക്കളവും,വടംവലിയും കളികളുമായി
കോളേജ് ഒന്നാകെ ആടി തിമിർത്ത ദിവസം

രാത്രി വൈകുവോളം നമ്മൾ ഒന്നിച്ചാഘോഷിച്ച നമ്മുടെ
#ലീ_ഓണം 💛

ഈ ഓണം അതിനുമപ്പുറം ആഘോഷിക്കാൻ ഒരുങ്ങിയിരുന്ന നമ്മളോട് കൊറോണ 'വീട്ടിലിരുന്നോണം' എന്നു പറഞ്ഞു ☹

എന്തായാലും നമ്മൾ ആഘോഷിച്ച ആ ഓണക്കാലം മറക്കാൻ ഈ TDMC ൽ ആർക്കും കഴിയില്ല . കൊറോണ കൊണ്ടുപോയത് നമ്മുടെ മെഡിക്കോസും,ഓണവും ആർട്സും മാത്രമല്ല പഞ്ചാരവട്ടത്തിരുന്നു സൊറ പറയേണ്ടിയിരുന്ന അനേകം രാത്രികളും കൂടെയാണ് 😐

ഇത്തവണ വീട്ടിലിരുന്നോണത്തിൽ മനസ്സിൽ കയറിക്കൂടിയ ആ പഴയ ലീയോണം നമുക്കൊന്നൂടെ ഈ വീഡിയോയിൽ കാണാം ❤️

ഇനിയും മുഴങ്ങട്ടെ . . .

വിജയത്തിലും തോൽവിയിലും നമ്മൾ ഒരുമിച്ചു വിളിച്ച ആ മുദ്രാവാക്യം -Jai Bolo TDMC ki..... Jai 🖤


❤️

As kerala gets ready to celebrate Onam this year amidst the restrictions, most of you will fondly remember the wonderful memories this festival gifted us. Fo...

04/05/2020

#32
#ഓർമകളുടെമെഡിക്കോസ്


The best part
DJ night❤️

Mahesh kumar
SUT medical college
Thiruvananthapuram

 #31 #ഓർമകളുടെമെഡിക്കോസ് പ്രിയ അനുജൻ  സഫീറിന് ,Invicta യുടെ ഓർമ്മകൾക്ക് ഒരു വയസ്സായി എന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം. ഏ...
04/05/2020

#31
#ഓർമകളുടെമെഡിക്കോസ്


പ്രിയ അനുജൻ സഫീറിന് ,
Invicta യുടെ ഓർമ്മകൾക്ക് ഒരു വയസ്സായി എന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം. ഏഴ് ദിവസത്തെ ഓരോ ആഘോഷ നിമിഷങ്ങളും ഇപ്പോഴും മനസ്സിൽ നിറഞ്ഞ് നിൽക്കുകയാണ്. TDMC യിൽ ആദ്യമായി വരുമ്പോൾ ഒരിക്കലും ഒരു അപരിചിതത്വം തോന്നിയിരുന്നില്ല. കലാലയം എന്ന് കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ വരുന്ന ഒരു ചിത്രമായിരുന്നു TDMC യ്ക്ക്. Campus ന്റെ ആ പ്രസന്നത നിങ്ങളുടെ ഓരോരുത്തരുടെയും മുഖത്ത് പ്രകടമായിരുന്നു. ആ ഊർജം തന്നെയാണ് Invicta യുടെ അവസാന മൽസരം തീർന്ന പുലരിയിലും കാണാൻ കഴിഞ്ഞത്. ഓരോ ദിവസം കഴിയുമ്പോഴും Invicta കൂടുതൽ നിറം പിടിക്കുകയായിരുന്നു. ഓരോ നിറങ്ങളുടെ തിളക്കവും നിങ്ങളുടെ കഠിനാധ്വാനം തന്നെയായിരുന്നു.
ഒരു വർഷം കഴിയുമ്പോൾ ക്യാംപസ് മാറുകയാണ്, ആഘോഷങ്ങൾ മാറുകയാണ്. ഇന്ന് നമ്മൾ നിലനില്പിന് വേണ്ടിയുള്ള യുദ്ധത്തിൽ ആണ്. Invicta യെ മുന്നിൽ നിന്ന് നയിച്ച നിങ്ങൾ ഓരോരുത്തരും ആണ് ഞാൻ ഉൾപ്പെടുന്ന സമൂഹത്തെ ഇന്ന് മുന്നോട്ട് നയിക്കുന്നത് . തണൽ വിരിച്ച ഇലകൾ കാലം കൊഴിച്ചു കളഞ്ഞപ്പോൾ , പൂക്കൾ വിരിച്ച് തണലേകിയ ഗുൽമോഹറിനെ പോലെ, നിങ്ങൾക്കും ഈ അതിജീവനത്തിന്റെ കാലത്ത് പൂക്കൾ വിരിയിക്കാൻ കഴിയട്ടെ .

അഭിവാദ്യങ്ങളോടെ
അജിത്‌, ദീപു, ജയ്‌സിൻ
Abc events

 #30 #ഓർമകളുടെമെഡിക്കോസ് ആരവങ്ങൾ ഉണർന്ന ആ അരങ്ങ് ഞങ്ങൾക്ക് കലാലയം എന്ന ഞങ്ങളുടെ സ്വപ്നങ്ങളിലെ വർണ്ണമേറിയ ഒരു നിറക്കൂട്ട്...
04/05/2020

#30
#ഓർമകളുടെമെഡിക്കോസ്


ആരവങ്ങൾ ഉണർന്ന ആ അരങ്ങ് ഞങ്ങൾക്ക് കലാലയം എന്ന ഞങ്ങളുടെ സ്വപ്നങ്ങളിലെ വർണ്ണമേറിയ ഒരു നിറക്കൂട്ട്.പകൽ രാത്രിയോടും രാത്രി പകലിനോടും ചേർന്നത് അറിയാതെ ഞങ്ങൾ ഞങ്ങൾ ആയി ജീവിച്ച നിമിഷങ്ങൾ .വളരെ ചുരുക്കം എങ്കിലും ഉള്ളിലെ തുടിപ്പുകൾക്ക് ഞങ്ങൾ അറിയാത്ത ഇനിയും മനോഹരമായ ഒരു ഈണം ഉണ്ടെന്ന് മനസ്സിലാക്കിത്തന്ന ദിവസങ്ങൾ.ആളൊഴിഞ്ഞ വേദിയോടും നിശബ്ദത കടന്നുപിടിച്ച വഴികളോടും യാത്ര പറഞ്ഞ് പടി ഇറങ്ങിയപ്പോൾ എന്തെന്നില്ലാത്ത ഒരു പരിഭവം ഞങ്ങളുടെ കണ്ണുകളെ നനയിക്കുന്നുണ്ടായിരുന്നു. ഇനി എന്ന് ഇതുപോലെ എന്നൊരു ചോദ്യം ബാക്കി നിർത്തി ഞങ്ങൾ ഞങ്ങളെ കാലത്തിനു
വിട്ടുകൊടുത്തു.കാലം സാക്ഷിയായ ആ ദിവസങ്ങൾക്ക് ഇന്ന് ഒരാണ്ട്...
Names

Anciline
Aminath
Aksah
Anila
Ann Reeba
Athira
Vrinda

Mount Zion Medical College

 #29 #ഓർമകളുടെമെഡിക്കോസ് അത്രമേൽ പ്രിയപ്പെട്ട ഏഴ് ദിനങ്ങൾParvathy Aravind2017 batchGMC, Kottayam
04/05/2020

#29
#ഓർമകളുടെമെഡിക്കോസ്


അത്രമേൽ പ്രിയപ്പെട്ട ഏഴ് ദിനങ്ങൾ

Parvathy Aravind
2017 batch
GMC, Kottayam

03/05/2020

#28
#ഓർമകളുടെമെഡിക്കോസ്


TMC യെ വീണ്ടെടുത്ത ഇന്റർമെഡിക്കോസ്🔥

Rahul S Pillai
34th Batch
Govt Medical College,Thrissur.

 #26 #ഓർമകളുടെമെഡിക്കോസ് Invicta memories ❤️Vrinda Sara RejiSree Gokulam Medical College
03/05/2020

#26
#ഓർമകളുടെമെഡിക്കോസ്


Invicta memories ❤️

Vrinda Sara Reji
Sree Gokulam Medical College

  #ഓർമകളുടെമെഡിക്കോസ് INVICTA ഇന്റർമെഡിക്കോസിന്റെ നെടുംതൂണായി നിന്ന ഞങ്ങളുടെ പ്രിയപ്പെട്ട പ്രിൻസിപ്പൾ ഡോ. പുഷ്പലത മാഡം ഇ...
02/05/2020


#ഓർമകളുടെമെഡിക്കോസ്


INVICTA ഇന്റർമെഡിക്കോസിന്റെ നെടുംതൂണായി നിന്ന ഞങ്ങളുടെ പ്രിയപ്പെട്ട പ്രിൻസിപ്പൾ ഡോ. പുഷ്പലത മാഡം ഇന്നലെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു. കഴിഞ്ഞ നാലു വർഷങ്ങളിലെ ഈ കോളേജിന്റെ നേട്ടങ്ങളിൽ മുന്നിൽ നിന്നു നയിച്ചാണ് മാഡം വിട പറയുന്നത് . കോളേജിലെ 150 സീറ്റിനും MCI സ്ഥിരംഗീകാരം , ചരിത്രത്തിലാദ്യമായി ആരോഗ്യ സർവകലാശാല ഇന്റർ സോണൽ സ്പോർട്സ് ചാമ്പ്യൻസ് തുടങ്ങി നമ്മുടെ നേട്ടങ്ങൾക്ക് എല്ലാം നേതൃസ്ഥാനം വഹിച്ചു പുഷ്പലത മാഡം.
INVICTA യുടെ സുഗമമായ നടത്തിപ്പിന് മാഡം വഹിച്ച പങ്ക് എടുത്തുപറയാതെ വയ്യ. ഔദ്യോഗിക പദവികളുടെ യാതൊരു തലക്കനവും ഇല്ലാതെ നമ്മളിൽ ഒരാളായി നിന്നു. ഏതു ചെറിയ വേദിയിലും , സാഹചര്യങ്ങളിലും നമുക്ക് വേണ്ടി വന്നു . യൂണിവേഴ്‌സിറ്റിയിലും മറ്റനേകം ഇടങ്ങളിലും മാഡത്തിന്റെ എല്ലാ ബന്ധങ്ങളും ഒരു മടിയും കൂടാതെ നമുക്ക് വേണ്ടി ഉപയോഗിച്ചു . 10 വർഷത്തിന് ശേഷം ഇത്തവണ ഇന്റർമെഡിക്കോസ് ഇവിടെ എന്റെ കോളജിലാണ് നടക്കുന്നതെന്ന് എല്ലാവരോടും അഭിമാനത്തോടെ പറഞ്ഞു .
മെഡിക്കോസ് നടത്തിപ്പ് പ്രതിസന്ധിയിലായ സന്ദർഭങ്ങളിൽ സങ്കടക്കെട്ടുമായി ഞങ്ങൾ മാഡത്തിന്റെ ഓഫീസിൽ എത്തുമായിരുന്നു. ഏതു തിരക്കിലും വിഷമങ്ങൾ എല്ലാം ഒരമ്മയുടെ വാത്സല്യത്തോടെ ഇരുന്നു കേൾക്കുന്ന ഒരു പ്രിൻസിപ്പൽ ഞങ്ങൾക്ക് മെഡിക്കോസ് കാലത്തു ഉണ്ടായിരുന്നെന്ന് എവിടെയും അഭിമാനത്തോടെ പറയും . INVICTA യുടെ എല്ലാദിവസവും രാത്രി വൈകും വരെ നമ്മുടെ കൂടെ നിന്നു , ക്വാർട്ടേഴ്‌സിൽ എത്തിക്കഴിഞ്ഞും പാതിരാത്രി വരെ വിവരങ്ങൾ അന്വേഷിച്ചു , ഒടുവിൽ അവസാന ദിവസം വെളുക്കുവോളം കൂടെയിരുന്ന് സമാപന ചടങ്ങും കഴിഞ്ഞാണ്(കൂടെ വൈസ് പ്രിൻസിപ്പൽ സൈറു മാഡവും) മാഡം മടങ്ങിയത് .
തീരുമാനങ്ങൾ എടുക്കുമ്പോൾ വിദ്യാർത്ഥി പ്രതിനിധികളുടെ ഭാഗം കേൾക്കാനുള്ള ജനാധിപത്യമര്യാദ അങ്ങേയറ്റം കാണിക്കുന്ന , കുട്ടികളുടെ പ്രശ്നങ്ങളിൽ കൂടെ നിൽക്കുന്ന ഒരു മേലധികാരിയെയാണ് ഞങ്ങൾക്ക് നഷ്ടമാകുന്നത്. അതും ഈ കൊറോണക്കാലത്തു ഉചിതമായ ഒരു യാത്രയയപ്പ് പോലും ഇല്ലാതെ. പ്രിയപ്പെട്ട പുഷ്പലത മാഡം . . TDMC യുടെ മനസ്സിലുണ്ടാകും എന്നും ❤️

 #25 #ഓർമകളുടെമെഡിക്കോസ് Lulu MarjanTMC
02/05/2020

#25
#ഓർമകളുടെമെഡിക്കോസ്


Lulu Marjan
TMC

Address

Alleppey
688005

Telephone

+91 85479 62817

Website

Alerts

Be the first to know and let us send you an email when Invicta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Invicta:

Share