Zintce Media Vision

Zintce Media Vision You can be yourself through us... We are preparing the stage for you

11/12/2022

മനോഹരമായ വരികൾ...
വിധു പ്രതാപിന്റെ ആലാപനം...
ഈ ഗാനം കേൾക്കാതിരിക്കരുതേ...
ഇഷ്ട്ടമായാൽ share ചെയ്യുമല്ലോ.

01/08/2021

ചിലങ്കകളുടെ കിലുക്കം എന്നെ ചരിത്രങ്ങളും വിശ്വാസങ്ങളും പഴമയുടെ ഇരുണ്ട ഇടനാഴികളിൽ വിസ്മയകരമായി കണ്ടുമുട്ടുന്ന ആ നാലുകെട്ടിന്റെ അകത്തളങ്ങളിലേക്ക് കൊണ്ടുപോയി, ഞാനറിയാതെ.

04/07/2020

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌...
ഒരിക്കലെങ്കിലും നിങ്ങൾ ഇവിടെയൊന്ന് കയറണം. പിന്നെ നിങ്ങൾക്ക് മറ്റൊരു choice ഉണ്ടാകില്ല....
https://youtu.be/IRIHA5t4ae0

03/07/2020

ഒരു പഴയ Album song.

27/06/2020

നിന്നെ പ്രേമിക്കുന്നു
നിന്നെ സ്നേഹിക്കുന്നു
പിണങ്ങാതെ അഴകേയെൻ
അരികിൽ വരൂ

22/06/2020

ഈ video song ഒന്ന് കണ്ട് നോക്കൂ...
share ചെയ്യാൻ മറക്കരുതേ....

21/06/2020

മഴ പെയ്തുകൊണ്ടിരിക്കുന്നു... പാടാൻ പറ്റിയ സമയം!!! ഒന്ന് try ചെയ്യട്ടെ. നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകുമല്ലോ.... കൂടുതൽ കാണുവാൻ ഈ പേജ് ഫോളോ ചെയ്യുക

07/06/2020

ഈ ഗാനം ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. എത്ര മനോഹരം...ഒന്ന് കേട്ടുനോക്കൂ.

26/05/2020

കാത്തിരിപ്പിന്റെ നൊമ്പരം...
ഹൃദയത്തിൽ തൊടുന്ന വരികൾ...
കേട്ടുനോക്കൂ...
കൂടുതൽ കാണുവാൻ ഈ പേജ് ലൈക്ക് ചെയ്യുമല്ലോ.

24/05/2020

കാറ്റുവന്നൂ കള്ളനെപ്പോലെ...
ഈ ടീച്ചർ പാടുന്നതൊന്ന് കേൾക്കാം

Address

Alappuzha
688003

Telephone

+917034480006

Website

Alerts

Be the first to know and let us send you an email when Zintce Media Vision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Zintce Media Vision:

Share