Evoor

Evoor For entertainment

എന്റെ പിതാവ് ഏവൂർ തെക്കും മുറിയിൽ ചാക്കോലിൽ വീട്ടിൽ ശ്രീ ചെല്ലപ്പൻ നായർ, 84 വയസ്,  ഇന്ന് രാവിലെ 9.30 നു മരിച്ചു.
17/01/2023

എന്റെ പിതാവ് ഏവൂർ തെക്കും മുറിയിൽ ചാക്കോലിൽ വീട്ടിൽ ശ്രീ ചെല്ലപ്പൻ നായർ, 84 വയസ്, ഇന്ന് രാവിലെ 9.30 നു മരിച്ചു.

എന്റെ പിതാവ് എവൂർ തെക്കും മുറിയിൽ ചാക്കോലിൽ വീട്ടിൽ ചെല്ലപ്പൻ നായർ ( 85 വയസ് ) വർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഇന്ന് രാവിലെ 9...
17/01/2023

എന്റെ പിതാവ് എവൂർ തെക്കും മുറിയിൽ ചാക്കോലിൽ വീട്ടിൽ ചെല്ലപ്പൻ നായർ ( 85 വയസ് ) വർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഇന്ന് രാവിലെ 9.30 നു മരിച്ചു.

13/01/2023

ഇന്ന് രാവിലെ 10 മണിക്ക് തോട്ടപ്പള്ളി സ്പിൽവെ പാലത്തിൽ നിന്നും കായലിലേക്ക് ചാടിയ പെൺകുട്ടിയെ രക്ഷിക്കാനായി, നാഷണൽ ഹൈവേയിലൂടെ പോയ വോൾവോ ബസ്സിൽ നിന്നും സ്വന്തം ജീവൻ പോലും പണയം വെച്ച് കായലിലേക്ക് ചാടിയ പേരറിയാത്ത ഈ ചെറുപ്പക്കാരന് ബിഗ് സല്യൂട്ട്...

നിങ്ങളെപ്പോലുള്ള ചെറുപ്പക്കാരാണ് ഈ നാടിന് ആവശ്യം...
രക്ഷാപ്രവത്തനത്തിന് ശേഷം അവശനായി കിടക്കുമ്പോളും ആ മുഖത്തെ ചിരിയിലുണ്ട് ഒരു ജീവൻ രക്ഷപെടുത്തിയ ചാരിതാർത്ഥ്യം...

ഒരായിരം അഭിനന്ദനങ്ങൾ...

05/01/2023

Address

Evoor South
Alappuzha
688007

Alerts

Be the first to know and let us send you an email when Evoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share