speak out channel

speak out channel speak out* page to introduce upcoming artists and writers to the world.

*speak out* channel is also a place to release web series, short films and songs.

13/03/2021

ലോക്ക് ഡൗൺ കാലത്തെ പാരഡി ഗാനങ്ങളുമായി വൈക്കം വിജയലക്ഷ്മി.....Pls Like and share Channel
Nakshathra Marmarangal | Vaikom Vijayalakshmi | speak out Channel

Camera
Midhun Prakash

Cuts
Alvin Abraham

BGM
Shalom Benny

Voice
Binos

Leagl Advisor: Adv. Ajith kathiranthara

Production Controller
Binos Vaikom

Programme Director
Bineesh Baby

Produced by
speakout channel group

06/01/2021

മനുഷ്യൻ ഈ നവയുഗത്തിൽ ഓരോ തുരുത്തുകളായി പരിണമിക്കുന്നു ..രഹസ്യങ്ങളുടെയും നിഗൂഢതകളുടെയും ഓരോ തുരുത്തിലേക്കുള്ള യാത്രയാണ് ഈ സിനിമ ...

17/10/2020

മമ്മൂട്ടിയും മാളവികയും| പ്രദീപ് മാളവിക . വൈക്കം മാളവിക തീയറ്റേഴ്സിന്റെ അമരക്കാരൻ .നാടകത്തിലെയും സിനിമയിലെയും വിശേഷങ്ങളുമായി അൽപനേരം നമ്മോടൊപ്പം ചേരുന്നു ..

മലയാളത്തിന്റെ സ്വന്തം ഗായത്രി വീണ ..ഡോ. വൈക്കം വിയലക്ഷ്മി ...പാട്ടും ചിരിയുമായി ഉടൻ നിങ്ങളുടെ മുൻപിലെത്തും നക്ഷത്ര മർമരങ...
15/10/2020

മലയാളത്തിന്റെ സ്വന്തം ഗായത്രി വീണ ..ഡോ. വൈക്കം വിയലക്ഷ്മി ...പാട്ടും ചിരിയുമായി ഉടൻ നിങ്ങളുടെ മുൻപിലെത്തും നക്ഷത്ര മർമരങ്ങൾ എന്ന പ്രോഗ്രാമിലൂടെ ..

01/10/2020

സത്യനും പ്രേംനസിറും മുതൽ കുഞ്ചാക്കോ ബോബൻ വരെയുള്ള മലയാള സിനിമയുടെ രണ്ടു തലമുറയിലെ നടന്മാരുടെ വിശേങ്ങളുമായി നടൻ പുന്നപ്ര അപ്പച്ചൻ ..ആയിരത്തി അഞ്ഞൂറോളം മലയാള സിനിമകളുടെ ഭാഗമാകാൻ അദ്ദേഹത്തിന് ഭാഗ്യം കിട്ടിയിട്ടുണ്ട്. അടൂർ ഗോപാലകൃഷന്റെ ഒട്ടു മിക്ക സിനിമകളിലും പുന്നപ്ര അപ്പച്ചന്റെ ലളിത സാന്നിധ്യം ഉണ്ട് .. മഹാ നടനായ ശ്രീ. മമ്മൂട്ടിയുടെ ആത്മകഥയായ 'ചമയങ്ങളിൽ' പുന്നപ്ര അപ്പച്ചൻ എന്ന നടനെകുറിച്ചു പരാമർശിക്കുന്നുണ്ട് ..മലയാള സിനിമ നല്ല വേഷങ്ങൾ നൽകി ഈ കലാകാരന്റെ കഴിവിനെ അംഗീകരിക്കും എന്ന് പ്രതീക്ഷിക്കാം ..

27/09/2020

please like and share Speakout Channel page .. ആക്രികൾ വിളക്കിച്ചേർത്ത്‌ സ്വപ്നം നെയ്തവൻ ......വെറും ഏഴായിരം രൂപ മുതൽ മുടക്കി തന്റെ ഒരു സ്വപ്ന വാഹനം രൂപകൽപന ചെയ്തിരിക്കുകയാണ് പ്ലസ് ടു വിദ്യാർത്ഥിയായ സുമിത് എന്ന ഈ കൊച്ചു മിടുക്കൻ, വൈക്കം നാനാടം സ്വദേശിയാണ് സുമിത്

18/09/2020

please like and share this page | ജയദേവ് കലവൂർ | മിമിക്രി വേദിയിലൂടെ ടെലിവിഷൻ ചാനൽ രംഗത്തേക്ക് കടന്നു വന്നു മലയാളികൾക്ക് സുപരിചിതനായ ശ്രീ. ജയദേവ് കലവൂർ .. ഇന്ന് മലയാള സിനിമ വരെയെത്തിനിൽക്കുന്ന തന്റെ കലാജീവിതത്തിലെ രസകരമായ നിമിഷങ്ങൾ നക്ഷത്ര മർമരങ്ങളിലൂടെ നമ്മോടു പങ്കുവെയ്ക്കുന്നു

11/09/2020

പ്രവീണ... മലയാള ഗാന ലോകത്തെ അറിയപ്പെടുന്ന സ്വര മാധുരി, സംഗീത നാടക അക്കാദമിയുടെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് രണ്ടു തവണ നേടിയിട്ടുള്ള പ്രവീണ. യേശുദാസ് , എം ജയചന്ദ്രൻ, മിന്മിനി, വിനീത് ശ്രീനിവാസൻ എന്നിവർക്കൊപ്പം പാടാൻ ഭാഗ്യം സിദ്ധിച്ച ഗായികയാണ്

07/09/2020

ജയകുമാർ കെ പവിത്രൻ
200 ഓളം ഗാനങ്ങൾക്ക് വരികളെഴുതിയ ജയകുമാർ കെ പവിത്രൻ ഇന്ന് മലയാള സിനിമ ഗാനരംഗത്തെ ശ്രദ്ധേയമായ സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുന്നു ...അദ്ദേഹത്തിന്റെ വരികൾ പി . ജയചന്ദ്രൻ , വേണുഗോപാൽ , നജീം അർഷാദ് തുടങ്ങിയ ഗായകരുടെ മധുര ശബ്ദത്തിൽ മലയാളികളുടെ മനസ്സിൽ പെയ്തിറങ്ങി ...

Address

Alappuzha
682020

Telephone

+919747110241

Website

Alerts

Be the first to know and let us send you an email when speak out channel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to speak out channel:

Share