Kuttanadan punja

Kuttanadan punja Kuttanad "gods own country"
"Rice bowl of kerala"

17/02/2023

He has been instrumental in shaping the platform's growth and success since joining the company.

29/09/2017
28/07/2017
കുട്ടനാടൻ സ്പെഷ്യൽ വരാൽ (ബ്രാൽ) കറി..വരാലു തൊലിയെല്ലാം ഉരിച്ച് കത്രിച്ചു മാറ്റി വയ്ക്കണംകൊച്ചുള്ളി,വെള്ളുള്ളി ,ഇഞ്ചി,പച്...
25/12/2016

കുട്ടനാടൻ സ്പെഷ്യൽ വരാൽ (ബ്രാൽ) കറി..
വരാലു തൊലിയെല്ലാം ഉരിച്ച് കത്രിച്ചു മാറ്റി വയ്ക്കണം
കൊച്ചുള്ളി,വെള്ളുള്ളി ,ഇഞ്ചി,പച്ചമുളക്,വേപ്പില എന്നിവ വഴറ്റി അതിലേക്ക് മുളകുപൊടി,മഞ്ഞൾപ്പൊടി,അൽപ്പം ഉലുവാപ്പൊടി,കായപ്പൊടി,കുരുമുളകുപൊടി എന്നിവ വെള്ളത്തിൽ കുഴച്ചത് ചേർത്ത് (പൊടികൾ കരിഞ്ഞു പിടിക്കാതിരിക്കാനാണിത്) ആവശ്യത്തിനു വെള്ളവും ഉപ്പും കുടമ്പുളിയും ചേർത്ത് തിളപ്പിക്കുക.
തിളച്ച് വരുമ്പോൾ കഷ്ണങ്ങൾ ഇട്ട് കുറഞ്ഞ തീയിൽ നന്നായി തിളപ്പിച്ച് എണ്ണ തെളിയുമ്പോൾ വാങ്ങുക.
ടിപ്സ് : മല്ലിപ്പൊടി ചേർക്കാറില്ല.ഇരുന്നാൽ വളിക്കും
കാശ്മീരി മുളകു ചേർത്താൽ നല്ല നിറം കിട്ടും.
രാത്രി ഉണ്ടാക്കി രാവിലെ എടുത്താൽ എരിവും പുളിയുമെല്ലാം പിടിച്ച് ഇരട്ടി രുചിയാകും..

ഇതാ പുൽക്കൂട്ടിൽ നമുക്കെല്ലാവർക്കുമായി ലോകരക്ഷകൻ അവതരിച്ചിരിക്കുന്നു...വരുവിൻ.. വന്ന് അവിടുത്തെ ആരാധിക്കുവിൻ... ഉണ്ണീശോയ...
25/12/2016

ഇതാ പുൽക്കൂട്ടിൽ നമുക്കെല്ലാവർക്കുമായി ലോകരക്ഷകൻ അവതരിച്ചിരിക്കുന്നു...വരുവിൻ.. വന്ന് അവിടുത്തെ ആരാധിക്കുവിൻ... ഉണ്ണീശോയെ സ്വീകരിക്കുവാൻ ഒരുങ്ങിയിരിക്കുന്ന ഹൃദയങ്ങളിലേക്ക്‌ സമാധാനവും ശാന്തിയുമായി അവിടുന്ന് ജനിക്കുമെന്ന് തീർച്ചയാണ്‌... നമുക്കും പുൽക്കൂട്ടിലേക്ക്‌ കടന്നുചെല്ലാം... ഉണ്ണീശോയെ മുത്തം കൊണ്ട്‌ മൂടാം... ആയിരം തലമുറകൾ കാത്തിരുന്ന മഹാഭാഗ്യം... നന്ദിയോടും സന്തോഷത്തോടും കൂടെ ദിവ്യബലിക്കായി കടന്നുചെല്ലാം... പാതിരാക്കുർബാനയിൽ ഒന്നുചേർന്ന് പ്രാർത്ഥിക്കാം.... ഉണ്ണീശോയെ നമ്മുടെ കുടുംബത്തിലേക്ക്‌ കൂട്ടിക്കൊണ്ട്‌ പോകാം...
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ...
അവൻ പ്രത്യാശയുടെയും പ്രകാശത്തിന്റെയും സന്ദേശവുമായി കടന്നു വരാൻ പ്രാർത്ഥിക്കാം... ക്രിസ്തുമസ്‌ ഇവിടെ അവസാനിക്കുന്നില്ല.... ഈശൊ ജീവിക്കുന്നു നമ്മിലൂടെ !!
നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ... എന്നേക്കും
💐ആമ്മേൻ💐
👼🏼👼🏼ഏവർക്കും ക്രിസ്തുമസിന്റെ മംഗളാശംസകൾ നേരുന്നു

Kuttanadu "കുട്ടനാട്" - God's Own CountryKuttanadThomas Chandy MLAIt is the major rice granary of Kerala, where vast str...
23/12/2016

Kuttanadu "കുട്ടനാട്" - God's Own CountryKuttanadThomas Chandy MLA
It is the major rice granary of Kerala, where vast stretches of verdant paddy fields are interlaced with enchanting backwaters create some of the unforgettable sights.

Kuttanad, the rice bowl of Kerala is all about an agrarian community, striking a chord of harmony with its physical setting. Noted for its farming below sea level (about 4 to 10 feet) the land of Kuttanad possesses a socio-cultural fabric of its own. Four major rivers in Kerala viz. Pampa, Meenachil, Achankovil and Manimala flow into the region.

The most popular route taken to get close and explore Kuttanad is the Alappuzha-Changanasserry road. This road goes through the heart of Kuttanad and gives visitors plenty of options to watch the day-to-day life at Kuttanad. The best thing for a visitor to Kuttanad is that, one can take deviations from either side of the Alappuzha-Chanaganasserry road to reach villages, predominantly consisting of farmers. During the harvest season the vast expanse of paddy fields, at some places dotted with islets of coconut trees, will be busy with farmers engrossed in different farming activities;done in the traditional manner. Quite early in the morning itself one can sight the women folk heading towards the paddy fields carrying their lunch box and sickle, and on the other hand men could be seen already on the fields till the land, sowing the seeds, getting rid of weeds, diverting water channels etc.

The Kuttanad area is also rich in avian population, and one can easily find flocks of parrots hovering in the paddy fields, especially those fields with rice stalks in bloom. You may also come across a black blanket sweeping across the sky, which on close look will reveal as yet another flock of birds. And this time its is the darter birds, which haunt the backwaters in and around Kuttanad and the adjoining Vembanad Lake.

Wayanad district
23/12/2016

Wayanad district

കേരള സംസ്ഥാനത്തിലെ 12ആം ജില്ലയാണ് വയനാട്. കൽ‌പറ്റയാണ് ജില്ലയുടെ ആസ്ഥാനം. കേരളത്തിലെ പന്ത്രണ്ടാമത് ജില്ലയായി 1980 നവംബർ ഒ...
23/12/2016

കേരള സംസ്ഥാനത്തിലെ 12ആം ജില്ലയാണ് വയനാട്. കൽ‌പറ്റയാണ് ജില്ലയുടെ ആസ്ഥാനം. കേരളത്തിലെ പന്ത്രണ്ടാമത് ജില്ലയായി 1980 നവംബർ ഒന്നിനാണ് വയനാട് ജില്ല രൂപം കൊണ്ടത്. കേരളത്തിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ലയാണിത്. കോഴിക്കോട് , കണ്ണൂർ എന്നീ ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങൾ അടർത്തിയെടുത്താണ് വയനാടിനു രൂപം കൊടുത്തത്. കബനി നദിയാണ്‌ ഈ ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദി. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ലയാണ് വയനാട് വയനാട് ജില്ലയുടെ മൊത്തം വിസ്തൃതി 2131 ചതുരശ്ര കിലോമീറ്ററാണ്, ഭൂവിഭാഗത്തിന്റെ 38 ശതമാനവും വനമാണ്.

കുട്ടനാട്ടിലെ ജനങ്ങളുടെ പ്രധാന ഉപജീവനമാർഗ്ഗം കൃഷിയാണ്‌. നെല്ല് ഒരു പ്രധാന കാർഷികവിളയാണ്. കുട്ടനാട്ടിന് കേരളത്തിന്റെ നെല്...
23/12/2016

കുട്ടനാട്ടിലെ ജനങ്ങളുടെ പ്രധാന ഉപജീവനമാർഗ്ഗം കൃഷിയാണ്‌. നെല്ല് ഒരു പ്രധാന കാർഷികവിളയാണ്. കുട്ടനാട്ടിന് കേരളത്തിന്റെ നെല്ലറ എന്നും പേരുണ്ട്. പഴയകാലത്തെ ഇരുപ്പൂ (വർഷത്തിൽ രണ്ടു പ്രാവശ്യം കൃഷി ഇറക്കുന്ന സമ്പ്രദായം) മാറ്റി ഇന്ന് മുപ്പൂ സമ്പ്രദായം ആണ് കൂടുതൽ (വർഷത്തിൽ മൂന്ന് വിളവെടുപ്പ്). വേമ്പനാട്ടുകായലിന് സമീപമുള്ള വലിയ കൃഷിസ്ഥലങ്ങൾ പലതും കായൽ നികത്തി ഉണ്ടാക്കിയവ ആണ്.

മുൻപ് മഴക്കാലത്ത് മലകളിൽ നിന്നു വരുന്ന വെള്ളം മാത്രമേ കൃഷിക്ക് അനുയോജ്യമായിരുന്നുള്ളൂ. വേനൽക്കാലത്ത് കുട്ടനാട്ടിൽ കടൽ‌വെള്ളം കയറി കൃഷിക്ക് അനുയോജ്യമല്ലാത്ത വെള്ളം കുട്ടനാട്ടിൽ നിറച്ചിരുന്നു. അതായത് കായൽ ജലവും കടലിലെ ഉപ്പ് ജലവും ചേർന്ന ഈ വെള്ളത്തെ ഓരുവെള്ളം എന്നാണ് പറയുന്നത്. മുൻപ് കടലിൽ നിന്നും വേമ്പനാട്ടു കായൽ വഴി കുട്ടനാട്ടിലേക്ക് ഓരുവെള്ളം കയറി നെൽകൃഷിയും മറ്റും നശിക്കുകയും സാധാരണമായിരുന്നു. കേരളത്തിലെ രണ്ട് മഴക്കാലങ്ങളോട് അനുബന്ധിച്ച് വർഷത്തിൽ രണ്ട് കൃഷി മാത്രമേ അക്കാലത്ത് സാധ്യമായിരുന്നുള്ളൂ.

Coordinates: 9°25′30″N 76°27′50″EA view of Kuttanad..കുട്ടനാട്, ഒരു ദൃശ്യംകേരളത്തിലെ ആലപ്പുഴ ജില്ലയിലെ പ്രധാന പ്രദേശങ്ങള...
21/12/2016

Coordinates: 9°25′30″N 76°27′50″E

A view of Kuttanad..കുട്ടനാട്, ഒരു ദൃശ്യം
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ പ്രധാന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. കാർഷികവൃത്തി പ്രധാനമായുള്ള ഇവിടം കേരളത്തിലെ നെൽകൃഷിയുടെ പ്രധാന കേന്ദ്രമാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. 500 ച.കി.മീ ഓളം പ്രദേശം സമുദ്രനിരപ്പിനേക്കാൾ താഴെയാണ് സ്ഥിതിചെയ്യുന്നത് എന്നത് ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. സമുദ്രനിരപ്പിൽ നിന്നും 2.2 മീ താഴെ മുതൽ 0.6 മീ മുകളിൽ വരെയാണ് ഈ പ്രദേശത്തിന്റെ ഉയര വ്യത്യാസം. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെതന്നെ അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം. ഒരു വിനോദസഞ്ചാരകേന്ദ്രവുമാണ് കുട്ടനാട്[1].

നാല് പ്രധാന നദികളായ പമ്പ, മീനച്ചിലാർ, അച്ചൻ‌കോവിലാർ, മണിമലയാർ എന്നിവ കുട്ടനാട്ടിലൂടെ ഒഴുകുന്നു. ജലം കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നെങ്കിലും കുടിവെള്ളക്ഷാമം ഇവിടെ രൂക്ഷമാണ്‌. ആഴ്ചയിൽ രണ്ടുതവണ മാത്രമേ കുടിവെള്ളം ലഭിക്കുന്നുള്ളൂ[അവലംബം ആവശ്യമാണ്].

നെല്ല്, നേന്ത്രയ്ക്ക, കപ്പ, കാച്ചിൽ എന്നിവയാണ് കുട്ടനാട്ടിലെ പ്രധാന കാർഷിക വിളകൾ .കുട്ടനാട് 31.01.2012നു കാർഷിക പൈതൃകനഗരമായി പ്രഖ്യാപിച്ചു

കുട്ടനാട് എന്നു് ഈ പ്രദേശത്തിനു് പേരു ലഭിച്ചതിനെപ്പറ്റി പല നിഗമനങ്ങളുണ്ട്.പ്രചീനചേരരാജാവായ ചേരൻ ചെങ്കുട്ടവന്റെ തലസ്ഥാനങ്...
21/12/2016

കുട്ടനാട് എന്നു് ഈ പ്രദേശത്തിനു് പേരു ലഭിച്ചതിനെപ്പറ്റി പല നിഗമനങ്ങളുണ്ട്.

പ്രചീനചേരരാജാവായ ചേരൻ ചെങ്കുട്ടവന്റെ തലസ്ഥാനങ്ങളിലൊന്നായിരുന്നു ഇന്നതെ കുട്ടനാട്. രാജാവിന്റെ പേരിനു ചേർന്നാണ് കുട്ടനാട് ഉണ്ടായത്. ആദിചേരരെ കുട്ടുവർ, കുട്ടവൻ എന്നെല്ലാം വിശേഷിപ്പിച്ചിരുന്നു. ആദിചേരരാജാക്കന്മാരുടെ തലസ്ഥാനം കുട്ടനാടായിരുന്നു. ഇതാണ്‌ കുട്ടുവരുടെ നാട് എന്നർത്ഥത്തിൽ കുട്ടനാടായിത്തീർന്നത് എന്നാണു് ഇനിയുമൊരു വാദം.
ബുദ്ധന്റെ പ്രാദേശികനാമമായിരുന്നു കുട്ടൻ. വ്യാപകമായ ബുദ്ധമതസ്വാധീനമുണ്ടായിരുന്ന ഒരു കാലത്തു് പ്രധാനപ്പെട്ട ബുദ്ധവിഹാരങ്ങൾ സ്ഥിതിചെയ്തിരുന്ന നാട് എന്ന നിലയിലാണു് കുട്ടനാട് എന്നു പേർ വന്നതെന്നു് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നു. പിൽക്കാലത്ത് കരുമാടിയിൽ സ്ഥിതിചെയ്യുന്ന ‘കരുമാടിക്കുട്ടൻ’ എന്ന പ്രശസ്തമായ പ്രതിമ ബുദ്ധന്റേതാണെന്നു് കരുതപ്പെടുന്നു.

ചുട്ടനാട് ആണു് കുട്ടനാടായി മാറിയതെന്നാണു് ഒരു വാദം. പ്രാചീനകാലത്തു നിബിഡവനപ്രദേശമായിരുന്ന ഇവിടം കാട്ടുതീയിൽപെട്ട് മൊത്തം കരിഞ്ഞുപോയെന്നും അതിനാലാണു് ചുട്ടനാട് എന്നു പേർ കിട്ടിയതെന്നും ഈ വാദം ചൂണ്ടിക്കാട്ടുന്നു. ഇതിനു് ഉപോദ്ബലകമായി തോട്ടപ്പള്ളിയ്ക്കു ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്നും അടുത്ത കാലം വരെ കുഴിച്ചെടുത്തിരുന്ന കരിഞ്ഞുകാണപ്പെട്ട മരത്തടികളും കരിനിലം എന്നറിയപ്പെടുന്ന നെൽ‌പ്പാടങ്ങളിലെ കരിയുടെ അംശം പൊതുവേ കൂടുതലായി കാണുന്ന മണ്ണും തെളിവുകളായി ഉയർത്തിക്കാണിക്കുന്നു

ഒന്നാം ശതകത്തിനോടടുത്ത് കേരളം വേണാട്, കുട്ടനാട്, കുടനാട്, പൂഴിനാട്, കർക്കനാട് എന്നിങ്ങനെ അഞ്ചു മേഖലകളായി പരിഗണിക്കപ്പെട്ടിരുന്നു. സമുദ്രനിരപ്പിൽ തന്നെയോ അതിലും താഴെയോ ആയി സ്ഥിതിചെയ്തിരുന്ന മേഖലയായിരുന്നു കുട്ടനാട്. (കുട്ടം = ഗർത്തം = കുഴി, കുട്ടകം പോലെയുള്ളതു്). ഭൂപ്രകൃതിയിലെ ഈ പ്രത്യേകതകൊണ്ടാണു് ആ പേരു വന്നതെന്നു് മറ്റൊരുവിഭാഗം വാദിക്കുന്നു.

ദൈവം  ഒരുക്കിത്തന്ന  കുട്ടനാടൻ  പ്രകൃതി ഭംഗി
20/12/2016

ദൈവം ഒരുക്കിത്തന്ന കുട്ടനാടൻ പ്രകൃതി ഭംഗി

Address

Kuttanad
Alappuzha
688506

Website

Alerts

Be the first to know and let us send you an email when Kuttanadan punja posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share