സൗഹൃദകൂട്ടായ്മ, തൃക്കുന്നപ്പുഴ

  • Home
  • India
  • Alappuzha
  • സൗഹൃദകൂട്ടായ്മ, തൃക്കുന്നപ്പുഴ

സൗഹൃദകൂട്ടായ്മ, തൃക്കുന്നപ്പുഴ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from സൗഹൃദകൂട്ടായ്മ, തൃക്കുന്നപ്പുഴ, Festival, Thrikkunnapuzha, Alappuzha.

14/11/2025

തൃക്കുന്നപ്പുഴ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഏഴാം തിരുവുത്സവത്തോടനുബന്ധിച്ച് 9/12/2025 (ചൊവ്വാഴ്ച )കലിയുഗ വരദനായ ശ്രീധർമ്മശാസ്താവിന്‍റെ തിടമ്പേറ്റാൻ സൗഹൃദ കൂട്ടായ്മയുടെ ഒന്നാമനായി അവൻ വരുന്നു..

ഗജരാജ സൗമ്യ ശ്രേഷ്ഠൻ
പാറന്നൂർ നന്ദൻ💥💥💥

04/11/2025
ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഏഴാം തിരുഃഉത്സവത്തിനു 9/12/2025 രാത്രി 8.00 മുതൽ..
04/11/2025

ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഏഴാം തിരുഃഉത്സവത്തിനു 9/12/2025
രാത്രി 8.00 മുതൽ..

04/11/2025
04/11/2025

സ്വാമി ശരണം, 🙏🙏🙏

തൃക്കുന്നപ്പുഴ ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ ഏഴാം തിരുവുത്സവത്തോടനുബന്ധിച്ച് 9/12/2025 ചൊവ്വാഴ്ച സൗഹൃദ കൂട്ടായ്മയുടെ കൈപിടിച്ച് ശാസ്താവിന്റെ മണ്ണിലേക്ക് വരികയാണവൻ....

പൂരപ്പറമ്പുകളുടെ തീപ്പൊരി ഐറ്റം....

ഗജരാജ കേസരി
തോട്ടേക്കാട്ട് വിനായകൻ 💥💥💥

Sreedharma Sastha Temple Thrikkunnappuzha

അരങ്ങു തകർക്കാൻ അവർ വരുന്നു.....           "ചുള്ളൻസ് ചേർത്തല "  ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ ഏഴാം തിരുവുത്സവത്തിനോടനുബന്...
29/10/2025

അരങ്ങു തകർക്കാൻ അവർ വരുന്നു.....

"ചുള്ളൻസ് ചേർത്തല "

ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ ഏഴാം തിരുവുത്സവത്തിനോടനുബന്ധിച്ച് സൗഹൃദ കൂട്ടായ്മ അണിനിരത്തുന്ന ഗജനിരക്ക് അകമ്പടിയേകുവാൻ ചേർത്തലയുടെ യുവകലാകാരന്മാർ അണിനിരക്കുന്നു." ചുള്ളൻസ് ചേർത്തല"അവതരിപ്പിക്കുന്ന ശിങ്കാരി മേളം. 9/12/2025 ചൊവ്വാഴ്ച രാവിലെ 7.00 മുതൽ....

29/10/2025

ഇനി ഉത്സവ ആവേശം.......
ഒരു നാടിന്റെ ഉത്സവം രാവുകൾക്ക് തിരികൊളുത്താൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം.....
തൃക്കുന്നപ്പുഴ ശ്രീധർമ്മശാസ്താവിന്‍റെ തിരുഃ ഉത്സവത്തിനു 3/12/2025 ഡിസംബർ, ബുധനാഴ്ച കൊടിയേറും.

കഴിഞ്ഞ വർഷങ്ങളിലെ പോലെ തന്നെ ഏഴാം തിരുവുത്സവം (9/12/2025 ഡിസംബർ, ചൊവ്വാഴ്ച.) സൗഹൃദ കൂട്ടായ്മ പ്രൗഢഗംഭീരമായി അണിയിച്ചൊരുക്കുന്നു.
ഏഴാം തിരു ഉത്സവത്തോടനുബന്ധിച്ച് സൗഹൃദ കൂട്ടായ്മ അണിനിരത്തുന്ന ഗജനിരക്ക് തുടക്കം കുറിക്കുന്നു....

ചോപ്പീസ് കുട്ടിശങ്കരൻ 💥💥💥

Address

Thrikkunnapuzha
Alappuzha
690515

Website

Alerts

Be the first to know and let us send you an email when സൗഹൃദകൂട്ടായ്മ, തൃക്കുന്നപ്പുഴ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category