Bon voyage by sjm

Bon voyage by sjm I am a wedding photographer.

This page mainly focussed on Travel , wild life , sea fishing, entertainments, food ,life style,sea turtle conservation & Snake rescue videos

17/11/2024

പ്രേതവലയിൽ കുരുങ്ങിയ കടലാമയെ രക്ഷപെടുത്തി
ആലപ്പുഴ ജില്ലയിലെ പല്ലനയിൽ

10/11/2024

പെരുവനം കുട്ടൻമാരാരുടെ മേള വിസ്മയം

27/10/2024

ഒരു വ്യത്യസ്തമായ യാത്രാനുഭവം

ഇത് ഒരു പാമ്പാണ്. എന്നാൽ വിഷമില്ല. മണ്ണിരകൾ , ചെറുപ്രാണികൾ, ലാർവകൾ മുതലായവയാണ് ഭക്ഷണം.പേര് തെക്കൻ മൺപാമ്പ്, ( Travancore...
25/10/2024

ഇത് ഒരു പാമ്പാണ്. എന്നാൽ വിഷമില്ല. മണ്ണിരകൾ , ചെറുപ്രാണികൾ, ലാർവകൾ മുതലായവയാണ് ഭക്ഷണം.പേര് തെക്കൻ മൺപാമ്പ്, ( Travancore Shield tail) . ഇത് കവചവാലൻ ഇനത്തിൽ പെട്ട പാമ്പാണ്. കിട്ടിയ സ്ഥലം ഹരിപ്പാട്

16/10/2024

തോട്ടപ്പള്ളിയിൽ കടൽ ഉൾവലിഞ്ഞു !!!!!

07/09/2024

ഷീറ്റിനടിയിൽ പതിയിരുന്ന അപകടം

31/08/2024

കടലാമ തോട്ടപ്പള്ളിയിൽ മുട്ടയിടാൻ എത്തിയപ്പോൾ

ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം.എൻ്റെ അമ്മ. കേരളത്തിലെ ആദ്യത്തെ വനിതാ ഫോട്ടോഗ്രാഫർ. ക്ലബ് എഫ്.എം ന് ഞങ്ങളുടെ നന്ദി അറിയിക്കുന...
19/08/2024

ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം.എൻ്റെ അമ്മ. കേരളത്തിലെ ആദ്യത്തെ വനിതാ ഫോട്ടോഗ്രാഫർ. ക്ലബ് എഫ്.എം ന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

17/08/2024

വലയിൽ കുരുങ്ങിയ അണലി. വളരെ അപകടകാരിയായ പാമ്പാണ്. പാമ്പുകൾ മൂലമുള്ള അപകടം എങ്ങിനെ കുറയ്ക്കാം.

Tip No 1 : വീടിനു വെളിയിൽ നടന്നു പോകേണ്ട അവസരങ്ങളിൽ രാത്രിയിലും പുലർച്ചയും നമ്മൾ സ്ഥിരം യാത്ര ചെയ്യുന്ന സ്ഥലമാണെങ്കിൽ കൂടി ടോർച്ച് ഉപയോഗിച്ച് യാത്ര ചെയ്യുക.

13/08/2024

ബെഡ് റൂമിനുള്ളിലെ മൂർഖൻ പാമ്പ്. ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

Address

Alappuzha
688561

Website

Alerts

Be the first to know and let us send you an email when Bon voyage by sjm posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share