08/08/2026
പ്രശസ്ത ചലച്ചിത്ര ടിവി താരം *സൗമ്യ ഭാഗ്യം പിള്ള* അമ്മയോടൊപ്പം സീസൺ 2 വിന്റെ പോസ്റ്റർ നിങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കുന്നു.
URF നാഷണൽ റിക്കോർഡ് നേടിയ *27 മത് കിഡ്ഷോ* യുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയാണ് *അമ്മയോടൊപ്പം* സീസൺ 2.
ആറ് വയസ്സിനു താഴെയുള്ള കുട്ടിയും അമ്മയും ചേർന്ന രസകരമായ രണ്ട് മിനിറ്റിനു താഴെയുള്ള ഒരു പെർഫോമൻസ് വീഡിയോ ഞങ്ങളുമായി പങ്കുവെയ്ക്കുക.
വിജയികൾക്ക് 5000, 3000, 2000 എന്നിങ്ങനെ ക്യാഷ് പ്രൈസാണ് സമ്മാനം.
കൂടുതൽ വിവരങ്ങൾക്ക് 9447134462 എന്ന നമ്പറിൽ വാട്ട്സപ്പിൽ മെസേജ് അയയ്ക്കുക.
പ്രിയ സുഹൃത്ത് രാജേഷ് രാജഗിരിയുടെ അമ്മ ലളിതാംബികയുടെ സ്നേഹ സ്മരണ നിലനിർത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് രാജഗിരി ഗ്രൂപ്പ് കൃഷ്ണ ട്രസ്റ്റിനോടൊപ്പം സഹകരിക്കുന്നത്. അമ്മയുടെ രണ്ടാം ചരമദിനമായ ഇന്ന് ഓർമ്മകൾക്ക് ആ മുമ്പിൽ പ്രണാമം അർപ്പിക്കുന്നു.