NatyaKala Arts and Research Center

NatyaKala Arts and Research Center CATCH THE EXCITEMENT GET THE BEST OF KERALA'S GREAT ART FORM
NATYAKALA, CLASSICAL AND FOLK ARTS SCHOOL & RESEARCH CENTER ALAPPUZHA, KERALA, INDIA

02/07/2023

കേരള സംസ്ഥാനത്തിൻ്റെ തലസ്ഥാനം ഗുരുവായൂരായാലോ?

05/08/2020

നാട്യകലയുടെ പുതിയ വീഡിയോ ഇന്ന് റിലീസ് ആവുകയാണ്.
https://youtu.be/VUR5P-bqtZI
#കവിത
#കൊറോണ - " നിനക്ക് സർവ്വവിധ നാശങ്ങളും നേർന്നുകൊണ്ട് "
Pls do watch share and subscribe 🙏

26/07/2020
രാമായണ മാസത്തോടു അനുബന്ധിച്ചു നാട്യകല നടത്തിയ രാമായണ പ്രശ്നോത്തരിയിൽ ജൂനിയർ വിഭാഗം ഒന്നാം സ്ഥാനം മാധവ് സായി, രണ്ടാം സ്ഥാ...
26/07/2020

രാമായണ മാസത്തോടു അനുബന്ധിച്ചു നാട്യകല നടത്തിയ രാമായണ പ്രശ്നോത്തരിയിൽ ജൂനിയർ വിഭാഗം ഒന്നാം സ്ഥാനം മാധവ് സായി, രണ്ടാം സ്ഥാനം ആദ്യ. ജി, മൂന്നാം സ്ഥാനം ദുർഗ്ഗ. ആർ. സീനിയർ വിഭാഗം ഒന്നാം സ്ഥാനം ഗിരീഷ്, രണ്ടാം സ്ഥാനം വിനോദ്, മൂന്നാം സ്ഥാനം മഹേഷ്‌. ഉദ്ഘാടനവും സമ്മാനദാനവും നാട്യകലയുടെ ഡയറക്ടർ കലാമണ്ഡലം ഗണേശൻ മാഷ് നിർവഹിച്ചു. ക്വിസ് മാസ്റ്റർ ഗൗതം ഗണേഷ്.

നാട്യകലയുടെ പുതിയ വീഡിയോ ഇന്ന് റിലീസ് ആവുകയാണ്. Pls like share and subscribe. 🙏https://youtu.be/G9sYEBfWYn4 #കാതോർക്കാം ...
18/07/2020

നാട്യകലയുടെ പുതിയ വീഡിയോ ഇന്ന് റിലീസ് ആവുകയാണ്. Pls like share and subscribe. 🙏

https://youtu.be/G9sYEBfWYn4
#കാതോർക്കാം
#കൺപാർക്കാം

https://youtu.be/FbAat1tJp-cഭാവനയിലെ വാക്‌സിനും വൈറസും തമ്മിൽ ഏറ്റുമുട്ടുകയാണ്, കഥകളി ആവിഷ്കാരത്തിലൂടെ.ഇനി ഒരിക്കലും മടങ...
12/07/2020

https://youtu.be/FbAat1tJp-c
ഭാവനയിലെ വാക്‌സിനും വൈറസും തമ്മിൽ ഏറ്റുമുട്ടുകയാണ്, കഥകളി ആവിഷ്കാരത്തിലൂടെ.ഇനി ഒരിക്കലും മടങ്ങി വരാത്ത കോവിഡ് 19നു വേണ്ടി..
കാതോർക്കാം...
കൺപാർക്കാം..
Part-2




ഭാവനയിലെ വാക്‌സിനും വൈറസും തമ്മിൽ ഏറ്റുമുട്ടുകയാണ്, കഥകളി ആവിഷ്കാരത്തിലൂടെ.ഇനി ഒരിക്കലും മടങ്ങി വരാത്ത കോവിഡ് 19നു വേണ്ട...
11/07/2020

ഭാവനയിലെ വാക്‌സിനും വൈറസും തമ്മിൽ ഏറ്റുമുട്ടുകയാണ്, കഥകളി ആവിഷ്കാരത്തിലൂടെ.ഇനി ഒരിക്കലും മടങ്ങി വരാത്ത കോവിഡ് 19നു വേണ്ടി...

കാതോർക്കാം...
കൺപാർക്കാം..

Part-2




ഭാവനയിലെ വാക്‌സിനും വൈറസും തമ്മിൽ ഏറ്റുമുട്ടുകയാണ്, കഥകളി ആവിഷ്കാരത്തിലൂടെ.ഇനി ഒരിക്കലും മടങ്ങി വരാത്ത കോവിഡ് 19നു വേണ്ട...
10/07/2020

ഭാവനയിലെ വാക്‌സിനും വൈറസും തമ്മിൽ ഏറ്റുമുട്ടുകയാണ്, കഥകളി ആവിഷ്കാരത്തിലൂടെ.ഇനി ഒരിക്കലും മടങ്ങി വരാത്ത കോവിഡ് 19നു വേണ്ടി...

കാതോർക്കാം...
കൺപാർക്കാം..

https://youtu.be/6yqYIi7J5gE




Address

Alappuzha
688522

Telephone

+919061654977

Website

Alerts

Be the first to know and let us send you an email when NatyaKala Arts and Research Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to NatyaKala Arts and Research Center:

Share