Riaz M T

Riaz M T Riaz Pathan - Official Page Actor in Malayalam Film Industry. First Movie "Flat No.4B". Second Movie Onnum Onnum Moonu released on 2015.

Releasing two movies soon Mukhapadangal and Deadline.

Keralam Chief Minister V D Satheesan
18/05/2026

Keralam Chief Minister V D Satheesan

ഇന്ന് മുഖ്യമന്ത്രിയായി ചാര്‍ജ്ജെടുക്കുന്ന വി ഡി സതീശനും മന്ത്രിമാര്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു. ആലപ്പുഴയില്‍ നിന്ന...
18/05/2026

ഇന്ന് മുഖ്യമന്ത്രിയായി ചാര്‍ജ്ജെടുക്കുന്ന വി ഡി സതീശനും മന്ത്രിമാര്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു. ആലപ്പുഴയില്‍ നിന്നും ആഭ്യന്തര മന്ത്രിയായി രമേശ് ചെന്നിത്തലയും, മന്ത്രിയായി എം ലിജുവും, ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാനും എത്തുന്നത് ജില്ലയ്ക്ക് അഭിമാനകരമായ നിമിഷമാണ്.

ഇനി കേരളത്തെ മുന്നോട്ട് നയിക്കാനുള്ള ഉത്തരവാദിത്വം ഇവരുടെ കൈകളിലാണ്. വലിയ പ്രതീക്ഷകളോടെയാണ് ജനങ്ങള്‍ ഈ മാറ്റത്തെ കാണുന്നത്. ജനങ്ങളുടെ നന്മയും പൊതുതാല്‍പര്യവും എല്ലായ്പ്പോഴും മുന്‍ഗണന ലഭിക്കണം. ഒരു അധികാരവും ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുന്ന രീതിയിലാകരുത്.

പോലീസ് സംവിധാനത്തിലെ മാറ്റങ്ങള്‍ ജനങ്ങള്‍ക്ക് വ്യക്തമായി അനുഭവപ്പെടുന്ന തരത്തിലായിരിക്കണം. അധികാരം എന്നത് സ്ഥിരമല്ലെന്നും, അത് ജനങ്ങളെ സേവിക്കാനുള്ള ഒരു ഉത്തരവാദിത്വമാണെന്നും ഓരോരുത്തര്‍ക്കും ബോധ്യമുണ്ടാകണം. പല ഭരണങ്ങളോടും ജനങ്ങള്‍ക്ക് അകലം തോന്നാന്‍ കാരണമായ പ്രധാന ഘടകങ്ങളില്‍ ഒന്നായി പോലീസിന്റെ സമീപനവും നിലകൊണ്ടിട്ടുണ്ടെന്ന തിരിച്ചറിവ് ഉണ്ടാകേണ്ട സമയമാണിത്.

ജനങ്ങളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനും, ന്യായമായ ആവശ്യങ്ങള്‍ക്ക് പരിഗണന നല്‍കാനും ഭരണകൂടത്തിന് മനസുണ്ടാകണം. അതുപോലെ തന്നെ പ്രതിപക്ഷത്തോടും പരസ്പര ബഹുമാനത്തോടെയും ജനാധിപത്യ മര്യാദകളോടെയും പെരുമാറേണ്ടത് അനിവാര്യമാണ്.

പ്രതിപക്ഷത്തിനും ഉത്തരവാദിത്വബോധമുള്ള സമീപനം വേണം. സമരങ്ങള്‍ മാത്രം വിജയത്തിന്റെ മാര്‍ഗമാണെന്ന ധാരണ മാറണം. ചര്‍ച്ചകളും പരസ്പര ബഹുമാനവും മനസ്സിലാക്കലുകളും തന്നെയാണ് ഒരു സമൂഹത്തെ കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നത്.

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയോടൊരു വിനീതമായ അഭ്യര്‍ത്ഥന —പോലീസ് സേനയെ ജനങ്ങളുടെ മേല്‍ അഴിച്ചുവിടുന്ന സമീപനം ഇനി ആവര്‍...
14/05/2026

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയോടൊരു വിനീതമായ അഭ്യര്‍ത്ഥന —

പോലീസ് സേനയെ ജനങ്ങളുടെ മേല്‍ അഴിച്ചുവിടുന്ന സമീപനം ഇനി ആവര്‍ത്തിക്കപ്പെടരുത്. മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ അനിവാര്യമാണ്. പരാതികളും ആരോപണങ്ങളും ഉയര്‍ന്നാല്‍, അന്വേഷണ വിധേയമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ആദ്യം സസ്പെന്‍ഡ് ചെയ്യണം. ഗുരുതര കുറ്റങ്ങള്‍ തെളിയുന്നവര്‍ക്കെതിരെ ഡിസ്മിസല്‍ ഉള്‍പ്പെടെയുള്ള ശക്തമായ നടപടികളും സ്വീകരിക്കണം.

കഴിഞ്ഞ സര്‍ക്കാരിന് ജനങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ദോഷപ്രഭാവം സൃഷ്ടിച്ചതില്‍ പ്രധാന കാരണങ്ങളിലൊന്ന് ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അമിത സ്വാതന്ത്ര്യം നല്‍കിയതായിരുന്നു. പോലീസ് സ്റ്റേഷനുകളില്‍ ഇരിക്കുന്ന ചില സി.ഐ., എസ്.ഐ.മാര്‍ ജനങ്ങളോട് കാണിക്കുന്ന അനാദരവും അധികാര ദുർവിനിയോഗവും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

ജനങ്ങളോട് മാന്യമായി പെരുമാറാന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥരെ അധികാര സ്ഥാനങ്ങളില്‍ തുടരാന്‍ അനുവദിക്കരുത്. പോലീസ് സേന ജനങ്ങളുടെ സുരക്ഷയ്ക്കായുള്ളതാണ്, ഭീതിയുണ്ടാക്കാനുള്ളതല്ല എന്ന ബോധ്യം ശക്തമായി നടപ്പാക്കണം.

ജനഹിതം മുന്‍നിര്‍ത്തിയുള്ള തീരുമാനങ്ങളും കര്‍ശനമായ നടപടികളും ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ജനങ്ങളുടെ മനസ്സിലുള്ള ഈ ആശങ്കകള്‍ അങ്ങേക്കും വ്യക്തമായറിയാമെന്ന വിശ്വാസമുണ്ട്.

.c.venugopal .kunhalikutty

നിയുക്ത കേരള മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശൻ അവർകൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.ഒരിക്കൽ മഹാത്മാ ഗാന്ധിജി, കൂടുതൽ കോൺഗ്രസ...
14/05/2026

നിയുക്ത കേരള മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശൻ അവർകൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

ഒരിക്കൽ മഹാത്മാ ഗാന്ധിജി, കൂടുതൽ കോൺഗ്രസ് നേതാക്കളുടെ പിന്തുണ സർദാർ പട്ടേലിനുണ്ടായിരുന്നുവെങ്കിലും, ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ ജവഹർലാൽ നെഹ്‌റുവിനെ രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത് പോലെ… ഇന്ന് രാഹുൽ ഗാന്ധിയും ഗാന്ധി കുടുംബവും കൂടുതൽ എം.എൽ.എമാരുടെ പിന്തുണ ലഭിച്ച കെ.സി. വേണുഗോപാലിന് പകരം ജനപ്രീതിയും ജനവികാരവും മുൻനിർത്തി നെഹ്‌റുവിയൻ ചിന്താഗതിക്കാരനായ ശ്രീ വി.ഡി. സതീശനെ കേരളത്തിന്റെ നേതൃത്വത്തിലേക്ക് ഉയർത്തിയിരിക്കുന്നു.

കോൺഗ്രസ് പാർട്ടിയിൽ നിന്ന് മുഖ്യമന്ത്രി ആരായാലും കേരളത്തിന് അത് നന്മയിലേക്കുള്ള ഒരു ചുവടായിരിക്കും. അത് ശ്രീ വി.ഡി. സതീശനായാലും, ശ്രീ കെ.സി. വേണുഗോപാലായാലും, ശ്രീ രമേശ് ചെന്നിത്തലയായാലും — കേരളത്തെ കൂടുതൽ പുരോഗതിയിലേക്കും ഉയർച്ചയിലേക്കും നയിക്കാൻ എല്ലാവർക്കും കഴിവും യോഗ്യതയും ഉണ്ട്.

പട നയിച്ച വി.ഡി. സതീശനും, പടയൊരുക്കിയ കെ.സി. വേണുഗോപാലും, പടയുടെ കാരണവരായ ശ്രീ രമേശ് ചെന്നിത്തലയും — എല്ലാവരും കോൺഗ്രസിന്റെ ശക്തിയും സമ്പത്തുമാണ്.

“പട നയിച്ചവൻ നാട് നയിക്കും” എന്ന കോൺഗ്രസിന്റെ തീരുമാനം, ജനവികാരത്തിനും ജനാധിപത്യത്തിനും നൽകിയ അംഗീകാരമായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും.

Happy Mother’s Day to the woman who gave me life, taught me love, and showed me strength. Thank you for everything, Mom....
10/05/2026

Happy Mother’s Day to the woman who gave me life, taught me love, and showed me strength. Thank you for everything, Mom. ❤️🌸

This still was taken during the shoot of my very first movie, *Flat No. 4B*. I entered the world of cinema with huge dre...
10/05/2026

This still was taken during the shoot of my very first movie, *Flat No. 4B*. I entered the world of cinema with huge dreams, endless passion, and a heart full of hope.

The journey hasn’t been easy. There were obstacles, small struggles, missed opportunities, and unexpected delays that slowed things down at times. But one thing never changed — my belief in myself and my love for cinema.

Even today, I continue this journey with the same energy, stronger determination, and bigger dreams.

Right now, I’m standing at one of the most important phases of my journey, and I sincerely expect all your love, support, and prayers to stay with me throughout this path. ❤️

10/05/2026
Tiny in size… massive in attitude 😄🤏Even when they’re angry, the cuteness takes over!Welcome to my Miniature Big-Head AI...
10/05/2026

Tiny in size… massive in attitude 😄🤏
Even when they’re angry, the cuteness takes over!
Welcome to my Miniature Big-Head AI Art Series ❤️
Pocket-sized characters with full-on main character energy 🔥

Today is our Pathu’s wedding day ❤️✨May Allah ﷻ bless this beautiful union with endless love, barakah, peace, and happin...
10/05/2026

Today is our Pathu’s wedding day ❤️✨

May Allah ﷻ bless this beautiful union with endless love, barakah, peace, and happiness. 🤍
بَارَكَ اللَّهُ لَكُمَا وَبَارَكَ عَلَيْكُمَا وَجَمَعَ بَيْنَكُمَا فِي خَيْرٍ

May your Nikkah be filled with rahma, sabr, understanding, and a lifetime of togetherness.
May Allah grant both of you a beautiful life full of khair and countless blessings. 🤲

Happy Married Life dear Pathu 💐
May your journey together always stay blessed, peaceful, and full of love. Aameen 🤍

லட்சக்கணக்கான ரசிகர்களின் இதயத்தை வென்ற ஒரே பெயர்… தளபதி விஜய் ❤️இந்தியாவில் மிகப்பெரிய ரசிகர் பட்டாளம் கொண்ட நடிகர்களில...
10/05/2026

லட்சக்கணக்கான ரசிகர்களின் இதயத்தை வென்ற ஒரே பெயர்… தளபதி விஜய் ❤️

இந்தியாவில் மிகப்பெரிய ரசிகர் பட்டாளம் கொண்ட நடிகர்களில் ஒருவரான Joseph Vijay, இன்று தமிழ்நாட்டின் முதலமைச்சராக ஒரு புதிய பயணத்தை தொடங்குகிறார். திரைப்படங்களின் மூலம் மக்களின் மனதை வென்ற மனிதர், இன்று மக்களுக்காக பணியாற்றும் மிகப்பெரிய பொறுப்பை ஏற்கிறார்.

தமிழ்நாட்டில் மட்டுமல்ல, கேரளத்திலும் விஜய்க்கு அளவிட முடியாத ரசிகர்கள் உள்ளனர். தலைமுறைகள் கடந்தாலும் குறையாத அன்பும் ஆதரவும் என்றும் அவருடன் இருக்கும்.

மக்களின் அன்பால் உயர்ந்த இந்த பயணம், இனி மேலும் வெற்றிகளையும் நல்ல மாற்றங்களையும் உருவாக்கட்டும். தமிழ்நாட்டின் புதிய முதலமைச்சராக பொறுப்பேற்கும் தளபதி விஜய்க்கு இதயம் கனிந்த வாழ்த்துக்கள் ❤️✨

Address

Alappula

Alerts

Be the first to know and let us send you an email when Riaz M T posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share