KCYM Poomkavu Unit

KCYM Poomkavu Unit The Kerala Catholic Youth Movement (KCYM) is an organization of Christian Community. The patron saint of Kerala catholic youth movement is saint Thomas More.

The Kerala Catholic Youth Movement (KCYM) is an organization of Christian Community of Kerala in India. KCYM is the official state and regional organization under the auspices of the Kerala Catholic Bishops Council KCBC. It is affiliated to the National Youth Body the "Indian Catholic Youth Moment"(ICYM).It consists of Youngsters between the age of 15-35 years who subscribe to catholic values and

principles, but beneficiaries include the youth of other religions. The main aim of KCYM is "The integral development of the catholic youth and the total Liberation of Human society on accordance with the christian values". It is to coordinate and empower the human potentials of youth based on the Gospel values, to make them effective agents of change in the socio-religious-political-economic and cultural reality of India, especially of Kerala through National integration. It also aims at making the youth committed to the serving mission of the church to the least , last and the lost. KCYM is a federation of 30 diocesan youth movement of Kerala. Each affiliated diocesan movement has equal rights in the federation. Youth between the age of 15-35 are eligible for membership. Each diocese has its own structure in the Parish , Forane and Diocesan level. Today, KCYM has a membership strength of 104,685 young people making it one of the influential organization in the region.

ഓണാഘോഷം കെസിവൈഎം പൂങ്കാവ്
08/09/2022

ഓണാഘോഷം കെസിവൈഎം പൂങ്കാവ്

24/08/2022
17/08/2022

സ്വാതന്ത്ര്യദിനാഘോഷം 2022,

കെസിവൈഎം കൊച്ചി രൂപത എക്സിക്യൂട്ടീവ് ആയി രണ്ടുവർഷക്കാലം നിസ്വാർത്ഥ സേവനമനുഷ്ഠിച്ച ശ്രീ.യൂജിന് പൂങ്കാവ് കെസിവൈഎം ന്റെ സ്ന...
11/10/2021

കെസിവൈഎം കൊച്ചി രൂപത എക്സിക്യൂട്ടീവ് ആയി രണ്ടുവർഷക്കാലം നിസ്വാർത്ഥ സേവനമനുഷ്ഠിച്ച ശ്രീ.യൂജിന് പൂങ്കാവ് കെസിവൈഎം ന്റെ സ്നേഹാദരങ്ങൾ 🌹

21/03/2020

.
കൊറോണ വ്യാപനം തടയുന്നതിനായി കേരള ആരോഗ്യ വകുപ്പിന്റെ "Break the Chain" എന്നാ പദ്ധതിയുടെ ഭാഗമായി കെ സി വൈ എം പൂങ്കാവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പൂങ്കാവ് ക്രോസിന് സമീപം കൈകഴുകി ശുചിത്വം വരുത്തുന്നതിനായിട്ട് ആവശ്യമായ സജ്ജീകരണങ്ങൾ ചെയ്തു.

KCYM Poomkavu Unit

കെ.സി.വൈ.എം സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് കെ.സി.വൈ.എം പൂങ്കാവ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഡിസംബർ 28ന് രാവിലെ ദിവ്യബലിയ്ക...
28/12/2019

കെ.സി.വൈ.എം സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് കെ.സി.വൈ.എം പൂങ്കാവ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഡിസംബർ 28ന് രാവിലെ ദിവ്യബലിയ്ക്ക് ശേഷം പ്രസിഡന്റ്‌ അമൽ അലക്‌സാണ്ടർ പതാക ഉയർത്തി. ചടങ്ങിൽ കെ.സി.വൈ.എം പൂങ്കാവ് യൂണിറ്റ് മുൻ സെക്രട്ടറി ശ്രീ.ബിനു ഏവരെയും സ്വാഗതം ചെയ്തു. അനിമേറ്റർ ശ്രീ.കൊച്ചുമോൻ പത്തുതയ്യിൽ വലിയവീട്, തങ്കി മേഖല വൈസ് പ്രസിഡന്റ്‌ ശ്രീ.അഖിൽ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. ഖജാൻജി അമൃത ഏവർക്കും നന്ദിയർപ്പിച്ചു

കെ.സി.വൈ.എം പൂങ്കാവ് യൂണിറ്റിന്റെ നേതൃത്വത്തിൽ 24.12.2019ന് ക്രിസ്മസ് സന്ധ്യ  സംഘടിപ്പിച്ചു... പുൽക്കൂട് മത്സരം, കരോൾ ഗാ...
27/12/2019

കെ.സി.വൈ.എം പൂങ്കാവ് യൂണിറ്റിന്റെ നേതൃത്വത്തിൽ 24.12.2019ന് ക്രിസ്മസ് സന്ധ്യ സംഘടിപ്പിച്ചു... പുൽക്കൂട് മത്സരം, കരോൾ ഗാന മത്സരം, ക്രിസ്‌പപ്പ,ലിറ്റിൽ ഏയ്‌ഞ്ചൽസ് മത്സരങ്ങൾ എന്നിവ കൂടാതെ വിവിധ കലാപരിപാടികൾ, കരോൾ ഗാന വിരുന്ന് എന്നിവയൊക്കെ ക്രിസ്മസ് രാവിനെ ഏറെ മനോഹരമാക്കി. കുട്ടികളുടെ മികച്ച ഡോക്യുമെന്ററിയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയ ശ്രീ. പ്രിൻസ് അശോകിനെ ചടങ്ങിൽ ആദരിച്ചു. ഇടവക വികാരി റവ. ഫാ. ജോസി കണ്ടനാട്ടുതറ, സഹ വികാരിയും കെ.സി.വൈ.എം ഡയറക്ടറുമായ ഫാ. റിൻസൺ ആന്റണി, കാളിയത്ത്‌, ഫാ. ജയന്ത് ഒ.എഫ്.എം കപ്പുച്ചിൻ, ഫാ. നിഖിൽ ഒ.എഫ്.എം കപ്പുച്ചിൻ, എന്നിവർ സന്നിഹിതരായിരുന്നു......

Address

Poomkavu Church
Alappula
688008

Website

Alerts

Be the first to know and let us send you an email when KCYM Poomkavu Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to KCYM Poomkavu Unit:

Share