United Kettinakam

United Kettinakam United kettinakam is a club with the of
It is doing cultural,sports,relief etc ...
And the best living example of
True friendship ..!

" UK- the example of true friendship "
by soul

08/11/2025

Wait for the lion’s Turn ✌️

കൂടുതൽ ഒന്നും പറയാനില്ല....!ജനങ്ങൾ പറയും മറുപടി....✌️ഈ തവണ നിങ്ങൾ കുറച്ചധികം വിയർക്കും 👍
08/11/2025

കൂടുതൽ ഒന്നും പറയാനില്ല....!

ജനങ്ങൾ പറയും മറുപടി....✌️

ഈ തവണ നിങ്ങൾ കുറച്ചധികം വിയർക്കും 👍

28/10/2025

*മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് ഉസ്സന്മുക്കിൽ ഇഖ്‌റ മദ്രസയുടെ മുൻവശം ഡ്രൈനേജ് അടഞ്ഞു പോയതിനാൽ വെള്ളം കെട്ടിക്കിടന്ന് റോഡ് വഴിയുള്ള യാത്ര ദുരിതത്തിലായി. ഒന്നാം വാർഡ് വികസന സമിതി കൺവീനർ എ പി മിസാജിന്റെ നേതൃത്വത്തിൽ വെള്ളക്കെട്ട് നീക്കിക്കൊണ്ട് യാത്രാ ക്ലേശം പരിഹരിച്ചു*

⚡️
25/10/2025

⚡️

✌️
23/10/2025

✌️

മൺചട്ടി വിതരണം ചെയ്തു

2021-22 വാർഷിക പദ്ധതിയിൽ മൺചട്ടിക്ക് അപേക്ഷിച്ച മുഴപ്പിലങ്ങാട് പഞ്ചായത്ത്‌ പതിനഞ്ചാം വാർഡിലെ മുഴുവൻ പേർക്കും മൺചട്ടി വിതരണം ചെയ്തു. വളം മിക്സ്‌ ചെയ്ത മണ്ണ് നിറച്ച 8ചട്ടി വീതം 36പേർക്കാണ് വിതരണം ചെയ്തത്. വാർഡ് കൺവീനർ ടി സി നിബ്രാസ്, വാർഡ് വികസനസമിതി അംഗങ്ങളായ റാഷിദ്‌ ഇ കെ, റൂസ്ഫിദ് ടി സി, ജംഷീദ്, റിഷാദ് പി കെ എന്നിവർ നേത്രത്വം നൽകി.

5 വർഷം കൊണ്ട് വാർഡിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ട് വന്ന ജനകീയ മെമ്പർ ❤️
23/10/2025

5 വർഷം കൊണ്ട് വാർഡിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ട് വന്ന ജനകീയ മെമ്പർ ❤️

ചില സത്യങ്ങൾ മൂടിവെക്കാൻ സാധികില്ല....!
23/10/2025

ചില സത്യങ്ങൾ മൂടിവെക്കാൻ സാധികില്ല....!

ചില സത്യങ്ങൾ മൂടിവെക്കാൻ സാധികില്ല....!
23/10/2025

ചില സത്യങ്ങൾ മൂടിവെക്കാൻ സാധികില്ല....!

*2023-24 പഞ്ചായത്ത്‌ വാർഷിക പദ്ധതി ഉൾപ്പെടുത്തി ഡ്രൈനേജ്&* *നടപ്പാത(ഡിസ്‌പെൻസറിക്ക് സമീപമുള്ള നടവഴി) പൂർത്തീകരിച്ച*

*പതിനഞ്ചാം* *വാർഡ്* *മെമ്പർ*

*ഫർസീന* *നിബ്രാസിന്*

*അഭിവാദ്യങ്ങൾ*

*United kettinakam*💚❤️

*2023-24 പഞ്ചായത്ത്‌ വാർഷിക പദ്ധതി  ഉൾപ്പെടുത്തി  ഡ്രൈനേജ്&* *നടപ്പാത(ഡിസ്‌പെൻസറിക്ക് സമീപമുള്ള നടവഴി) പൂർത്തീകരിച്ച*  *...
06/09/2025

*2023-24 പഞ്ചായത്ത്‌ വാർഷിക പദ്ധതി ഉൾപ്പെടുത്തി ഡ്രൈനേജ്&* *നടപ്പാത(ഡിസ്‌പെൻസറിക്ക് സമീപമുള്ള നടവഴി) പൂർത്തീകരിച്ച*

*പതിനഞ്ചാം* *വാർഡ്* *മെമ്പർ*

*ഫർസീന* *നിബ്രാസിന്*

*അഭിവാദ്യങ്ങൾ*

*United kettinakam*💚❤️

Address

Adoor

Website

Alerts

Be the first to know and let us send you an email when United Kettinakam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share