Samskriti Satsang

Samskriti Satsang Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Samskriti Satsang, Cultural Center, Dublin.

Samskriti aim to bring together the Hindus in Ireland and to work together in unity with the other groups sharing the same ideologies with whole – heartedness & greater accountability for the sustenance and growth of cultural values of Hindu.

Happy Onam, Moments fromSamskriti Onam 2026
25/08/2026

Happy Onam, Moments fromSamskriti Onam 2026

രാമായണപാരായണ സമാപനംDate: 16/08/2026Time: 03:00pm to 05:00pmLocation: https://www.google.com/maps/dir//53.3068504,-6.3685...
13/08/2026

രാമായണപാരായണ സമാപനം

Date: 16/08/2026
Time: 03:00pm to 05:00pm
Location: https://www.google.com/maps/dir//53.3068504,-6.3685125/@53.3066009,-6.3692272,159m/data=!3m1!1e3!4m2!4m1!3e0?hl=en-US

*🙏നമസ്തേ🙏**സംസ്കൃതി സത്സംഗിന്റെ നേതൃത്വത്തിൽ 12/08/2026 ബുധനാഴ്ച രാവിലെ 07:30am ന് balgriffin hall-ൽ നടക്കുന്ന കർക്കിടകവ...
05/08/2026

*🙏നമസ്തേ🙏*

*സംസ്കൃതി സത്സംഗിന്റെ നേതൃത്വത്തിൽ 12/08/2026 ബുധനാഴ്ച രാവിലെ 07:30am ന് balgriffin hall-ൽ നടക്കുന്ന കർക്കിടകവാവ് ബലിതർപ്പണത്തിൽ* പങ്കെടുക്കുന്ന എല്ലാവരും ഇതോടൊപ്പം ചേർത്തിരിക്കുന്ന link ഉപയോഗിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ് €10 (sumup-online), രസീത് ഹാളിൽ നേരിട്ട് നൽകുന്നതാണ്.

https://docs.google.com/forms/d/e/1FAIpQLSdTWhnVfj7hqeOuP7TzNGy7rlmvisyBAU1B_CCetf8m3vNrGA/viewform?usp=dialog

*ബലി തർപ്പണത്തിന് രജിസ്റ്റർ ചെയ്യുന്ന ഭക്തജനങ്ങൾ കരുതേണ്ട സാധനങ്ങളുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു*

•നിലവിളക്ക് /ചിരാത്
•കിണ്ടി /മൊന്ദ/ഗ്ലാസ്‌
•തോർത്ത്‌ /ടർക്കി
•നാണയം
•പ്ലേറ്റ് (സ്റ്റീൽ)

*സംസ്കൃതി സത്സംഗ്*

17/07/2026

*രാമായണ മാസാചരണം 2026*

പ്രിയ ബന്ധു, നമസ്തേ🙏🏻,

സംസ്കൃതി സത്സംഗിൻ്റെ നേതൃത്വത്തിൽ, മുൻവർഷങ്ങളിലേതുപോലെ ഈ വർഷവും രാമായണ മാസാചരണം വളരെ വിപുലമായി സംഘടിപ്പിക്കുകയാണ്. ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെ ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെയാണ് പാരായണം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്.
ഭഗവാൻ ശ്രീരാമചന്ദ്ര പ്രഭുവിൻ്റെ നാമത്തിൽ, എല്ലാ ഭക്തജനങ്ങളുടെയും പരിപൂർണ്ണമായ പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുന്നു.

*ഓം ശ്രീരാമായ നമഃ*

*സംസ്കൃതി സത്സംഗ്*

SOLD OUTNandagovindam Bajansbrought to you by Samskriti Satsang 18 NOVEMBER 2026Scientology DublinProud sponsors: Blinds...
28/04/2026

SOLD OUT

Nandagovindam Bajans
brought to you by
Samskriti Satsang

18 NOVEMBER 2026
Scientology Dublin

Proud sponsors:

Blinds Gallary Cavan
Camile & Thindi Skerries

🛑Tickets sold out🛑
*availability subjected to any ticket cancellation and waitinglist

03/04/2026

Nandagovindam Bhajans
Brought to you by Samskriti Satsang
On 18th NOV 2026
At Scientology Community Centre, Dublin.
Tickets on: www.eventblitz.ie

VIP €120 (11 Seats Available)

~Platinum €90 (Sold Out)
~Gold €70 (Sold Out)
~Silver €45 (Sold Out)
~Bronze + €35 (Sold Out)
~Bronze €30 (Sold Out)

🛑Hurry up to grab the last few tickets..!🛑

Address

Dublin

Alerts

Be the first to know and let us send you an email when Samskriti Satsang posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Samskriti Satsang:

Shortcuts

Share