British Taalukal

British Taalukal Good Morning ��

26/07/2024
തണുപ്പും മഴയും  സംഗീതവും  പിന്നെ  ബിനു ( PKB)  ബീജൂവും ...
01/03/2024

തണുപ്പും മഴയും സംഗീതവും പിന്നെ ബിനു ( PKB) ബീജൂവും ...

അല്‍പം മുന്‍പ് കൊച്ചിയില്‍ നിന്നും പറന്നുയരേണ്ട ഗാട്വിക് എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്നും തിരികെ വിളിച്ചു; ചിറകില...
01/10/2023

അല്‍പം മുന്‍പ് കൊച്ചിയില്‍ നിന്നും പറന്നുയരേണ്ട ഗാട്വിക് എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്നും തിരികെ വിളിച്ചു; ചിറകില്‍ വിള്ളല്‍ കണ്ടെത്തിയത് പൈലറ്റ്; യാത്രക്കാര്‍ വിമാനത്തില്‍ തന്നെ; വിമാനം എന്‍ജിനിയര്‍മാര്‍ പരിശോധിക്കുന്നു; പറക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം::

അല്‍പം മുന്‍പ് കൊച്ചിയില്‍ നിന്നും പറന്നുയരേണ്ട ഗാട്വിക് എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്നും തിരികെ വിളി...

11/08/2023

👆A dramatic video footage taken in Antarctica where a small penguin running for it's life from the clutches of killer whales and finally jumped into the boat by keeping faith on human beings!!

https://m.facebook.com/story.php?story_fbid=669817421831078&id=100064084781129&mibextid=Nif5oz
20/07/2023

https://m.facebook.com/story.php?story_fbid=669817421831078&id=100064084781129&mibextid=Nif5oz

പ്രീയമുള്ളവരേ

രാഷ്ട്രീയ കേരളത്തിന്റെ ജനകീയ മുഖവും ജനപ്രിയ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടി സാറിന്റെ നിര്യാണത്തിൽ അനുശോചനം അർപ്പിച്ചുകൊണ്ട് മാഞ്ചസ്റ്ററിലെ കോൺഗ്രസ് പ്രവർത്തകർ സംഘടുപ്പിക്കുന്ന അനുസ്മരണ യോഗം 22/07/2023, ശനിയാഴ്ച മാഞ്ചസ്റ്ററിൽ (Syro Malabar Community Centre, Longsight, Manchester M13 0BU) വെച്ച് ഉച്ചക്ക് 12 മണി മുതൽ നടത്തപ്പെടുന്നു.

രാഷ്ട്രീയ വ്യത്യസമില്ലാതെ ജനനന്മ മാത്രം അടിസ്ഥാനമാക്കി പാവങ്ങൾക്കും സാധാരണ ജനങ്ങൾക്കും വേണ്ടി അവരുടെ ഇടയിൽ പ്രവർത്തിച്ചിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ വളരെ അപ്രതീക്ഷിതമായുണ്ടായ ദേഹവിയോഗം ലോകമെമ്പാടുമുള്ള മലയാളികൾക്ക് തീരാ വേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. കാരുണ്യത്തിന്റെ നിറ കുടമായ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കുന്നതിനായി എല്ലാവരും കൃത്യ സമയത്ത് എത്തിചേരണമെന്നു അഭ്യർത്ഥിക്കുന്നു.

*അനുസ്മരണ യോഗം നടക്കുന്ന സ്ഥലം:*

Syro Malabar Community Centre
Longsight, Manchester
M13 0BU

*തിയതി & സമയം:* 22/07/23, ഉച്ചക്ക് 12 മണി
Contact: +447723306974

17/07/2023

Absolutely hilarious one by Ixigo. Captures Indian travel so so well. 👌🏼😄

14/06/2023

മറുനാടൻ മലയാളിയുടെ നാവരി യാൻ ശ്രമിക്കുന്ന ജനപ്രതിനിധികൾക്കെതിരെ ചലച്ചിത്ര സംവിധായകൻജോസ് തോമസ് പ്രതികരിക്കുന്നു
https://fb.watch/l9z_iuzlkp/

🎉ഞെട്ടരുത് ഒരു ചക്കക്ക് ഒന്നര ലക്ഷം രൂപ!എഡിന്‍ബറ പള്ളിയില്‍ മലയാളികള്‍ ചക്ക ലേലത്തിന് വച്ചപ്പോള്‍ കിട്ടിയത് 1400 പൗണ്ട്;...
25/03/2023

🎉ഞെട്ടരുത് ഒരു ചക്കക്ക് ഒന്നര ലക്ഷം രൂപ!എഡിന്‍ബറ പള്ളിയില്‍ മലയാളികള്‍ ചക്ക ലേലത്തിന് വച്ചപ്പോള്‍ കിട്ടിയത് 1400 പൗണ്ട്; ലണ്ടനില്‍ ചക്ക 160 പൗണ്ടിന് വരെ വിറ്റുപോയത് വാര്‍ത്തയാക്കി ബിബിസിയും; മറ്റൊരു ചക്കകാലം എത്തിയതോടെ ഏഷ്യന്‍ കടകളിലും വില്പന സജീവമാകും; ലേല ചക്കക്ക് വിയോജനക്കുറിപ്പുമായി സോഷ്യല്‍ മീഡിയയും
::

ഞെട്ടരുത് ഒരു ചക്കക്ക് ഒന്നര ലക്ഷം രൂപ!എഡിന്‍ബറ പള്ളിയില്‍ മലയാളികള്‍ ചക്ക ലേലത്തിന് വച്ചപ്പോള്‍ കിട്ടിയത് 1400 ...

https://m.facebook.com/story.php?story_fbid=494008079412014&id=100064084781129
27/10/2022

https://m.facebook.com/story.php?story_fbid=494008079412014&id=100064084781129

പ്രിയ നേതാവ് #സതീശൻ പാച്ചേനി അന്തരിച്ചു
കണ്ണീർ പ്രണാമം💐💐💐
മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനൊപ്പം എന്നും ശക്തമായി നിലകൊണ്ട നേതാവിനെയാണ് പാച്ചേനിയുടെ വിയോഗത്തോടെ കോൺഗ്രസിനു നഷ്ടമാകുന്നത്. പാർലമെന്ററി രംഗത്ത് അധികം അവസരം ലഭിച്ചില്ലെങ്കിലും പരാതികളില്ലാതെ പാർട്ടിയിൽ ശക്തമായും സജീവമായും നിലകൊണ്ട വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം. ജനകീയ വിഷയങ്ങളിലും പാർട്ടി പ്രവർത്തനങ്ങൾക്കുമായി നിരവധി തവണ ജില്ലയിലും പുറത്തും പദയാത്രകൾ നടത്തിയതിലൂടെയും പാച്ചേനി ശ്രദ്ധേയനായി. സ്ഥാനമുള്ളപ്പോഴും ഇല്ലാത്തപ്പോഴും താഴെക്കിടയിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ശബ്ദമായി മാറാനുള്ള കഴിവാണ് പാച്ചേനിയെ പാർട്ടി പ്രവർത്തകർക്കിടയിൽ വേറിട്ട നേതാവാക്കിയത്...
സിപിഎം കോട്ടകളിൽ വമ്പൻ എതിരാളികൾക്കെതിരെ മത്സരിച്ചായിരുന്നു സതീശൻ പാച്ചേനിയുടെ തിരഞ്ഞെടുപ്പിലെ ആദ്യ പോരാട്ടങ്ങൾ. നിയമസഭയിലേക്കു രണ്ടു വട്ടം മലമ്പുഴയിൽ വി.എസ്.അച്യുതാനന്ദനെതിരെയും ഒരുവട്ടം തളിപ്പറമ്പിൽ എം.വി.ഗോവിന്ദനെതിരെയും പാച്ചേനിയെ തന്നെ സ്ഥാനാർഥിയായി കോൺഗ്രസ് നിയോഗിച്ചു. ഇരിങ്ങൽ സ്കൂളിൽ സ്വന്തം അധ്യാപകനായിരുന്ന, ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരായ സ്ഥാനാർഥിത്വം തിരഞ്ഞെടുപ്പു ഗോദയിൽ ഗുരുവിനെതിരെ ശിഷ്യന്റെ പോരാട്ടമായും മറ്റുമുളള വിലയിരുത്തലിലൂടെയും ശ്രദ്ധേയമായി. മത്സരിച്ച എല്ലായിടത്തും വീറോടെ പൊരുതിയെങ്കിലും അവിടെയെല്ലാം പാച്ചേനിക്ക് കാലിടറി. കണ്ണൂർ മണ്ഡലത്തിൽ അവസാനത്തെ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും മൽസരിച്ചെങ്കിലും ജയം ഒഴിഞ്ഞുനിന്നു....
തളിപ്പറമ്പ് അർബൻ കോ–ഓപ്പറേറ്റീവ് ബാങ്കിൽ ജീവനക്കാരിയായ കെ.വി.റീനയാണ് ഭാര്യ. മക്കൾ: ജവഹർ, സാനിയ.
*ഒ ഐ സി (യു കെ ) മാൻഞ്ചസ്റ്ററിന്റെ 🌹🌹പ്രണാമം🌹🌹*

08/08/2021

10 ദിവസം ക്വാറൻ്റൈൻ കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന ഭാര്യക്ക് ഭർത്താവിൻ്റെ ഉജ്വല സ്വീകരണം.........

29/06/2021

നിങ്ങൾ ദേശീയഗാനമൊക്കെ പാടിക്കൊ. ഞാനൊരു ഗോളടിച്ചിട്ട് വരാം 😃😃

21/06/2021

മഴയെത്തുടർന്ന് മത്സരം നിർത്തിവച്ചു, നൊവാക് ജോക്കോവിച്ചിന് കുട പിടിക്കാൻ ഒരു ബോയ് വന്നു. നോവാക് എന്താണ് ചെയ്തതെന്ന് നോക്കൂ,......
നിങ്ങളുടെ സ്റ്റാറ്റസ്, നിങ്ങളുടെ പണം ജീവിതത്തിൽ പ്രശ്നമല്ല, മറ്റുള്ളവരോട് നിങ്ങൾ എങ്ങനെ പെരുമാറുന്നു എന്നതാണ് പ്രധാനം.👆

07/06/2021

ചിരിച്ച് പണ്ടാരമടങ്ങി ....🤣🤣🤣

03/06/2021

👆👆
This 4 min video is a lesson for all that, when we are trapped in difficult situations, even the company of our true companions,relatives ,friends, beloved ones can make miracles to bring us out of such situations. A horse, who perhaps had lost the hopes to come out of a marsh, see how a simple act and presence of his companions fills his heart with great hope and power. *Therefore, in difficult times of our beloved ones, never leave them alone. Be with them. With positivity and hope*.🌈

https://www.britishmalayali.co.uk/index.php?page=newsDetail&id=113000
28/05/2021

https://www.britishmalayali.co.uk/index.php?page=newsDetail&id=113000

യൂത്ത് മൊബിലിറ്റി പദ്ധതിയില്‍ രണ്ടുവര്‍ഷം യുകെയില്‍ ജോലി ചെയ്യാം; കള്ളവണ്ടി കയറി വരുന്ന ഇന്ത്യാക്കാരെ ഉടന്‍ .....

21/05/2021

*വീഡിയോ : 5.11 മിനിറ്റ്*
🚀🛩️🚁

നരയോടും താരനോടും വിട , കെമിക്കൽ ഡൈ ഉപയോഗിക്കാതെ മുടി കറുപ്പിക്കൽ വീട്ടിൽ തന്നെ ചെയ്യാം, അല്പം ഉലുവയും തേയിലപ്പൊടിയും ഉണ്...
17/03/2021

നരയോടും താരനോടും വിട , കെമിക്കൽ ഡൈ ഉപയോഗിക്കാതെ മുടി കറുപ്പിക്കൽ വീട്ടിൽ തന്നെ ചെയ്യാം, അല്പം ഉലുവയും തേയിലപ്പൊടിയും ഉണ്ടെങ്കിൽ ... 💚 organic hair dye at home 💚
പണ്ട് കാലത്തൊക്കെ വൃദ്ധരായാൽ പോലും അവിടെയും ഇവിടെയും ഒക്കെയായി മുടി നരക്കുന്നവരായിരുന്നു മലയാളികൾ പലരും. എന്നാൽ ഇന്ന് മധ്യവയസ്കരല്ല, ടീനേജ് പിള്ളേരിൽ പോലും നരയുടെ ലക്ഷണമാണ് കാണുന്നത് . പുത്തൻ ജീവിതശൈലിയും ആഹാരരീതിയും ജീവിതത്തിലെ ടെൻഷനും ഒപ്പം ഒറ്റയ്ക്കുള്ള ജീവിതം വരെ ഇതിനൊക്കെ കാരണമാണെന്ന് പലവിധ പഠനങ്ങൾ പറയുന്നുണ്ട് . നരച്ച മുടിയുമായി സമൂഹത്തെ അഭിമുഖീകരിക്കാൻ മടിക്കുന്നവർ അപകർഷത ബോധം ഉണ്ടാകുന്നതോടെ ഏറ്റവും അധികം ആശ്രയിക്കുന്നത് കടകളിൽ വാങ്ങാൻ കഴിയുന്ന കെമിക്കൽ ചേർത്ത ഹെയർ ഡൈകളാണ് . ഇത്തരം ഉൽപ്പന്നങ്ങളുടെ ഉപയോഗമൊക്കെ ആധുനിക ജീവിതത്തിൽ മാരകമായ പല രോഗങ്ങൾക്കും വഴി വയ്ക്കുന്നു എന്നതും ശാസ്ത്ര സമൂഹം തെളിയിച്ചു കഴിഞ്ഞതാണ് . എങ്കിൽ കഴിവതും പ്രകൃതി ദത്ത മാർഗത്തിൽ ജീവിക്കാനാകുമോ എന്നതാണ് ആധുനിക ലോകത്തിന്റെ ശ്രദ്ധയും പരിശ്രമവും . ഈ ചിന്തയിലാണ് ഒട്ടേറെ ആളുകൾ വീടുകളിൽ തന്നെ ഹെയർ ഡൈ ഉണ്ടാക്കി തുടങ്ങിയിരിക്കുന്നത് . ഇതത്ര വലിയ സമയം മിനക്കെടുത്തൽ പരിപാടിയൊന്നുമല്ല, ഒരു അവധി ദിവസം അല്പം സമയം മാറ്റിവയ്ക്കാൻ കഴിയുമെങ്കിൽ നിങ്ങള്ക്ക് ഓരോ മാസവും ധാരാളം പണവും ലാഭിക്കാം , മാരക രോഗ ഭയം കൂടാതെ തലമുടിയെ നരയിൽ നിന്നും രക്ഷിക്കുകയുമാകാം . ഇനിയെങ്ങനെ ഡൈ വീട്ടിൽ ലളിതമായി നിർമ്മിക്കാം എന്നറിയാൻ ഈ വിഡിയോ കണ്ടുനോക്കൂ, ഇഷ്ടായാൽ കൂട്ടുകാർക്കായി ഷെയർ ചെയ്യാൻ മറക്കല്ലേ , സ്നേഹത്തോടെ ടീം ലിറ്റിൽ തിങ്ങ്സ് https://www.youtube.com/watch?v=ty74z9bTje8

How to dye your without chemicals Using natural ingredients

17/03/2021

സ്രാവുകളുടെ ആക്രമണത്തിൽ നിന്നും യാത്രാ ബോട്ടിലേക്ക് ചാടി രക്ഷപ്പെടുന്ന പെൻഗ്വിൻ കുഞ്ഞ്. ലോകം മുഴുവനും വൈറലായ വീഡിയോ.

08/03/2021

സുഹൃത്തുക്കളെ ഈ ഒരു ഐറ്റത്തോട് കൂടെ അണ്ണൻ ഒരു ബ്രേക്ക് എടുക്കുകയാണെന്നു അറിയിച്ചു കൊള്ളുന്നു 🤭🤭

Address

Manchester

Website

Alerts

Be the first to know and let us send you an email when British Taalukal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share