J.C.U

J.C.U Eeee Page Nammade pillerkku vendiyullathaaa Chekinte swantham pillerkku vendi...

11/08/2020

❤❤❤

ഒന്ന് ഷെയർ ചെയ്തു സഹായിക് മച്ചാന്മാരെ...
18/07/2020

ഒന്ന് ഷെയർ ചെയ്തു സഹായിക് മച്ചാന്മാരെ...

Pravasaikalayavarkkum quarantine patty ariyaan vendiyum Watch this videoShare to reach this to maximum people
31/03/2020

Pravasaikalayavarkkum quarantine patty ariyaan vendiyum
Watch this video

Share to reach this to maximum people

I was waiting for the corona test result for past 6 days in Trivandrum corona isolation ward and I finally got it today :) So thankful to our govt, health de...

After 190 days of travel,Oru Sanchari our own ManavalanBack in KeralaWatch nd supportDay 190 വീട്ടിൽ എത്തിയോ എന്ന് പലരും...
27/03/2020

After 190 days of travel,
Oru Sanchari our own Manavalan
Back in Kerala

Watch nd support

Day 190
വീട്ടിൽ എത്തിയോ എന്ന് പലരും ചോദിക്കുന്നുണ്ട്, വീട്ടിൽ എത്തീട്ടില്ല പക്ഷെ സേഫ് ആണ്. എയർപോർട്ടിൽ നിന്നും isolation വാർഡിലേക്ക് ആണ് നേരെ പോയത്. മൂന്ന് ദിവസം ആയിട്ട് ഇവിടെ റൂമിൽ തന്നെ ആണ്, ഇന്ന് വൈകിട്ട് result വരുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാരും വീട്ടിൽ തന്നെ അല്ലെ, അപ്പോൾ എന്റെ വീഡിയോ കാണാൻ വേണ്ടി ഒരു 10 മിനിറ്റ് മാറ്റി വെക്കണേ എന്ന് താഴ്മയായി അപേക്ഷിക്കുന്നു.
സ്നേഹം,സമാധാനം
അൽബിൻ

Day #190 Last day of my journey. After a long journey of 6 months through Dubai Iran Turkmenistan Uzbekistan Tajikistan China Laos Thailand Myanmar and north ...

Episode 2 is out now..Kindly watch and supportLike share & Subscribe
03/10/2019

Episode 2 is out now..Kindly watch and support
Like share & Subscribe

Episode 2 Special Biriyani If you like this video, Like, Share and Subscribe us Video Credits: Story & Edits : Appu Siva Babu D.O.P & Direction : Jissmon Jos...

https://youtu.be/Uesd6DLrfCAKindly watch and support..if you missed it
09/09/2019

https://youtu.be/Uesd6DLrfCA

Kindly watch and support..if you missed it

All characters appearing in this work are real. Any resemblance to real persons, living or dead, is purely intentional.

Promotional video is out now.. Kindly support us
31/08/2019

Promotional video is out now.. Kindly support us

Promotional Video Thanks Lalettaa for the support :* :* :*

അപേക്ഷയാണ്.ദുരിതാശ്വാസ ക്യാമ്പുകളിൽ ഉണ്ണാനും ഉടുക്കാനുമില്ലാതെ പ്രളയ ബാധിതർ.. എങ്ങനെ പറഞ്ഞാലാണ് പ്രിയപ്പെട്ടവരെ നിങ്ങൾക്...
11/08/2019

അപേക്ഷയാണ്.

ദുരിതാശ്വാസ ക്യാമ്പുകളിൽ ഉണ്ണാനും ഉടുക്കാനുമില്ലാതെ പ്രളയ ബാധിതർ..

എങ്ങനെ പറഞ്ഞാലാണ് പ്രിയപ്പെട്ടവരെ നിങ്ങൾക്കത് മനസ്സിലാവുക.😢

ഒരു പൊതിച്ചോറ്, ഒരു കുപ്പിവെള്ളം, ഒരു കവർ ബിസ്കറ്റ്, ഒരു കവർ ബ്രഡ് , ഇതിനൊക്കെ ഇപ്പോൾ ഒരുപാട് ജീവനുകളുടെ വിലയുണ്ട്. ഒരു നേരം വയറുനിറയ്ക്കാൻ കഴിയില്ലെങ്കിലും ജീവൻ നിലനിർത്താൻ ഇവയ്‌ക്കെല്ലാം ശക്തിയുണ്ട്. . അവരിലേക്ക് ഒരു പൊതിയെങ്കിലും നൽകി സഹായിക്കണം. നമുക്ക് അടുത്തുള്ള ദുരിതാശ്വാസ കലക്ഷൻ സെന്ററുകളിൽ എത്തിക്കാൻ ശ്രമിച്ചാൽ മതിയാകും. അപേക്ഷയാണ്. കഴിയുന്നതിന്റെ പരമാവധി സഹായങ്ങൾ എല്ലാവരിൽ നിന്നും പ്രതീക്ഷിക്കുന്നു. നമ്മുടെ സമ്പാദ്യത്തിലെ ഒരു പങ്ക് ഇവർക്ക് നൽകിക്കൂടെ, നമ്മുടെ ആഹാരത്തിന്റെ ഒരു പങ്ക് നമുക്ക് നൽകിക്കൂടെ? ഞാൻ കൂട്ടിയാൽ കൂടില്ല എന്ന് പറഞ്ഞു ആരും ഇരിക്കരുത്. നിങ്ങൾക്ക് നൽകാൻ കഴിയുന്നത് എന്ത് തന്നെയായാലും നൽകുക. സഹായിക്കുക. ചേർത്ത് പിടിക്കാം നമ്മുടെ സഹോദരങ്ങളെ…

വസ്ത്രങ്ങളും ആഹാരപദാര്ഥങ്ങളുമടക്കം ഒരുപാട് അത്യാവശ്യങ്ങളുണ്ട് സഹായിക്കണം പ്ലീസ് 😢😢

👉. നിങ്ങളെ കൊണ്ട് കഴിയുന്നവിധത്തിൽ സഹായം ചെയ്യുക

We all have that one friend..  spelling അറിയില്ലെങ്കിലും English ലെ പോസ്റ്റ് ഇടൂ...Merry Christmas to all ☺️
24/12/2017

We all have that one friend.. spelling അറിയില്ലെങ്കിലും English ലെ പോസ്റ്റ് ഇടൂ...
Merry Christmas to all ☺️

Address

London

Website

Alerts

Be the first to know and let us send you an email when J.C.U posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share