CAM Boston

CAM Boston Cultural Association of Malayalees in Boston

പ്രിയ CAM  അംഗങ്ങളെ, നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി നിങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തുന്നു. പ...
06/01/2024

പ്രിയ CAM അംഗങ്ങളെ,

നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി നിങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തുന്നു. പൊതുയോഗ തിരുമാനപ്രകാരം ഇതിൽ 7 പേർ പൊതു വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരും 2 പേർ നിലവിലെ കമ്മിറ്റിയിൽ നിന്നും Ex-officio ആയി തിരഞ്ഞെടുക്കപ്പെട്ടവരും ആണ്. ഇവർ നമ്മുടെ സംഘടനയുടെ 2024 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. പ്രത്യേക ഓര്‍ഡറില്‍ അല്ല പേരുകള്‍ ഇവിടെ നല്‍കുന്നത് . വിജയികളെ പരിചയപ്പെടുത്തുന്നു .

1. ബിനോ തോമസ്
2. ബിജു വർഗ്ഗീസ്
3. ജുബെറ്റ് അഗസ്റ്റിൻ
4. ബിനു തോമസ്
5. ശ്വേത അശോക്
6. സന്ധ്യ ജിജി
7. ടോം ജോസഫ്
8. മനീഷ് ചെറിയാന്‍
9. ദിലീപ് ജെയിംസ് .

തിരഞ്ഞെടുക്കപ്പെട്ട എല്ലാവർക്കും നിലവിലുള്ള കമ്മിറ്റിയുടെ ആശംസകള്‍.

സ്നേഹത്തോടെ,

CAM എക്സിക്യൂട്ടീവ് കമ്മിറ്റി

പ്രിയപ്പെട്ട CAM അംഗങ്ങളേ, ഡിസംബർ 30 ശനിയാഴ്ച വൈകീട്ട് 4 മുതൽ Hubberts Bridge Community Centre ൽ വച്ച് നടക്കുന്ന നമ്മുടെ...
29/12/2023

പ്രിയപ്പെട്ട CAM അംഗങ്ങളേ,

ഡിസംബർ 30 ശനിയാഴ്ച വൈകീട്ട് 4 മുതൽ Hubberts Bridge Community Centre ൽ വച്ച് നടക്കുന്ന നമ്മുടെ മെഗാ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളിലേക്ക് നിങ്ങളെ ഓരോരുത്തരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

സൗഹൃദങ്ങൾ പുതുക്കുവാനും, നമ്മുടെ കൊച്ചു-വല്ല്യ കലാകാരന്മാർ അണിയിച്ചൊരുക്കുന്ന ദൃശ്യ സംഗീത വിരുന്ന് ആസ്വദിക്കുവാനും, Delicious Christmas New-year Dinner രുചിക്കുവാനും 2023 ൽ ഒരിക്കൽ കൂടി അവസരമൊരുക്കുകയാണ് CAM Boston.

എല്ലാവർക്കും ഒരിക്കൽ കൂടി ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും ആശംസകൾ നേർന്നുകൊണ്ട്,

സ്നേഹത്തോടെ,

CAM Executive

പ്രിയപ്പെട്ട CAM Boston അംഗങ്ങളെ,നന്മയുടെ സന്ദേശം വിളിച്ചോതി മറ്റൊരു ക്രിസ്മസ്‌ കൂടി ആഗതമായിരിക്കുന്നു. ക്രിസ്മസിനെ വരവേ...
24/12/2023

പ്രിയപ്പെട്ട CAM Boston അംഗങ്ങളെ,

നന്മയുടെ സന്ദേശം വിളിച്ചോതി മറ്റൊരു ക്രിസ്മസ്‌ കൂടി ആഗതമായിരിക്കുന്നു. ക്രിസ്മസിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു.

CAM Boston അണിയിച്ചൊരുക്കുന്ന മെഗാ ക്രിസ്മസ് - ന്യൂ ഇയർ ആഘോഷങ്ങൾ ഈ വരുന്ന 30അം തീയതി ശനിയാഴ്ച വൈകീട്ട് 4 മണി മുതൽ നടത്തപ്പെടുന്നു. നിങ്ങളെ ഓരോരുത്തരെയും വിസ്മയിപ്പിക്കുന്ന ദൃശ്യവിരുന്ന് ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നമ്മുടെ കൊച്ചു കലാകാരന്മാരും കലാകാരികളും തുടങ്ങി കഴിഞ്ഞു. എല്ലാവരും കുടുംബത്തോടൊപ്പം ഈ മെഗാ ആഘോഷ രാവിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

സ്നേഹത്തോടെ ,

Executive committee

01/11/2023
Hi Everyone,We're thrilled to invite you to the CAM BOSTON All UK INTERMEDIATE Badminton Tournament in Boston.📅 Date: 11...
31/10/2023

Hi Everyone,

We're thrilled to invite you to the CAM BOSTON All UK INTERMEDIATE Badminton Tournament in Boston.

📅 Date: 11/11/23
📍 Location: Peter Paine Performance Centre
🕒 Time: 9:30 AM - 5:00 PM

To join the tournament, please complete the registration form using the link below. The entry fee is just £30 per team (2 people), and you can find the bank details attached within the form.

👉 Registration Form: [Link](https://docs.google.com/forms/d/e/1FAIpQLScHXTNPkaPhka0su_Ysc3Y-m4gBal11qj2ym3VDL50Thdevbg/viewform)

For any additional information or inquiries, please feel free to get in touch with our event coordinators:

👤 Jobin : +44 7721 800754
👤 Maneesh: +44 7787 581308
👤 Noble : +44 7780 390006

We look forward to having you join us for a day of exciting badminton action! 🏸

“മനുഷ്യനായത്‌ കൊണ്ട്‌  മാത്രം നിങ്ങൾ വലിയവനാകുന്നില്ല..മനുഷ്യത്വമുള്ളവനാകുമ്പോഴാണ്‌ വലിയവനാകുന്നത്‌..”-മഹാത്മാ ഗാന്ധിഏവർ...
02/10/2023

“മനുഷ്യനായത്‌ കൊണ്ട്‌ മാത്രം നിങ്ങൾ വലിയവനാകുന്നില്ല..
മനുഷ്യത്വമുള്ളവനാകുമ്പോഴാണ്‌ വലിയവനാകുന്നത്‌..”

-മഹാത്മാ ഗാന്ധി

ഏവർക്കും ഗാന്ധി ജയന്തി ആശംസകൾ

CAM Executive Committee

07/09/2023

CAM Boston Onam 2023

CAM Boston ന്റെ ഈ വർഷത്തെ ഓണാഘോഷം September 16 ആം തിയതി നമ്മൾ വിവിധങ്ങളായ പരിപാടികളൊടെ Haven High School Auditorium ത്തിൽ വച്ച്‌ നടത്തുന്ന വിവരം ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു.. എല്ലാവരും ലീവ്‌ adjust ചെയ്ത്‌ പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു..

_Short Dance Video competition _

നമ്മുടെ ഗ്രാന്റ്‌ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച്‌ കൊണ്ട്‌ short Dance video competition തുടങ്ങുകയാണ്‌..

1. You may create any short dance video using reels ,TikTok or any other bite-dance apps.
2. Post the video in Facebook tagging *CAM Boston *
3. Should add the below hash tags while posting




Please participate from now onwards.. *You can post any number of short dance videos to get maximum likes*.. Last Date of the competition is extended to 10th September 2023. The videos with maximum likes shall win attractive prizes *🏆

അപ്പൊ തുടങ്ങാല്ലെ മക്കളെ..💃🕺

🌼 Wishing you all a Happy Onam 🌼
28/08/2023

🌼 Wishing you all a Happy Onam 🌼

13/07/2023

CAM Boston Onam 2023

CAM Boston ന്റെ ഈ വർഷത്തെ ഓണാഘോഷം September 16 ആം തിയതി നമ്മൾ വിവിധങ്ങളായ പരിപാടികളൊടെ Haven High School Auditorium ത്തിൽ വച്ച്‌ നടത്തുന്ന വിവരം ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു.. എല്ലാവരും ലീവ്‌ adjust ചെയ്ത്‌ പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു..

_Short Dance Video competition _

നമ്മുടെ ഗ്രാന്റ്‌ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച്‌ കൊണ്ട്‌ short Dance video competition തുടങ്ങുകയാണ്‌..

1. You may create any short dance video using reels ,TikTok or any other bite-dance apps.
2. Post the video in Facebook tagging *CAM Boston *
3. Should add the below hash tags while posting




Please participate from now onwards.. *You can post any number of short dance videos to get maximum likes*.. Last Date of the competition is 15th August 2023. The videos with maximum likes shall win attractive prizes *🏆

അപ്പൊ തുടങ്ങാല്ലെ മക്കളെ..💃🕺

Address

Boston

Telephone

+447438549602

Website

Alerts

Be the first to know and let us send you an email when CAM Boston posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to CAM Boston:

Share