UUKMA

UUKMA Union of UK Malayalee Associations
യൂണിയന്‍ ഓഫ് യു.കെ. മലയാളി അസോസിയേഷന്‍സ്‌ Needless to say, UUKMA has become the recognised public face of the UK Malayalees.

Union of UK Malayalee Associations, acronymed as UUKMA, and its social and cultural interventions and contributions to the UK Malaya lees in particular and the Indian community in general. Established in the year 2009 as an umbrella organisation of the Malayalee Associations spread across the length and breadth of the UK , UUKMA has more than one hundred and Twenty member associations in its fold

, thereby representing about 100,000 Malayalees , in all the four countries of the UK , namely England , Wales , Scotland and Northern Ireland. It has a three tier operational structure with the Member Associations at the base level, nine Regional Committees as the second tier and the National Committee as the apex body. Proud to say, UUKMA is the only organisation of its nature and style in the whole of the UK, representing the aspirations of the UK Malayalee community, performing par excellence sans racial, religious or communal considerations. UUKMA caters to the Malayalee community in dignified and diverse streams of actions. With the primary objective of uniting all the Malayalees in the UK, UUKMA is in the forefront to safeguard and promote the cultural and traditional Indian identity, while trying to help the community to socially integrate with the adopted country in a constructive manner. These challenging , and sometimes conflicting, social, cultural and community based needs are achieved through concerted and focused course of actions. UUKMA is constructively interfering in the social and cultural lives of the UK Malayalees in ways more than one.

വിഷു എല്ലാവരുടെ ജീവിതത്തിലേക്കും സമൃദ്ധിയും സന്തോഷവും സമാധാനവും കൊണ്ടുവരട്ടെ.വിഷുക്കണി പോലെ നിങ്ങളുടെ ഓരോ ദിവസവും പ്രതീക...
14/04/2026

വിഷു എല്ലാവരുടെ ജീവിതത്തിലേക്കും സമൃദ്ധിയും സന്തോഷവും സമാധാനവും കൊണ്ടുവരട്ടെ.
വിഷുക്കണി പോലെ നിങ്ങളുടെ ഓരോ ദിവസവും പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും നിറങ്ങളിൽ നിറഞ്ഞുനിൽക്കട്ടെ…..
സ്നേഹവും ഐക്യവും നിറഞ്ഞ ഒരു പുതുവർഷാരംഭം ആശംസിക്കുന്നു.

Eby Sebastian

Happy Easter to all
05/04/2026

Happy Easter to all

എല്ലാവർക്കും പെസഹാ ആശംസകൾ 🙏🙏🙏
02/04/2026

എല്ലാവർക്കും പെസഹാ ആശംസകൾ 🙏🙏🙏

Big thanks toShiny Kurian Bejoy, Varghese Dani, Jacob J Koyippally, Benny Augustian, Sunil Edathadan, Issac Kuruvilla, J...
18/03/2026

Big thanks to

Shiny Kurian Bejoy, Varghese Dani, Jacob J Koyippally, Benny Augustian, Sunil Edathadan, Issac Kuruvilla, Jobin George, Salina Sajeev, Rajesh Raj, Silvy Jose, Asha G Achari, Jipson Thomas, Jerin N Teena, Bino Antony

for all of your support! Congrats for being top fans on a streak 🔥❤️❤️❤️

05/03/2026
എല്ലാവർക്കും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ
31/12/2025

എല്ലാവർക്കും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ

യുക്മ കുടുംബാംഗങ്ങൾക്കും യുകെയിലെ എല്ലാ മലയാളികൾക്കും ക്രിസ്തുമസ് തിരുനാളിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ   നേരുന്നു.സ്നേഹത്തിന...
25/12/2025

യുക്മ കുടുംബാംഗങ്ങൾക്കും യുകെയിലെ എല്ലാ മലയാളികൾക്കും ക്രിസ്തുമസ് തിരുനാളിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും മാനവസേവനത്തിന്റെയും സന്ദേശമാണ് ക്രിസ്തുമസ് നമ്മെ ഓർമ്മിപ്പിക്കുന്നത്. നമ്മുടെ വീടുകളിൽ സന്തോഷവും സമാധാനവും നിറയുകയും, ഒരു സമൂഹമായി കൂടുതൽ ശക്തരാകാൻ നമുക്ക് സാധിക്കുകയും ചെയ്യട്ടെ.

എല്ലാവർകും സന്തോഷവും സമാധാനവും നിറഞ്ഞ ക്രിസ്തുമസ് ആശംസിക്കുന്നു.

എബി സെബാസ്റ്റ്യൻ
പ്രസിഡന്റ്, യുക്മ

യുക്മ ദേശീയ കലാമേള -2025സെലിബ്രിറ്റി ഗസ്റ്റ് - വരദാ സേതു(പ്രശസ്ത ബ്രിട്ടീഷ് - ഇന്ത്യൻ സിനിമാതാരം)
01/11/2025

യുക്മ ദേശീയ കലാമേള -2025
സെലിബ്രിറ്റി ഗസ്റ്റ് - വരദാ സേതു
(പ്രശസ്ത ബ്രിട്ടീഷ് - ഇന്ത്യൻ സിനിമാതാരം)

യുക്മ ദേശീയ കലാമേളയിലേക്ക് ഏവർക്കും ഹൃദയംനിറഞ്ഞ സ്വാഗതം
01/11/2025

യുക്മ ദേശീയ കലാമേളയിലേക്ക് ഏവർക്കും ഹൃദയംനിറഞ്ഞ സ്വാഗതം

Address

29 Prestwood Road
Bolton
WV111RJ

Alerts

Be the first to know and let us send you an email when UUKMA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to UUKMA:

Share