SajiShowHouse

SajiShowHouse Fun life

04/11/2026

സുഖദുഃഖസന്തോഷ കോമ്പോ50

02/25/2026

Warranty ഇല്ലാത്ത ഒരേ ഒരു ഐറ്റം 😅.

02/21/2026

Snow ക്കും വാടക??? ഒരു ചെറീയ ഷവൽ ഇങ്ങേടുത്തെ 🤣

02/01/2026

നിർഭാഗ്യത്തിന്റെ ഉത്തരം തേടി. ...

01/24/2026

ഏകാന്തതയുടെ അപാര....repeat technology to get rid off 😅

12/30/2025

ഒരു ക്രിസ്മസ് കുക്കിംഗ്‌ കുന്തളിപ്പ് 😂

“May the magic of Christmas bring you hope, happiness, and new beginnings.”❤️Wishing all a Merry Christmas❤️
12/24/2025

“May the magic of Christmas bring you hope, happiness, and new beginnings.”
❤️Wishing all a Merry Christmas❤️

12/05/2025

ജലം വിലയുള്ളതാണ്, ഉപയോഗം കുറക്കുക 😜

11/30/2025

It was an open floor for the budding bands of Calgary from UoC almost 15 groups amazingly performed.
Joel’s team “Surprise” on the platform and Joel is the Drummer of the band.

11/14/2025

ഓട്ട കാലണ 😂

You can’t see an existing paradise anywhere in this earth. But if you think, plan and move forward to execute with your ...
10/11/2025

You can’t see an existing paradise anywhere in this earth. But if you think, plan and move forward to execute with your available resources in proper order, you can create it around you anywhere in the world.
അതിന് ഉദാഹരണമായ ഒരു സ്ഥലമാണ് കഴിഞ്ഞ ദിവസം എനിക്ക് സന്ദർശിക്കാൻ കഴിഞ്ഞ “അൻപ് ” എന്ന അനുഗ്രഹീതമായ ആനന്ദ ഭവനം.
അഭിവന്ദ്യ മാർ ഗീവർഗീസ് കൂറിലോസ് തിരുമേനി Geevarghese Coorilos നിശ്ചയിച്ചുറച്ചു നേതൃത്വം നൽകി വിശ്വസ്ഥതയോടെ കൂടെ കൂട്ടിയവരുടെ unconditional help and support കൊണ്ട്, ജീവിത സായ്‌ഹ്‌നത്തിലെത്തി നിൽക്കുന്ന അർഹതപ്പെട്ട വയോവൃദ്ധർക്ക് താങ്ങും തണലും നൽകാൻ സൃഷ്ടിച്ചെടുത്തതാണ് ഈ മനോഹരമായ കൂടാരം.

ഇവിടെയുള്ള അംഗങ്ങൾക്ക് എത്ര മാത്രം തിരുമേനിയുടെ സാമീപ്യവും പരിചരണവും ആനന്ദം പകരുന്നു എന്ന് നേരിട്ട് കണ്ടറിയാൻ കഴിഞ്ഞത് ഒരു ഭാഗ്യ അവസരമായി കരുതുന്നു. അൻപ് അനുഗ്രഹകരമായി മുൻപോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. 🙏❤️

Co-visitor - my nephew Aswin Shaji

Address

Calgary, AB
T3K0B7

Website

Alerts

Be the first to know and let us send you an email when SajiShowHouse posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Featured

Share