Team Gladiators Canada

Team Gladiators Canada Team Gladiators Canada is a Malayali group initiative to promote Sports and Arts.

ഇതൊരു സാധാരണ പോസ്റ്റല്ല. ഞങ്ങളുടെ ഓരോരുത്തരുടെയും ഹൃദയത്തിന്റെ അടിതട്ടിൽ നിന്നുള്ള വാക്കുകളാണ്.​ഞങ്ങൾക്ക് Gladiator's Ca...
09/09/2025

ഇതൊരു സാധാരണ പോസ്റ്റല്ല. ഞങ്ങളുടെ ഓരോരുത്തരുടെയും ഹൃദയത്തിന്റെ അടിതട്ടിൽ നിന്നുള്ള വാക്കുകളാണ്.
​ഞങ്ങൾക്ക് Gladiator's Canada കേവലം ഒരു പേരല്ല, അതൊരു വികാരമാണ്. ഈ വർഷം ഞങ്ങൾ ഒരുമിച്ച് പോരാടിയ അഞ്ച് ടൂർണമെൻ്റുകളിൽ നിന്നും ഞങൾ നേടിയത് അഞ്ച് വിജയ കിരീടങ്ങളാണ് !
അതിൽ 3 അന്താരാഷ്ട്ര വിജയങ്ങളും ഉൾപ്പെടുന്നുവെന്നത് എത്ര അഭിമാനകരമാണ് ! ലോകത്തിന് മുൻപിൽ ഞങ്ങൾ ഒരുമയുടെ ശക്തി എന്താണെന്ന് കാണിച്ചു കൊടുത്ത നിമിഷങ്ങളായിരുന്നു അത്!
ഈ വിജയം വെറും വടം വലിക്കളത്തിലെ മാത്രം നേട്ടം മാത്രമല്ല ; ഇത് ഞങ്ങൾ ഓരോരുത്തരും ചിന്തിയ വിയർപ്പിന്റെയും, കഠിനാധ്വാനത്തിന്റെയും കൂടി ഫലമാണ്. ഞങ്ങൾ തോറ്റുപോയതും, തളർന്നുപോയതുമായ നിമിഷങ്ങളുണ്ട്, എങ്കിലും പരസ്പരം താങ്ങും തണലുമായി ഞങ്ങൾ ഒന്നിച്ചുനിന്നു. ആ ഒരുമയാണ് ഞങ്ങളെ ഇത്രയും വലിയ വിജയത്തിലേക്ക് കൈപിടിച്ചുയർത്തിയത് .
​ഓരോ മത്സരവും ഞങ്ങളെ പഠിപ്പിച്ചത് ഒരൊറ്റ കാര്യം മാത്രം: ഒറ്റക്കെട്ടായി നിന്നാൽ, ഈ ലോകത്ത് ഒരു ശക്തിക്കും നമ്മളെ തകർക്കാനാവില്ല.
​ഞങ്ങൾക്ക് പ്രചോദനമായ Calgary, Thunder Bay, London, New York, Houston, Chicago തുടങ്ങിയ സ്ഥലങ്ങളിലെ വടംവലി മത്സരങ്ങളുടെ സംഘാടകർക്കും, ഞങ്ങളുടെ കോച്ചായ ഷിജു യുവധാര പൗണ്ടിനും, fitness കോച്ചായാ നിതിൻ ശരത്തിനും, ഞങളുടെ കുടുംബങ്ങൾക്കും ഞങ്ങളുടെ ഉയർച്ചയിലും താഴ്ചയിലും ഒപ്പം നിന്ന് പിന്തുണച്ചവർക്കും ഞങ്ങളിൽ പൂർണ്ണ വിശ്വാസം അർപ്പിച്ച ഞങ്ങളുടെ സ്പോൺസർമാർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ . നിങ്ങളുടെ പിന്തുണയാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി. ​ഈ വിജയം ഞങ്ങൾ നിങ്ങൾക്കായി സമർപ്പിക്കുന്നു.
​നമ്മൾ കളിക്കാരല്ല, പ്രചോദനമാണ്.
നമ്മൾ ടീമല്ല, ഒരുമയുടെ പ്രതീകമാണ്.
നമ്മൾ Gladiators Canada –
എന്നും മുന്നോട്ട്, എന്നും ശക്തമായി!

09/08/2025

Final 2nd set

09/07/2025

Sudbury Vadamvali

Newyork അന്താരാഷ്ട്ര വടംവലി മത്സരത്തിൽ Gladiators Canada ചാമ്പ്യന്മാർ... Kottayam Brothers Canada യെ തോൽപ്പിച്ചാണ് Gladi...
08/28/2025

Newyork അന്താരാഷ്ട്ര വടംവലി മത്സരത്തിൽ Gladiators Canada ചാമ്പ്യന്മാർ... Kottayam Brothers Canada യെ തോൽപ്പിച്ചാണ് Gladiators Canada ചാമ്പ്യന്മാരായത്..

ഹ്യൂസ്റ്റണിന്റെ മണ്ണിൽ നിന്നും രണ്ടാം സ്ഥാനം കരസ്ഥമാക്കി  Team Gladiators Canada 💜
08/10/2025

ഹ്യൂസ്റ്റണിന്റെ മണ്ണിൽ നിന്നും രണ്ടാം സ്ഥാനം കരസ്ഥമാക്കി Team Gladiators Canada 💜

ആർപ്പു വിളികളോ അവകാശ വാദങ്ങളോ ഇല്ലാതെ KULANGARA FAMILY യുടെ  സ്പോൺസർഷിപ്പിൽ Team Gladiators Canada ഹ്യൂസ്റ്റണിന്റെ മണ്ണി...
08/07/2025

ആർപ്പു വിളികളോ അവകാശ വാദങ്ങളോ ഇല്ലാതെ KULANGARA FAMILY യുടെ സ്പോൺസർഷിപ്പിൽ Team Gladiators Canada
ഹ്യൂസ്റ്റണിന്റെ മണ്ണിലേക്ക് 💪🏻

08/02/2025

semi finals

07/27/2025

Final Team Gladiators Canada vs KBC Blue

07/26/2025

2nd semi

Address

Brampton, ON

Alerts

Be the first to know and let us send you an email when Team Gladiators Canada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Team Gladiators Canada:

Share