Minnal beatZ

Minnal beatZ We are a group of music enthusiasts performing in Indian languages with Karaoke and live orchestra

26/11/2024

https://youtu.be/MskwchTBcmE?si=IVNVMhRr34VjskCq

പ്രയപ്പെട്ടവരെ,

*റയാൻ എൻ്റർടൈൻമെൻ്റ്സിൻ്റെ* ബാനറിൽ *മിന്നൽ ബീറ്റ്സ്* ബഹ്റൈനുമായി ചേർന്ന് നിർമിച്ച ഞങ്ങളുടെ ഒരു കൊച്ചു വീഡിയോ ആൽബം " *പൂമിഴിയാളെ* " ബഹ്റൈനിലെ സോഷ്യൽ വർക്കർമാരായ *Mrs. സുമിത്ര പ്രവീൺ* ( വുമൺ എക്രോസ് ), *Mr. സെയ്ത് ഹനീഫ്* ( ലൈറ്റ്സ് ഓഫ് കൈൻഡ്നസ് ) എന്നീ വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ റേഡിയോ ജോക്കി *RJ NOOR* വീഡിയോ റിലീസ് നിർവഹിച്ചു.

ഈ വീഡിയോ പൂർണമായും ബഹ്റൈനിൽ *മൊബൈൽ ഫോൺ* ഉപയോഗിച്ചാണ് ഷൂട്ട് ചെയ്തിരിക്കുന്നത് എന്നത് ഈ വീഡിയോയുടെ പ്രത്യേകതയാണ്.
നിരവധി പുതുമുഖങ്ങൾ അണിനിരക്കുന്ന ഈ കൊച്ചു വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യുകയും കമൻ്റ് രേഖപ്പെടുത്തുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

YouTube Link :

https://youtu.be/MskwchTBcmE?si=IVNVMhRr34VjskCq

സ്നേഹത്തോടെ
പൂമിഴിയാളേ ടീം

25/11/2024
18/11/2024

പ്രയപ്പെട്ടവരെ,
റയാൻ എൻ്റർടൈൻമെൻ്റ്സിൻ്റെ ബാനറിൽ മിന്നൽ ബീറ്റ്സ് ബഹ്റൈനുമായി ചേർന്ന് പുറത്തിറക്കുന്ന " പൂമിഴിയാളേ" എന്ന ആൽബത്തിൻ്റെ വീഡിയോ റിലീസിനൊരുങ്ങുന്നു...
പൂർണമായും ബഹ്റൈനിൽ മൈബൈൽ ഫോൺ ഉപയോഗിച്ച് ഷൂട്ട് ചെയ്ത് പുറത്തിറക്കുന്ന ഈ ആൽബത്തിൽ ഒരു നാടൻപാട്ട് ഫ്യൂഷൻ്റെ പശ്ചാതലത്തിൽ ഒരു നാട്ടിൻപുറത്തെ പ്രണയകഥ പറയുന്നു. Francis എഴുതിയ വരികൾക്ക് ദീപക് JR സംഗീതം നല്കി, Folklore അവാർഡ് ജേതാവും നാടൻപാട്ടുകാരനുമായ മജീഷ് കാര്യാട് പാടിയിരിക്കുന്ന ഈ നാടൻ പാട്ടിൻ്റെ കോറസ്സ് പാടിയിരിക്കുന്നത് മിന്നൽ ബീറ്റ്സ് ബഹ്റൈനിലെ അംഗങ്ങളാണ്.
എല്ലാവരുടേയും സപ്പോർട്ട് അഭ്യർത്ഥിക്കുന്നു. പൂമിഴിയാളെയുടെ ടീസർ ഇതോടൊപ്പം..
Stay tuned..

https://youtube.com/?si=mTGqOo79Z1HAX-z2

Minnal Beatz in assosiation with Rayan Entertainments presents Poomizhiyale..a fusion folk song .Stay tuned
11/11/2024

Minnal Beatz in assosiation with Rayan Entertainments presents Poomizhiyale..a fusion folk song .Stay tuned

09/11/2024

Team Minnal beatZ

09/11/2024

Minnal beatZ performing for Kuttanadan Fest 2024

08/11/2024

See you all at Al Ahli Club Bahrain today.🤘

19/10/2024

Rock on 🤟🤟

Team Minnal Beatz -Alumini onam celebrations 2024.
19/10/2024

Team Minnal Beatz -Alumini onam celebrations 2024.

BMC Global Live  Sravana maholsavam 2024
12/10/2024

BMC Global Live Sravana maholsavam 2024

Team Minnal beatZ  performing for Kottayam Pravasi Forum - Bahrain  Onam celebrations 2024
12/10/2024

Team Minnal beatZ performing for Kottayam Pravasi Forum - Bahrain Onam celebrations 2024

Address

Manama

Telephone

+97337000334

Website

Alerts

Be the first to know and let us send you an email when Minnal beatZ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share