E4usydney

E4usydney e4usydney is an Australian based entertainment company actively engaged in conducting shows and events within the Australian Malayalee community.

Permanently closed.
04/10/2019
03/10/2019

ഓസ്‌ട്രേലിയയിൽ ഇനി മലയാളം ഷോർട് ഫിലിമുകൾ തീയേറ്ററിൽ ആസ്വദിക്കാം.

പൂർണ്ണമായും ഓസ്‌ട്രേലിയയിൽ ചിത്രീകരിച്ച 'മുല്ലപ്പെരിയാറേ ചതിക്കല്ലേ ' ഓസ്‌ട്രേലിയൻ നിർമ്മാണ സംരംഭമായ പുത്തൻ ഫിലിംസ് നിർമ്മിച്ച 'ചില സാങ്കേതിക കാരണങ്ങളാൽ ' എന്നീ ഹൃസ്വ ചലച്ചിത്രങ്ങൾ സിഡ്‌നിയിൽ പ്രദർശിപ്പിക്കുന്നു.

ഒക്ടോബർ 12 നു 5:00 മണിക്ക് ഇവന്റ് സിനിമാസ് പരമറ്റയിലും 13 ഞായറാഴ്‌ച 3:00 മണിക്ക് ലിവര്പൂളിലും പ്രദർശനങ്ങൾ നടക്കും.

ഓസ്ട്രേലിയൻ ഷോർട് ഫിലിമുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി മെട്രോ മലയാളം ഓസ്‌ട്രേലിയയും യൂണിവേഴ്‌സൽ മലയാളം ഫിലിംസും സംയുക്തമായാണ് ഈ പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക; K P Jose 0419306202, Prince George 0404564149, Santhosh Puthan 0430037665, Rohan Jacob 0433655746

Hearty condolences and RIP sweet lil angels.
10/07/2018

Hearty condolences and RIP sweet lil angels.

സുഡാനി ഫ്രം നൈജീരിയ (Sudani from Nigeria),ലിവർപൂൾ ഇവൻറ് സിനിമാസിൽ (Event Cinemas, Liverpool), മെയ് 5, Saturday, 6.15 pm....
01/05/2018

സുഡാനി ഫ്രം നൈജീരിയ (Sudani from Nigeria),

ലിവർപൂൾ ഇവൻറ് സിനിമാസിൽ (Event Cinemas, Liverpool), മെയ് 5, Saturday, 6.15 pm.

Booking link;
https://cybersystemsperth.com.au/movies.php

Mohanlal House full in sydney.
27/04/2018

Mohanlal House full in sydney.

23/04/2018
Mohan Lal screening in Sydney - April 27th Friday 8.45 pm.Booking link;https://cybersystemsperth.com.au/movies-detail.ph...
21/04/2018

Mohan Lal screening in Sydney - April 27th Friday 8.45 pm.

Booking link;
https://cybersystemsperth.com.au/movies-detail.php?url_key=mohanlal-sydney-1088&show_date=2018-04-27

മലയാളത്തിന് മോഹൻലാലിനോടുള്ള സ്നേഹത്തിന്റെ കഥ സമ്മാനിച്ച സാജിദ് യഹ്യയും സുനീഷ് വാരനാടും ഒപ്പം മഞ്ജുവും തകർപ്പൻ കോമഡിയുടെ വേദിയിൽ എത്തുന്നു ഇന്ന് രാത്രി 9 മണിക്ക്.
Manju Warrier

Address

Sydney, NSW
2000

Alerts

Be the first to know and let us send you an email when E4usydney posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to E4usydney:

Featured

Share