Knanaya Thekkans Trolls

Knanaya Thekkans  Trolls Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Knanaya Thekkans Trolls, Art, BurJuman Centre, Dubai.

മാഷല്ലാഹ് തങ്കൻ ഭായ്ജാൻ കാ...!& #& #--₹*ലേ ഞാൻ : അളിയാ ഇയാൾ ഇത് എന്താ ഈ പറയുന്നേ ?*ലേ ചങ്ക് : അറിയില്ല...ചുരുളി കണ്ട് ഇറ...
20/01/2022

മാഷല്ലാഹ് തങ്കൻ ഭായ്ജാൻ കാ...!& #& #--₹

*ലേ ഞാൻ : അളിയാ ഇയാൾ ഇത് എന്താ ഈ പറയുന്നേ ?

*ലേ ചങ്ക് : അറിയില്ല...ചുരുളി കണ്ട് ഇറങ്ങിയ എഫക്ട്

ഈ പോസ്റ്റ്‌ എല്ലാവരെയും ഉദേശിച്ചല്ല....🙏🙏ഫാമിലി വിസയൊക്കെ ഔട്ട്‌ ഓഫ്  ഫാഷൻ  ആയി.....കുറച്ച് നാളുകൾ ആയി കണ്ടുവരുന്ന ഒരു പ...
15/12/2021

ഈ പോസ്റ്റ്‌ എല്ലാവരെയും ഉദേശിച്ചല്ല....🙏🙏ഫാമിലി വിസയൊക്കെ ഔട്ട്‌ ഓഫ് ഫാഷൻ ആയി.....കുറച്ച് നാളുകൾ ആയി കണ്ടുവരുന്ന ഒരു പ്രതിഭാസമാണ്....നല്ലരീതിക്ക് ജീവിക്കുന്ന പായന്മാരെ വേണ്ടെന്നുവെച്ച് കണ്ണപ്പികളുടെ പിന്നാലെ പോവുന്ന ചില എള്ളോളം തരി സെച്ചിമാർക്ക് സമർപ്പിക്കുന്നു 😂


ചില ലവന്മാരുടെയും  / ലവൾമാരുടെയും Instagram bio വായിച്ചുനോക്കിയാൽ  ബുള്ളറ്റിന്റെ മണ്ടേൽ ആണ് ജനിച്ചുവിണത് എന്ന് തോന്നിപോവ...
06/11/2020

ചില ലവന്മാരുടെയും / ലവൾമാരുടെയും Instagram bio വായിച്ചുനോക്കിയാൽ ബുള്ളറ്റിന്റെ മണ്ടേൽ ആണ് ജനിച്ചുവിണത് എന്ന് തോന്നിപോവും😂😂

വാ അടിച്ചുപൊളിക്കാം 😂😂
02/10/2020

വാ അടിച്ചുപൊളിക്കാം 😂😂

ചാകര വന്നപോലെയാ ലോക്ക് ഡൗൺ ആയപ്പോൾ kcyl ന്റെ മത്സരങ്ങളും വരുന്നത് .  ഏതിൽ പങ്കെടുക്കണമെന്നുള്ള കൺഫ്യൂഷനിൽ ആണ് 🤪https://w...
12/05/2020

ചാകര വന്നപോലെയാ ലോക്ക് ഡൗൺ ആയപ്പോൾ kcyl ന്റെ മത്സരങ്ങളും വരുന്നത് . ഏതിൽ പങ്കെടുക്കണമെന്നുള്ള കൺഫ്യൂഷനിൽ ആണ് 🤪

https://www.facebook.com/Knanaya.Thekkans.TrollsAd345/

©Libin Mundackal

അമേരിക്കയോളി അപ്പന്മാർക്ക് സമർപ്പിക്കുന്നു. NB : ഒന്നും തോന്നരുത് ഇത് ഒരു അനുഭവ പോസ്റ്റ് കൂടിയാണ് .
12/05/2020

അമേരിക്കയോളി അപ്പന്മാർക്ക് സമർപ്പിക്കുന്നു.

NB : ഒന്നും തോന്നരുത് ഇത് ഒരു അനുഭവ പോസ്റ്റ് കൂടിയാണ് .

തെറ്റ് നമ്മുടെ ഭാഗത്തും ഉണ്ട് ... ഇല്ലന്ന് പറയാൻ കഴിയില്ല . Views ഒട്ടും ഇല്ലാതെ കിടന്ന അവന്റെ video കൾക്ക് നമ്മൾ തന്നെയ...
06/04/2020

തെറ്റ് നമ്മുടെ ഭാഗത്തും ഉണ്ട് ... ഇല്ലന്ന് പറയാൻ കഴിയില്ല . Views ഒട്ടും ഇല്ലാതെ കിടന്ന അവന്റെ video കൾക്ക് നമ്മൾ തന്നെയാണ് ഹൈപ്പ് കൊടുത്തത് . ഡിസ്‌ലൈക്ക് അടിക്കുന്ന കൂട്ടത്തിൽ ചെയേണ്ടത് ചെയ്യാതെ കമന്റ് ബോക്സിൽ ഭരണിപ്പാട്ട് നടത്തിയതുകൊണ്ട് മാത്രം കാര്യമില്ല . ഇതുപോലെ പലരും നമ്മളെ വന്ന് ചൊറിഞ്ഞിട്ടും പ്രതികരിക്കേണ്ട രീതിയിൽ പ്രതികരിക്കാതെ ഇരുന്നിട്ടാണ് വരുന്നവനും , പോവുന്നവനും നമ്മളെ വന്ന് ചൊറിയുന്നത് . ഒരു സമുദായത്തെ മുഴുവനായി അധിക്ഷേപിക്കുന്നത് ഗുരുതരമായ കുറ്റം തന്നെയാണ് . എന്തിന്റെ പേരിൽ ആയാലും അത് ഇനിയും അനുവദിച്ചുകൂടാ .

©Libin Mundackal

പോസ്റ്റ് കുത്തിപൊക്കിയതിന് ചോദിക്കാൻ ചെന്ന എനിക്ക് വിം കലക്കി തന്ന മരംകൊത്തി മോറനാണ് എന്റെ ചങ്ക് 🥴🥴
30/03/2020

പോസ്റ്റ് കുത്തിപൊക്കിയതിന് ചോദിക്കാൻ ചെന്ന എനിക്ക് വിം കലക്കി തന്ന മരംകൊത്തി മോറനാണ് എന്റെ ചങ്ക് 🥴🥴

ഇതൊക്കെ കണ്ട് ആരും ഓടരുത് . നിങ്ങളുടെയും ,  നമുക്കു ചുറ്റുമുള്ള വരുടെയും സുരക്ഷയെ കരുതി ആണ് ഇതൊക്കെ. Nb : കൊറോണയെ നമ്മൾ ...
18/03/2020

ഇതൊക്കെ കണ്ട് ആരും ഓടരുത് . നിങ്ങളുടെയും , നമുക്കു ചുറ്റുമുള്ള വരുടെയും സുരക്ഷയെ കരുതി ആണ് ഇതൊക്കെ.

Nb : കൊറോണയെ നമ്മൾ ഒറ്റക്കെട്ടായിത്തന്നെ നേരിടണം

ഒരേഒരു വ്യത്യാസംപുള്ളി പെണ് കെട്ടാത്തതുംഎനിക്ക് പെണ് കിട്ടാഞ്ഞിട്ടും©Libin mundackal https://www.facebook.com/Knanaya.Th...
18/03/2020

ഒരേഒരു വ്യത്യാസം
പുള്ളി പെണ് കെട്ടാത്തതും
എനിക്ക് പെണ് കിട്ടാഞ്ഞിട്ടും

©Libin mundackal

https://www.facebook.com/Knanaya.Thekkans.TrollsAd345/

⚽🏆⚽🏆⚽🏆⚽🏆⚽🏆🤩🤩🤩🤩🤩🤩🤩🤩🤩🤩😍😍😍😍😍😍😍😍😍😍*കെ.സി.വൈ.ൽ ഇടയ്ക്കാട്ട് ഫൊറോന സംഘടിപ്പിക്കുന്ന കോട്ടയം അതിരൂപത തല 5'S ഫുട്‌ബോൾ ടൂർണമെന്റി...
17/03/2020

⚽🏆⚽🏆⚽🏆⚽🏆⚽🏆
🤩🤩🤩🤩🤩🤩🤩🤩🤩🤩
😍😍😍😍😍😍😍😍😍😍

*കെ.സി.വൈ.ൽ ഇടയ്ക്കാട്ട് ഫൊറോന സംഘടിപ്പിക്കുന്ന കോട്ടയം അതിരൂപത തല 5'S ഫുട്‌ബോൾ ടൂർണമെന്റിന്റെ 48 ടീമുകളും റീജിസ്ട്രേഷൻ ചെയ്തു കഴിഞ്ഞിട്ടും നിരവധി ടീമുകൾ ഇപ്പോളും വിളിക്കുന്നതിന്റെ സാഹചര്യത്തിൽ ടൂർണമെന്റിൽ പങ്കെടുക്കാൻ ഉള്ള ടീമുകളുടെ ആഗ്രഹം കണക്കിലെടുത്ത് 16 ടീമുകൾക്കും കൂടി അവസരം നൽകി 64 ടീമുകൾക്കായി ടൂർണമെന്റ് നടത്തുവാൻ തീരുമാനിചിരിക്കുന്നു. 48 ടീമുകൾക്ക് പുറമെ നിലവിൽ 6 ടീമുകൾ കുടി വിളിച്ച് റീജിസ്ട്രേഷൻ ചെയ്തിട്ടുള്ളതിനാൽ ഇനി ആദ്യം റീജിസ്ട്രേഷൻ ചെയ്യുന്ന 10 ടീമുകൾക്ക് കുടി മാത്രമേ ടൂർണമെന്റിൽ പ്രേവേശനം ഉണ്ടായിരിക്കുകയുള്ളൂ. റീജിസ്ട്രേഷൻ ഫീസ് ഇനിയും അയക്കാത്ത ടീമുകൾ റീജിസ്ട്രേഷൻ ഫീസ് നൽകി നിങ്ങളുടെ റീജിസ്ട്രേഷൻ ഉറപ്പുവരുത്താൻ ശ്രെദ്ധിക്കുമല്ലോ.*

*🔥🔥⚽⚽FOR REGISTRATION⚽⚽🔥🔥*

*📞☎8089892530 ( JERIN )*
*📞☎9746218784 ( LOVESON )*
*📞☎8281793567 ( AJOSH )*

📌📌 *FOR REGISTRATION FEES TRANSACTION*📌📌

📲📲 *GOOGLE PAY (TEZ)*📲📲
*JERIN JOY - 8089892530*

⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽💳💳💳💳💳💳💳💳💳💳

*Jerin joy*
*South Indian bank*
*Thellakam branch*

*0315053000004262*

*Ifsc code SIBL0000363*

🙋‍♂🙋‍♂🙋‍♂🙋‍♂🙋‍♂🙋‍♂🙋‍♂🙋‍♂🙋‍♂🙋‍♂

📌 *റീജിസ്ട്രേഷൻ ഫീസ് transfer ചെയ്ത ശേഷം റെസിപ്റ്റ്‌ അയച്ച് തന്ന് റീജിസ്ട്രേഷൻ ഉറപ്പുവരുത്തേണ്ടതാണ്.*

*♥KCYL EDACKAT FORANE♥*

Address

BurJuman Centre
Dubai
1

Alerts

Be the first to know and let us send you an email when Knanaya Thekkans Trolls posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Knanaya Thekkans Trolls:

Share

Category