Papaya Club

Papaya Club World Mallu's

17/02/2026
കണിക്കൊന്നകൾ വിരിയുന്നമേടമാസ പൊൻപുലരിയിൽഐശ്വര്യത്തിന്റെ പ്രതീകമായിഒരു വിഷു കൂടി...എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ....
14/04/2025

കണിക്കൊന്നകൾ വിരിയുന്ന
മേടമാസ പൊൻപുലരിയിൽ
ഐശ്വര്യത്തിന്റെ പ്രതീകമായി
ഒരു വിഷു കൂടി...

എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ...🌹🌹🌹🌹
Pappaya Club

🌙ഈദ് മുബാറക്🌹Pappaya Clubബന്ധങ്ങളെല്ലാം ഊഷ്മളമാകട്ടെ..പ്രാർത്ഥനകളിൽ പരസ്പരം മറക്കാതിരിക്കട്ടെ!!സഹജീവികളോട് സ്നേഹത്തിലും,...
31/03/2025

🌙
ഈദ് മുബാറക്🌹Pappaya Club

ബന്ധങ്ങളെല്ലാം ഊഷ്മളമാകട്ടെ..
പ്രാർത്ഥനകളിൽ പരസ്പരം മറക്കാതിരിക്കട്ടെ!!

സഹജീവികളോട് സ്നേഹത്തിലും, സന്തോഷത്തിലും ഐക്യത്തിലും വർത്തിക്കാൻ എന്നും എപ്പോഴും സാധിക്കട്ടെ.

പ്രാർത്ഥനയോടെ...🤲

എല്ലാ പ്രിയ സുഹൃത്തുക്കൾക്കും ഒത്തിരി സ്നേഹത്തോടെ നേരുന്നു

ചെറിയ പെരുന്നാൾ ആശംസകൾ..🌙🕊️

ആദരാഞ്ജലികൾ 🌹 Pappaya Club
26/12/2024

ആദരാഞ്ജലികൾ 🌹 Pappaya Club

16/06/2024

Eid Mubarak All ❤️



Pappaya Club

14/04/2024
May this Eid bring peace, happiness, and prosperity to you. Eid Mubarak ❤️
09/04/2024

May this Eid bring peace, happiness, and prosperity to you. Eid Mubarak ❤️

Merry Christmas | Pappaya Club Papaya Club
25/12/2023

Merry Christmas | Pappaya Club Papaya Club

Happy Diwali | Pappaya Club Papaya Club
12/11/2023

Happy Diwali | Pappaya Club Papaya Club

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്Papaya ClubPappaya Club
29/08/2023

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്
Papaya Club
Pappaya Club





15/08/2023

Gud morning, നമസ്കാരം🙏

🇮🇳🇮🇳അഭിമാനപൂർവ്വം
രാജ്യം ഇന്ന് 77-ാമത് സ്വാതന്ത്ര്യ
ദിനം ആഘോഷിക്കുമ്പോൾ,
ഓരോ ഇന്ത്യക്കാരന്റെ മനസ്സിലും ദേശസ്നേഹം വാനോളമുയരും.🇮🇳
തങ്ങളുടെ പൂർവികരുടെ
ത്യാഗോജ്വലമായ പോരാട്ടങ്ങളുടെ ഓർമ്മകളിൽഅവർ ആത്മാഭിമാനം കൊള്ളും..🇮🇳

ധീരദേശാഭിമാനികൾ
ജീവൻ നൽകി നേടിയ നമ്മുടെ രാജ്യത്തിന്റെ ത്യാഗോജ്വലമായ
ഓർമകളിൽ അവർ ആവേശം
കൊള്ളും ... 🇮🇳

ആ മനോഹര മുഹൂർത്തങ്ങളെ
മനസ്സിൽ സ്മരിച്ചുകൊണ്ട്..
എല്ലാ പ്രിയപ്പെട്ടവർക്കും ഒത്തിരി സ്നേഹത്തോടെ നേരുന്നു..

🇮🇳സ്വാതന്ത്ര്യദിനാശംസകൾ🇮🇳

സ്നേഹാശംസകളോടെ 💗 💗💗

🌺ശുഭദിനം🌺

Address

Yas Iland
Dubai

Alerts

Be the first to know and let us send you an email when Papaya Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Papaya Club:

Share