05/08/2023
പണിക്കാരന്റെ മോനേ ഹൈന്ദവ ദൈവങ്ങളൊന്നും മിത്തല്ല യാഥാർഥ്യമാണ് അതെല്ലാം നിയമപരമായി കോടതികൾ അംഗീരികരിച്ചതാണെങ്കിൽ നിങ്ങടെ പല ദൈവങ്ങൾക്കും കോടതി വരാന്തേന്ന് എറങ്ങാൻ നേരം കാണൂലല്ലോ...
ശംബൂകനെ തലവെട്ടി കൊന്ന കേസ്, ബാലിയെ ഒളിച്ചിരുന്ന് കൊന്ന കേസ്, കുംഭകര്ണനെ കൊന്ന കേസ്, രാവണനെ കൊന്ന കേസ്, ശൂർപ്പണഖയുടെ മൂക്കും മുലയും അരിഞ്ഞ മീ ടൂ കേസ്, പ്രായപൂർത്തിയാകാത്ത ജാനകിയെ കെട്ടിയ പോക്‌സോ കേസ്,ഗർഭിണിയായ ഭാര്യയെ കാട്ടിൽ കൊണ്ട് കളഞ്ഞ ഗാർഹിക പീഡന കേസ് കൊലക്കേസ് മുതൽ SC/ST അട്രോസിറ്റിസ് ആക്ട് വരെയുള്ള സർവത്ര കേസിലും ഒരു മാന്യൻ ജയിലിടിഞ്ഞാലും പുറത്തുവരാത്തവണ്ണം അന്തറിൽ പോകേണ്ടിയും വന്നേനെയല്ലോ..